Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ്ആര്‍ഒയുമായി കൈകോര്‍ത്ത് എച്ച്എഎല്‍; പ്രതിവര്‍ഷം രണ്ട് റോക്കറ്റുകളെന്നത് ആറാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 09:52 pm IST
inIndia

ബെംഗളൂരു: ഐഎസ്ആര്‍ഒയുമായി കൈകോര്‍ത്ത് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎല്‍). ഐഎസ്ആര്‍ഒയുടെ ഉത്പാദന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പുത്തന്‍ സംവിധാനമാണ് എച്ച്എഎല്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സൗകര്യങ്ങള്‍ ഭാരതത്തിന്റെ ഏറ്റവും ഭാരമേറിയ റോക്കറ്റായ ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3യുടെയും (എല്‍വിഎം 3) മറ്റ് വിക്ഷേപണ വാഹനങ്ങളുടെയും ഉത്പാദനത്തിനും മുതല്‍ക്കൂട്ടാകും.

എയ്റോസ്പേസ് ഡിവിഷനിലെ അഡ്വാന്‍സ്ഡ് പ്രൊപ്പല്ലന്റ് ടാങ്ക് ഉത്പാദനവും സിഎന്‍സി മെഷീനിങ് സൗകര്യങ്ങളും കഴിഞ്ഞ ദിവസം ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ് ഉദ്ഘാടനം ചെയ്തിരുന്നു. ഐഎസ്ആര്‍ഒയുടെ ഭാവി ദൗത്യങ്ങളില്‍ എച്ച്എഎല്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും സാങ്കേതിക വിദ്യകള്‍, ഡിസൈന്‍ വെല്ലുവിളികള്‍, എന്‍ഡ്-ടു-എന്‍ഡ് ടാസ്‌കുകള്‍ തുടങ്ങിയവയില്‍ എച്ച്എഎല്‍ ആശ്വാസം പകരുമെന്നും സോമനാഥ് പറഞ്ഞു. നിലവില്‍ ഒരു വര്‍ഷത്തില്‍ രണ്ട് എല്‍വിഎം-3 റോക്കറ്റുകള്‍ വിക്ഷേപിക്കാനുള്ള സൗകര്യമാണ് ഐഎസ്ആര്‍ഒക്കുള്ളത്. എന്നാല്‍ എച്ച്എഎല്ലിന്റെ സഹകരണത്തോടെ പ്രതിവര്‍ഷം ആറ് റോക്കറ്റ് വരെ വിക്ഷേപിക്കുന്നതിന് ആവശ്യമായ ഘടകങ്ങള്‍ നിര്‍മിക്കാന്‍ സാധിക്കും. ഉത്പാദന വിടവ് നികത്തി കൂടുതല്‍ വിക്ഷേപണങ്ങള്‍ നടത്താന്‍ ഇത് സഹായിക്കും.

എല്‍വിഎം 3 റോക്കറ്റിന്റെ നിര്‍ണായക ഘടകങ്ങളായ ഓക്‌സിഡൈസര്‍ ടാങ്കുകളും പ്രവര്‍ത്തനക്ഷമതയേറിയ ഇന്ധനവും ഉത്പാദിപ്പിക്കുന്നതില്‍ പ്രൊപ്പല്ലന്റ് ടാങ്ക് പ്രൊഡക്ഷന്‍ ഫെസിലിറ്റി സുപ്രധാന പങ്ക് വഹിക്കും. പ്രൊപ്പല്ലന്റ് ടാങ്ക് ഡോമുകളെ നിയന്ത്രിക്കാന്‍ കഴിയുന്ന വിപുലമായ കമ്പ്യൂട്ടര്‍ ന്യൂമറിക്കല്‍ കണ്‍ട്രോള്‍ (സിഎന്‍സി) മെഷീനുകള്‍ സജ്ജമാക്കാന്‍ സിഎന്‍സി മെഷീനിങ് സാങ്കേതികവിദ്യക്ക് കഴിയും. എല്‍വിഎം-3 യുടെ നിര്‍മാണത്തിലും വിപുലീകരണത്തിലും വമ്പന്‍ മാറ്റങ്ങളാണ് ഇതിലൂടെ സാധ്യമാക്കുന്നത്. ഇത് ഭാരതത്തിന്റെ ബഹിരാകാശ ഭാവിയെ തന്നെ മാറ്റിമറിക്കുമെന്നതില്‍ സംശയമില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന, ഐഎസ്‌ഐആര്‍ഒയുടെ ഭാവി തലമുറ വിക്ഷേപണ വാഹനങ്ങളുടെ (എന്‍ജിഎല്‍വി) നിര്‍മാണം വേഗത്തിലാക്കുമെന്ന് എച്ച്എഎല്‍ സിഎംഡി സി.ബി. അനന്തകൃഷ്ണന്‍ വ്യക്തമാക്കി. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ബഹിരാകാശ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: ISROISRO Chairman SomanathHAL
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജിഎസ്എല്‍വി വിക്ഷേപണവിജയത്തില്‍ ആഹ്ളാദഭരിതനായി ഇസ്രോ ചെയര്‍മാന്‍ വി. നാരായണന്‍ (ഇടത്ത്) ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 05നെയും കൊണ്ട് കുതിച്ചുയരുന്ന ജിഎസ്എല്‍വി എഫ് 17 (നടുവില്‍) ഭൂമിയെ സദാ നിരീക്ഷിച്ച് ചിത്രങ്ങളെടുക്കാന്‍ കഴിയുന്ന ഭൗമനിരീക്ഷണ ഉപഗ്രഹം ഭൂസ്ഥിരഭ്രമണപഥത്തില്‍ നിലയുറപ്പിച്ച് ഭൂമിയെ നിരീക്ഷിക്കുന്നു (വലത്ത്)
India

രാജ്യത്തിന് അഭിമാനം, ലോകത്തിന് അത്ഭുതം; ഭാരതത്തിന്റെ ശാസ്ത്രനേട്ടങ്ങളും ‘ഇസ്രോ’ കുതിപ്പും ആവേശമാകുന്നു

India

ആരോപണങ്ങളും ആക്ഷേപങ്ങളും അടിസ്ഥാനമില്ലാത്തതായി…ഐഎസ്ആർഒയുടെ ഉജ്ജ്വലമായ ആകാശക്കുതിപ്പ്

India

ഈ സാമ്പത്തിക വര്‍ഷത്തില്‍ ആറ് ദൗത്യങ്ങള്‍: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

India

ബഹിരാകാശത്ത് വീണ്ടും ഭാരതത്തിന്റെ കുതിപ്പ്; EOS-05 ഉപഗ്രഹം വിക്ഷേപിച്ചു

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍
India

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.