Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബിജെപി കോണ്‍ഗ്രസ് സഖ്യമില്ലാതെ നേര്‍ക്കുനേര്‍ 111 മണ്ഡലങ്ങളില്‍ ; കോണ്‍ഗ്രസ് ജയിച്ചത് എട്ടിടത്തുമാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2024, 08:43 am IST
inIndia

ന്യൂദല്‍ഹി: ബിജെപിക്കെതിരായ് രാജ്യത്ത് ധീരോദാത്ത മായ പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന്റെ മുഴുവന്‍ കീര്‍ത്തിയും കോണ്‍ഗ്രസ്സിനും അതിന്റെ നേതാവ് രാഹുല്‍ ഗാന്ധിക്കുമായ് ചാര്‍ത്തി നല്‍കി കൊണ്ടുള്ള കോണ്‍ഗ്രസ്സ് പ്രചരണ കേന്ദ്രങ്ങളുടെ അവകാശവാദങ്ങള്‍ പൊള്ളയന്ന് കണക്കുകള്‍ തെളിയിക്കുന്നു. ഇന്ത്യ സഖ്യത്തിലെ മറ്റു ഘടകക്ഷികളോടൊപ്പം ചേര്‍ന്നല്ലാതെ കോണ്‍ഗ്രസ് ഒറ്റയ്‌ക്ക് ബി ജെപിയെ നേരിട്ടത് 9 സംസ്ഥാനങ്ങളില്‍്. മധ്യപ്രദേശ്, ഗുജറാത്ത്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തരാഖണ്ഡ്, അസം, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് അരുണാചല്‍ പ്രദേശ്്. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റമുട്ടിയ ആ സംസ്ഥാനങ്ങളിലെ സീറ്റ് നില

മധ്യപ്രദേശ്
ബി ജെ പി 29
കോണ്‍ഗ്രസ് 0

ഗുജറാത്ത്
ബി ജെ പി 25
കോണ്‍ഗ്രസ് 1

ഒഡിഷ
ബിജെ പി 19
കോണ്‍ഗ്രസ് 1

ഛത്തിസ്ഗഢ്
ബി ജെ പി 10
കോണ്‍ഗ്രസ് 1

ഉത്തരാഖണ്ഡ്
ബി ജെ പി 5
കോണ്‍ഗ്രസ് 0

അസം
ബി ജെ പി 9
കോണ്‍ഗ്രസ് 3

ഹിമാചല്‍ പ്രദേശ്
ബി ജെ പി 4
കോണ്‍ഗ്രസ് 0

ജാര്‍ഖണ്ഡ്
ബി ജെ പി 8
കോണ്‍ഗ്രസ് 2

അരുണാചല്‍ പ്രദേശ്
ബിജെപി 2
കോണ്‍ഗ്രസ് 0

.ഈ  സംസ്ഥാനങ്ങളില്‍ ആകെ മൊത്തം ഉള്ള 111 സീറ്റുകളില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ കോണ്‍ഗ്രസിനായത് കേവലം എട്ടു സീറ്റുകളില്‍ മാത്രമാണ്.തങ്ങള്‍ക്ക് ഒറ്റയ്‌ക്ക് മേധാവിത്വമുണ്ടെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്ന ഈ സംസ്ഥാനങ്ങളില്‍, കേവലം 10% സീറ്റുകളില്‍ പോലും ബിജെപിക്കെതിരായി ശക്തമായ പ്രതിരോധം തീര്‍ത്ത് വിജയിപ്പിക്കാന്‍ കോണ്‍ഗ്രസിനെ കൊണ്ടായിട്ടില്ല

Tags: bjpcongress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

Kerala

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

Kerala

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)
Kerala

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.