Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

‘കുംഭമേളയ്‌ക്ക് ഹരിദ്വാറില്‍ ആക്രമണം ആസൂത്രണം ചെയ്തു, ഹിന്ദുമഹാസഭാ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചു; തീവ്രവാദക്കേസുകളില്‍ വിട്ടുവീഴ്ചയില്ല’: ഹൈക്കോടതി

കുംഭമേളയ്‌ക്ക് ഹരിദ്വാറില്‍ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതിനും ഹിന്ദുമഹാസഭാ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതിനും യുഎപിഎ പ്രകാരം എടുത്ത കേസുകളില്‍ കുറ്റസമ്മതം നടത്തിയ ആളാണ് മൊഹ് സിന്‍ ഇബ്രാഹിം സയ്യിദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2024, 10:32 pm IST
inIndia

തന്റെ രണ്ട് എന്‍ഐഎ കേസുകളും ഒരേ സമയം വാദം കേള്‍ക്കണമെന്ന് അപേക്ഷിച്ച ഐഎസ്ഐഎസ് അംഗത്തിന്റെ ഹര്‍ജി തള്ളി ദല്‍ഹി ഹൈക്കോടതി. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളില്‍ യാതൊരു വിധ വിട്ടുവീഴ്ച പാടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഐഎസ്ഐഎസ് അംഗമായ മൊഹ് സിന്‍ ഇബ്രാഹിം സയ്യിദ് ആണ് തനിക്കെതിരായ രണ്ട് എന്‍ഐഎ കേസുകളും ഒന്നിനു പിറകെ ഒന്നായി എടുക്കാതെ, ഒന്നിച്ചെടുത്ത് വാദം കേള്‍ക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. തീവ്രവാദത്തിന്റെ പേരില്‍ കുറ്റസമ്മതം നടത്തിയ ആളാണ് മൊഹ് സിന്‍ ഇബ്രാഹിം സയ്യിദെന്നും യുഎപിഎ കുറ്റം ചുമത്തപ്പെട്ട ആളാണെന്നും കേസില്‍ വാദം കേട്ട ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ നിരീക്ഷിച്ചു.

എന്‍ഡിപിഎസ് (നര്‍കോട്ടിക് ‍ഡ്രഗ്സ് ആന്‍റ് സൈകോട്രോപിക് സബ്സ്റ്റന്‍സസ് നിയമം) നിയമപ്രകാരം എടുക്കുന്ന കേസുകളില്‍ ഒന്നിച്ച് വാദം കേള്‍ക്കരുതെന്ന് ഉണ്ടെന്ന് സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു. കാരണം ഇത്തരം കേസുകള്‍ സമൂഹത്തില്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ തീവ്രവാദക്കേസുകളാകട്ടെ ഇതിനേക്കാള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കേണ്ടവയാണ്. അതിനാല്‍ കേസുകള്‍ ഒന്നിന് ശേഷം അടുത്തത് എന്ന നിലയിലേ എടുക്കാനാവൂ എന്നും സ്വര്‍ണ്ണകാന്ത ശര്‍മ്മ പറഞ്ഞു.

“കുംഭമേളയ്‌ക്ക് ഹരിദ്വാറില്‍ തീവ്രവാദ ആക്രമണം ആസൂത്രണം ചെയ്തതിനും ഹിന്ദുമഹാസഭാ നേതാവിനെ കൊല്ലാന്‍ ശ്രമിച്ചതിനും യുഎപിഎ പ്രകാരം എടുത്ത കേസുകളില്‍ കുറ്റസമ്മതം നടത്തിയ ആളാണ് മൊഹ് സിന്‍ ഇബ്രാഹിം സയ്യിദ്. രാജ്യത്തെ മതസൗഹാര‍്ദ്ദം ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. വിധി പറയുന്ന സമയത്ത് വിചാരണക്കോടതി പരമാവധി ഉദാരമനസ്കത പുലര്‍ത്തിയിട്ടുണ്ട്. രണ്ട് കേസുകളിലും ഒരേ സമയം വാദം കേള്‍ക്കുക എന്ന രീതിയിലും കൂടുതല്‍ ഉദാരമനസ്കത കാണിക്കാന്‍ കഴിയില്ല”- പ്രതിയുടെ ആവശ്യം നിഷേധിച്ച് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഐഎസ്ഐഎസില്‍ ചേരാന്‍ യുവാക്കളില്‍ മതമൗലിക ചിന്തകള്‍ വളര്‍ത്തി എന്ന കുറ്റത്തിന്റെ പേരില്‍ മഹാരാഷ്‌ട്രയിലെ മാല്‍വാനി കേസില്‍ എന്‍ഐഎ കോടതി എട്ട് വര്‍ഷത്തെ തടവുശിക്ഷ മൊഹ് സിന്‍ ഇബ്രാഹിം സയ്യിദിനെതിരെ വിധിച്ചിരുന്നു. മുംബൈയിലെ മല്‍വാനിയിലും മറ്റുമുള്ള മുസ്ലിം യുവാക്കളെയാണ് തീവ്രവാദികളാക്കാന്‍ ശ്രമിച്ചത്.

 

Tags: Mohsin Ibrahim SayyedMalwaniSwarnaKantaSharmaKumbhmelaISISDelhi High CourtradicalismHaridwarJustice swarna kanta sharma
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഹരിദ്വാറിൽ പതഞ്ജലി ആയുർവേദ ഗുരുകുലം തുറന്നു; ലോകത്ത് ആദ്യത്തേത്…

World

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

Entertainment

ഷാരൂഖ് ഖാനും മറ്റും നല്‍കിയ ഷോക്കോസ് റദ്ദാക്കണമെന്ന ഹര്‍ജി ദല്‍ഹി ഹൈക്കോടതി സ്വീകരിച്ചില്ല

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.