Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ട്രേഡ്മാര്‍ക്ക് പോര്; ഭാരതം-പാകിസ്ഥാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2024, 01:29 am IST
inCricket

ന്യൂയോര്‍ക്ക്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ആവേശത്തെ ഇരട്ടിപ്പിക്കാന്‍ പോന്ന മത്സരം ഇന്ന് രാത്രി എട്ടിന് അരങ്ങേറും. ചിരവൈരികളായ ഭാരതവും പാകിസ്ഥാനും തമ്മിലാണ് ഈ ആവേശപ്പോരാട്ടം. ന്യൂയോര്‍ക്കില്‍ പുതുതായി തീര്‍ത്ത നസ്സാവു കൗണ്ടി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം രാവിലെ പത്തരയ്‌ക്കാണ് മത്സരം തുടങ്ങുക. ഗ്രൂപ്പ് എയില്‍ ഇരു ടീമുകളുടെയും രണ്ടാം മത്സരമാണിത്.

ലോക ക്രിക്കറ്റിന് അമേരിക്കയില്‍ കൂടുതല്‍ വേരോട്ടമുണ്ടാക്കാനാണ് ഇക്കുറി ആ രാജ്യത്തെ സഹആതിഥേയരാക്കിയത്. ഒരാഴ്ച പിന്നിട്ട ക്രിക്കറ്റ് പൂരത്തില്‍ കാഴ്‌ച്ചക്കാര്‍ക്കുള്ള ഇരിപ്പടത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും മത്സരത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ വിറ്റുതീര്‍ന്ന ഏക മത്സരം കൂടിയാണ് ഇന്നത്തേത്. 34,000 കാണികളെ കൊള്ളാന്‍ പാകത്തിലുള്ളതാണ് നസ്സാവു സ്റ്റേഡിയം. ഭാരതം-പാക് മത്സരത്തിന്റെ 34,000 ടിക്കറ്റുകളും വിറ്റുതീര്‍ന്നു കഴിഞ്ഞു. ആതിഥേയരുടെ പോരാട്ടത്തേക്കാളും ആള് കയറുന്ന മത്സരമായി മാറിയിരിക്കുകയാണ് ഇത്.

അയല്‍ രാജ്യക്കാരായ ഭാരതവും പാകിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യത്തിന് മുക്കാല്‍ നൂറ്റാണ്ട് പ്രായമുണ്ട്. ഇരു രാജ്യക്കാരും ക്രിക്കറ്റില്‍ സജീവമായപ്പോള്‍ വൈര്യം മൈതാനത്തിലും ഗാലറികളിലും ആവേശം നിറച്ചു. ലോക ക്രിക്കറ്റ് കാഴ്‌ച്ചക്കാര്‍ക്ക് ഇവരുടെ മുഖാമുഖങ്ങള്‍ ത്രില്ലര്‍ മത്സരങ്ങള്‍ സമ്മാനിച്ചു. ഒടുവില്‍ ഇരുകൂട്ടരും തമ്മില്‍ പോരടിച്ചത് ഭാരതത്തിലാണ്. കഴിഞ്ഞ ഒക്ടോബര്‍ 14ന് അഹമ്മദാബാദില്‍. ഏകദിന ലോകകപ്പിന്റെ ലീഗ് റൗണ്ടിലായിരുന്നു അത്. അന്ന് പാകിസ്ഥാനെ നിഷ്‌കരുണം തോല്‍പ്പിച്ച് ഭാരതം ഏകദിന ലോകകപ്പിലെ അഭിമാനം നിലനിര്‍ത്തി. ട്വന്റി20 ലോകകപ്പില്‍ ഇരു ടീമുകളും ഏഴ് തവണ ഏറ്റുമുട്ടി. ഒരു തവണ പാകിസ്ഥാന്‍ ജയിച്ചു. 2007ലെ ആദ്യ ലോകകപ്പില്‍ ഇരു ടീമുകളും ഫൈനലില്‍ വന്നു. ആവേശപോരില്‍ അഞ്ച് റണ്‍സിന് ജയിച്ച് എം.എസ്. ധോണിയുടെ ഭാരതം കിരീടമുയര്‍ത്തി.

ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോഴും ആവേശത്തിന് യാതൊരു കുറവുമില്ല. മത്സരം നടക്കുന്ന ന്യൂയോര്‍ക്കില്‍ കനത്ത സുരക്ഷയാണ് ഇന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ എട്ട് വിക്കറ്റ് വിജയം നേടിയാണ് ഭാരതം ഇന്ന് രണ്ടാം പോരിനിറങ്ങുന്നത്. പാകിസ്ഥാന്‍ ആകട്ടെ അമേരിക്കയോട് ആദ്യ കളിയില്‍ സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടു നില്‍ക്കുകയാണ്.

ഈ ലോകകപ്പ് പ്രമാണിച്ച് ഉണ്ടാക്കിയ ന്യൂയോര്‍ക്കിലെ പിച്ച് ഡ്രോപ്പ് ഇന്‍ ശൈലിയില്‍ നിര്‍മിച്ചതാണ്. അതും അധികം കളികള്‍ നടത്തിയിട്ടില്ലാത്തതിനാല്‍ പോരായ്‌മകളും ഉണ്ട്. ഇതുവരെയുള്ള പല കളികളിലും അതിന്റെ പോരായ്‌മകള്‍ തെളിഞ്ഞുകാണുകയും ചെയ്തു. അവിടെയാണ് ഇന്ന് രോഹിത് ശര്‍മയ്‌ക്ക് കീഴിലെ ഭാരതവും ബാബര്‍ അസമിന് കീഴിലെ പാകിസ്ഥാനും ആയുധങ്ങള്‍ക്ക് കോപ്പുകൂട്ടി ഇറങ്ങുന്നത്.

Tags: Twenty20 World CupTrademark WarIndia-pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യയുടെ ജെയിംസ് ബോണ്ടായി അറിയപ്പെടുന്ന അജിത് ഡോവല്‍ (ഇടത്ത്) മോദിയുമായി ഗൗരവമായ ചര്‍ച്ചയില്‍ ഡോവല്‍ (വലത്ത്)
India

പാക് ആണവ ഭീഷണി വെറും ഉമ്മാക്കിയെന്ന അജിത് ഡോവലിന്റെ വിലയിരുത്തല്‍ മോദി കേട്ടു, പാക് ഭീകരകേന്ദ്രങ്ങളെ ഇന്ത്യ ആക്രമിച്ചതെങ്ങിനെ?

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

India

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു
India

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

പുതിയ വാര്‍ത്തകള്‍

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.