Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ബഹിരാകാശ ശാസ്ത്ര-സാങ്കേതിക പഠനത്തിന് ഐഐഎസ്ടിയില്‍ അവസരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 08:06 pm IST
inEducation

പ്രവേശനം ബിടെക്, എംടെക്, എംഎസ്, ഡ്യൂവല്‍ ഡിഗ്രി
ബിടെക്-എംഎസ്/എംടെക് കോഴ്‌സുകളില്‍

വിജ്ഞാപനം https://admissions.iist.ac.in ല്‍

എംടെക്, എംഎസ് കോഴ്‌സുകള്‍ക്ക് ജൂണ്‍ 7 വരെയും ബിടെക്, ഡ്യൂവല്‍ ഡിഗ്രി കോഴ്‌സുകള്‍ക്ക് 14 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം

ബഹിരാകാശ ശാസ്ത്ര-സാങ്കേതിക പഠനത്തിന് തിരുവനന്തപുരത്തെ (വലിയമല) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ (ഐഐഎസ്ടി) മികച്ച അവസരം. കേന്ദ്ര ബഹിരാകാശ വകുപ്പിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. 2024-25 വര്‍ഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ (യുജി ആന്റ് പിജി) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. കോഴ്‌സുകള്‍ ചുവടെ-

യുജി പ്രോഗ്രാമുകള്‍: ബിടെക് ഏയ്‌റോസ്‌പേസ് എന്‍ജിനീയറിങ്- സീറ്റുകള്‍ 72, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് (ഏവിയോണിക്‌സ്) 72 (നാലുവര്‍ഷം). ഡ്യൂവല്‍ ഡിഗ്രി- ബിടെക് എന്‍ജിനീയറിങ് ഫിസിക്‌സ്+ എംഎസ്/എംടെക് (എംഎസ്-അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ് അല്ലെങ്കില്‍ സോളിഡ് സ്‌റ്റേറ്റ് ഫിസിക്‌സ്, എംടെക്- എര്‍ത്ത് സിസ്റ്റം സയന്‍സ്/ഓപ്ടിക്കല്‍ എന്‍ജിനീയറിങ്) (5 വര്‍ഷം) സീറ്റുകള്‍ 24. ഭാരത പൗരന്മാര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ഉള്‍പ്പെടെ 5 വിഷയങ്ങള്‍ക്ക് മൊത്തം 75 ശതമാനം മാര്‍ക്കില്‍ (എസ്‌സി/എസ്ടി/ഭിന്നശേഷിക്കാര്‍ക്ക് 65% മതി) കുറയാതെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. സെലക്ഷന്‍ ജെഇഇ അഡ്വാന്‍സ്ഡ് 2024 സ്‌കോര്‍ അടിസ്ഥാനത്തിലാണ്.

പ്രവേശന വിജ്ഞാപനം, ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍ https://admissions.iist.ac.in ല്‍ ലഭിക്കും. ഓണ്‍ലൈനായി ജൂണ്‍ 14 വരെ അപേക്ഷിക്കാം. അന്വേഷണങ്ങള്‍ക്ക് ഇ-മെയില്‍: [email protected].

പിജി പ്രോഗ്രാമുകള്‍: എംടെക് (2 വര്‍ഷം). സ്‌പെഷ്യലൈസേഷനുകള്‍- ഏയ്‌റോഡൈനാമിക്‌സ് ആന്റ് ഫ്‌ളൈറ്റ് മെക്കാനിക്‌സ്, സ്ട്രക്‌ചേഴ്‌സ് ആന്റ് ഡിസൈന്‍, തെര്‍മല്‍ ആന്റ് പ്രൊപ്പല്‍ഷന്‍, മാനുഫാക്ചറിങ് ടെക്‌നോളജി, കണ്‍ട്രോള്‍ സിസ്റ്റംസ്, ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസിങ്, പവര്‍ ഇലക്‌ട്രോണിക്‌സ്, ആര്‍എഫ് ആന്റ് മൈക്രോവേവ് എന്‍ജിനീയറിങ്, വിഎല്‍എസ്‌ഐ ആന്റ് മൈക്രോസിസ്റ്റംസ്, മെറ്റീരിയല്‍സ് സയന്‍സ് ആന്റ് ടെക്‌നോളജി, എര്‍ത്ത് സിസ്റ്റം സയന്‍സ്, ജിയോ ഇന്‍ഫര്‍മാറ്റിക്‌സ്, മെഷ്യന്‍ ലേണിങ് ആന്റ് കമ്പ്യൂട്ടിങ്, ഓപ്ടിക്കല്‍ എന്‍ജിനീയറിങ്, ക്വാണ്ടം ടെക്‌നോളജി. എംഎസ്- അസ്‌ട്രോണമി ആന്റ് അസ്‌ട്രോഫിസിക്‌സ്.

പ്രാബല്യത്തിലുള്ള ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രവേശന യോഗ്യതകള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള വിവരങ്ങള്‍ https://admissions.iist.ac.in ല്‍ ലഭ്യമാണ്. കേന്ദ്രീകൃത കൗണ്‍സലിങ് (സിസിഎംടി-2024) വഴിയാണ് അഡ്മിഷന്‍.

ഇതിനായി ജൂണ്‍ 7 വൈകുന്നേരം 5.30 മണിവരെ https://ccmt.admissions.nic.in ല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ ഫീസ് 3500 രൂപ. എസ്‌സി/എസ്ടി/പിഡബ്ല്യൂഡി വിഭാഗങ്ങള്‍ക്ക് 3000 രൂപ മതിയാകും. രജിസ്‌ട്രേഷന്‍ നിര്‍ദ്ദേശങ്ങളും കൗണ്‍സലിങ്/പ്രവേശന നടപടികളും സിസിഎംടി-2024 ഇന്‍ഫര്‍മേഷന്‍ ബ്രോഷറിലുണ്ട്.

Tags: IISTTechnologyAerospace Science
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

പുത്തൻ മാറ്റങ്ങളുമായി യൂട്യൂബ്; വീഡിയോ വ്യൂ കണക്കാക്കുന്ന രീതിയിൽ മാറ്റം

News

സാങ്കേതികക്കുതിപ്പ്: സെമി കണ്ടക്ടർ മിഷൻ 2.0 ന് 1.27 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രമന്ത്രിസഭ

India

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

Technology

മെയിലുകൾ നഷ്ടപ്പെടാതെ തന്നെ ഇനി ജിമെയിൽ ഐഡി മാറ്റാം! പുതിയ ഫീച്ചറുമായി ഗൂഗിൾ

Vicharam

നമ്മുടെ സമ്പദ്ഘടന: മാറുന്ന മുന്‍ഗണനകള്‍

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.