Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കങ്കണാ റണാവത്തിനെ കൈയേറ്റം ചെയ്ത് വനിതാ സിഐഎസ്എഫ് ഉദ്യോഗസ്ഥ; ആക്രമണം കര്‍ഷകസമരത്തിനെതിരെ പ്രതികരിച്ചതിന് (വീഡിയോ)

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 07:05 pm IST
in India

പഞ്ചാബ്: മാണ്ഡിയില്‍ എംപി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിജെപി സ്ഥാനാര്‍ഥിയും ബോളിവുഡ് നടിയുമായ കങ്കണ റണാവത്തിന് സിഐഎസ്എഫ് ഓഫിസറുടെ മര്‍ദനം. പഞ്ചാബിലെ കപൂര്‍ത്തല സ്വദേശിനി കുല്‍വീന്ദര്‍ കൗറാണ് മര്‍ദിച്ചത്. ഛണ്ഡീഗഡ് വിമാനത്താവളത്തില്‍ വച്ച് ഇന്ന് മൂന്നരയോടെയാണ് സംഭവം. വിമാനത്താവളത്തിലെ ശരീര പരിശോധനയ്‌ക്കിടെയാണ് സംഭവം.

Shocking rise in terror and violence in Punjab…. pic.twitter.com/7aefpp4blQ

— Kangana Ranaut (Modi Ka Parivar) (@KanganaTeam) June 6, 2024

ഉദ്യോഗസ്ഥ മുഖത്തടിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ യാണ് നടി വ്യക്തമാക്കിയത്. താന്‍ സുരക്ഷിതയാണെന്നും ആക്രമണം കര്‍ഷക സമരത്തിനെതിരെ പ്രതികരിച്ചതിനാണെന്നും കങ്കണ വ്യക്തമാക്കി. സംഭവത്തില്‍ സേനാ വിഭാഗം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അന്വേഷണത്തിനായി ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സിഐഎസ്എഫ് ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഡൽഹിയിലെത്തിയ കങ്കണ സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിങ്ങിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കണ്ട് സംഭവം വിശദീകരിക്കുകയും പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

Another video. pic.twitter.com/xhvrzAOYZi

— Prayag (@theprayagtiwari) June 6, 2024

ഛണ്ഡീഗഡില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു ആക്രമണം.

Tags: kangana ranautFarmers StrikeCISF officer assaults
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സ്ത്രീപക്ഷവാദത്തിന്റെ പതാകവാഹകൻ’; വനിതാ സംവരണ ചർച്ചയിൽ പ്രധാനമന്ത്രിയെ പ്രശംസിച്ച് കങ്കണ റണാവത്ത്

India

ഒരു വെടിക്ക് പലരേയും നിശ്ശബ്ദരാക്കി മോദി…കര്‍ഷകസമരം ഇനി തലപൊക്കില്ല… ഓടിയൊളിച്ച് കോണ്‍ഗ്രസിലെ ചൈനചാരന്മാര്‍

India

ഗണേശ ചതുര്‍ത്ഥി ആശംസിച്ച് കങ്കണ റണാവത്ത്

വോട്ടധികാര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധി
India

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര ബംഗ്ലദേശ് മോഡല്‍ കലാപനീക്കമോ?

സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകനെ ജയാ ബച്ചന്‍ മര്‍ദ്ദിക്കുന്നു (വലത്ത്) നടിയും ബിജെപി എംപിയുമായ കങ്കണ (ഇടത്ത്)
India

‘ജനങ്ങള്‍ ഇവരെ സഹിക്കുന്നത് അമിതാഭ് ബച്ചന്റെ ഭാര്യയായതുകൊണ്ട്’ -സെല്‍ഫിയെടുക്കാന്‍ വന്നയാളെ തല്ലിയ ജയാ ബച്ചനെ വിമര്‍ശിച്ച് കങ്കണ

പുതിയ വാര്‍ത്തകള്‍

മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അഡ്മിഷന്‍ നിഷേധിക്കുന്നുവെന്ന് പരാതി; ശക്തമായ നടപടിയെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

പുഷ്പയാണെന്ന് പറഞ്ഞ് സുവേന്ദുവിനെ വെല്ലുവിളിച്ചു : ഒടുവിൽ തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാനെ നേപ്പാൾ അതിർത്തിയിൽ നിന്ന് പിടികൂടി എസ്ടിഎഫ്

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് വീരപ്പന്റെ ആരോപണം; നടി സുകന്യയുടെ നിയമപോരാട്ടത്തിന് അവസാനം, സൺ ടിവിക്ക് 10 ലക്ഷം രൂപ പിഴ

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ ഹർജി പരിഗണിക്കുന്നതിൽനിന്ന് ജഡ്ജി പിന്മാറി

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.