Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിപ്പണി പോയിക്കിട്ടി, കെ രാധാകൃഷ്ണന് പിണറായി പണികൊടുത്തതോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 07:03 pm IST
inKerala

കോട്ടയം : കൊടിവച്ച കാറുപേക്ഷിച്ച് കെ രാധാകൃഷ്ണന്‍ എന്തിനാണ് ലോക്‌സഭയിലേക്ക് പോകുന്നത്്? മന്ത്രിപ്പണിയേക്കാള്‍ കേമമാണോ എം. പി സ്ഥാനം? സാധാരണക്കാരുടെ ഒരു സംശയമാണത്. പിണറായിമന്ത്രിസഭയില്‍ ഒന്നേ ഉള്ളൂ, രണ്ടും മൂന്നുംസ്ഥാനമൊന്നുമില്ലെങ്കിലും പരിചയസമ്പത്തില്‍ രണ്ടാമനെന്നു പറയാവുന്നയാളാണ് കെ രാധാകൃഷ്ണന്‍. പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പും ദേവസ്വം വകുപ്പും കയ്യാളി ഇവിടെ സമാധാനമായും സന്തോഷമായും കഴിഞ്ഞിരുന്ന അദ്‌ദേഹത്തെ ലോക്‌സഭയുടെ അകത്തളങ്ങളില്‍ നാലു സിപി.എം എംപിമാരില്‍ ഒരാളായി പ്രതിപക്ഷത്തിരുത്താനായിരുന്നു പാര്‍ട്ടി തീരുമാനിച്ചത്. ഏതര്‍ത്ഥത്തിലും രാധാകൃഷ്ണന് ഈ വിജയം നഷ്ടക്കച്ചവടമാണ്. രണ്ടുവര്‍ഷം കൂടി മന്ത്രിപദവിയില്‍ വിലസാന്‍ കഴിയുമായിരുന്ന രാധാകൃഷ്ണനെ പാര്‍ട്ടി നിര്‍ബന്ധിച്ച് ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. പ്രതിച്ഛായയുള്ള ഒരു സിപിഎം പ്രവര്‍ത്തകന്‍ എന്ന നിലയ്‌ക്കാണ് അദ്ദേഹത്തെത്തന്നെ നിറുത്തിയത്. ഒരു മന്ത്രിയെയല്ലാതെ മറ്റാരും പാര്‍ട്ടിയില്‍ പ്രതിച്ഛായയുള്ളതായി ഇല്ലായിരുന്നു എന്ന സമ്മതിക്കലുമായിരുന്നു ആ സ്ഥാനാര്‍ത്ഥിത്വം. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മത്സരിക്കാന്‍ ഇല്ലെന്ന് തുടക്കത്തില്‍ അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിരുന്നതുമാണ്. എന്നാല്‍ പാര്‍ട്ടി ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നു. ഒരു മാസക്കാലം മണ്ഡലത്തില്‍ ഉടനീളം ഓടിനടന്ന് വിയര്‍ത്തു. രമ്യഹരിദാസ് പാട്ടുപാടി ജയിക്കും തനിക്ക് തിരികെ മന്ത്രിയാകാമെന്നു കരുതിയിരുന്നെങ്കിലും കോണ്‍ഗ്രസിലെ കുത്തിത്തിരിപ്പിന്റെ ഫലമായി രമ്യ തോല്‍ക്കുകയും രാധാകൃഷ്ണന്‍ ജയിച്ചു കയറുകയും ചെയ്തു. ഇനിയിപ്പോള്‍ എംഎല്‍എ പദവിയും മന്ത്രി പദവിയും രാജിവച്ച് ഡല്‍ഹിക്ക് പോകണം. ലോക്‌സഭയില്‍ ഇന്‍ഡി മുന്നണിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ ലോക്‌സഭയില്‍ ഒരു മൂലയ്‌ക്ക് ഇരിക്കാം. പൊതുവേ പതിഞ്ഞ ശബ്ദത്തില്‍ സംസാരിക്കുന്ന രാധാകൃഷ്ണന്‍ അവിടെ ഭരണപക്ഷത്തിനെതിരെ ഇടതുപക്ഷത്തിന്‌റെ ഇടിമുഴക്കമാകുമെന്നൊന്നുംപ്രതീക്ഷിക്കുക വയ്യ. ഇതെല്ലാം കാണുമ്പോള്‍ മന്ത്രിസഭയില്‍ ആകെയുണ്ടായിരുന്ന പരിചയ സമ്പന്നനായ ഒരു മുതിര്‍ന്ന മന്ത്രിയെ കെട്ടുകെട്ടിക്കാന്‍ പിണറായി വിജയന്‍ നടത്തിയ ലൊഡുക്കുവേലയായിരുന്നു ഈ സ്ഥാനാര്‍ത്ഥിത്വം എന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. കൊടിവെച്ച കാര്‍ പോയി, ഇനി ഡല്‍ഹിയില്‍ പോയി കൊടി പിടിക്കാം.

 

Tags: K.RadhakrishnanministershipLOSTpinarayi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

Kerala

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബിരുദം പാസാകാത്ത ഗണപതിയ്‌ക്ക് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വ്യാജ മാർക്ക് ലിസ്റ്റ് ; പഞ്ചായത്തിൽ ജോലി ; പാലക്കാട് ഡിവൈഎഫ്ഐ നേതാവിനെതിരെ കേസ്

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.