Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടതിനെയും വലതിനെയും മാറിമാറി വരിച്ച് ആലപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 09:12 pm IST
inKerala

ആലപ്പുഴ : ലോക്‌സഭാ മണ്ഡലമായി ആലപ്പുഴ മാറും മുന്‍പ് അമ്പലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായിരുന്നു ആലപ്പുഴ. അമ്പലപ്പുഴ ലോക്‌സഭാ മണ്ഡലം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തട്ടകമായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിച്ചതിനുശേഷം 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് പി.ടി. പുന്നൂസാണ് വിജയിച്ചത്. അന്ന് എതിരാളി കോണ്‍ഗ്രസിലെ മുഹമ്മദ് ഷെരീഫായിരുന്നു.

1962ല്‍ പി.കെ. വാസുദേവന്‍നായരാണ് വിജയിയായത്. അന്ന് മുഖ്യ എതിരാളിയായി പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി മത്സരിച്ചത് ആര്‍എസ്പിയുടെ സ്ഥാപകനേതാക്കളിലൊരാളായ ബേബി ജോണായിരുന്നു. 1967 ആയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് രണ്ടുചേരിയായിരുന്നു. അന്ന് സിപിഎമ്മിലെ എസ്. ഗോപാലനാണ് ജയിച്ചത്. അന്നത്തെ മുഖ്യ എതിരാളി കോണ്‍ഗ്രസിലെ പി.എസ്. കാര്‍ത്തികേയനായിരുന്നു. എന്നാല്‍, 1971ല്‍ സിപിഎമ്മിനെ ആര്‍എസ്പി അട്ടിമറിച്ചു. പ്രമുഖ നേതാവ് കെ. ബാലകൃഷ്ണനാണ് അന്ന് ആര്‍എസ്പി
ക്കു വേണ്ടി മത്സരിച്ചത്. സിപിഎമ്മിനുവേണ്ടി രംഗത്തിറങ്ങിയത് സുശീലാ ഗോപാലന്‍.

1977ലാണ് ആലപ്പുഴ മണ്ഡലം രൂപപ്പെട്ടത്. ആ തിരഞ്ഞെടുപ്പില്‍ ഇ. ബാലാനന്ദനെ തോല്‍പ്പിച്ച് വി.എം. സുധീരന്‍ ആലപ്പുഴയില്‍ വിജയകുതിപ്പ് തുടങ്ങി. എന്നാല്‍, 1980ല്‍ സുശീലാ ഗോപാലന്‍ വിജയിച്ചു. ഓമനപ്പിള്ളയായിരുന്നു എതിരാളി. 1984ല്‍ വക്കം പുരുഷോത്തമനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. സുശീലാ ഗോപാലനെ തോല്‍പ്പിച്ചായിരുന്നു അത്. 1989ലും വക്കം വിജയം തുടര്‍ന്നു. അന്ന് സിപിഎമ്മിലെ കെ.വി. ദേവദാസിനെയാണ് തോല്‍പ്പിച്ചത്. 1991ല്‍ ആഞ്ചലോസിനെ ഇറക്കി സിപിഎം വക്കത്തിന്റെ ഹാട്രിക് മോഹം തകര്‍ത്തു. എന്നാല്‍, 1996ലെ അടുത്ത തിരഞ്ഞെടുപ്പില്‍ വി.എം. സുധീരന്‍ വീണ്ടുമെത്തി ആഞ്ചലോസിനെ തോല്‍പ്പിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. 1998ലും സുധീരന്‍ വിജയിച്ചു.ഇക്കുറി പരാജയപ്പെട്ടത് സിപിഎമ്മിലെ സി.എസ്. സുജാതയായിരുന്നു.

തുടര്‍ന്ന് 1999ല്‍ നടന്‍ മുരളിയെ ഇറക്കി സുധീരന്റെ ഹാട്രിക് തകര്‍ക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. 2004ല്‍ ഡോ.കെ.എസ്. മനോജിനെ രംഗത്തിറക്കി സിപിഎം, വി.എം. സുധീരനെ തോല്‍പ്പിച്ചു. 2009മുതല്‍ കെ.സി. വേണുഗോപാല്‍ വിജയിച്ചു. ആദ്യം ഡോ. കെ.എസ്. മനോജിനെയും, 2014ല്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന സി.ബി. ചന്ദ്രബാബുവിനെയുമാണ് തോല്‍പ്പിച്ചത്. 2019ലെത്തിയപ്പോള്‍ എ.എം. ആരിഫ് കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനെ തോല്‍പ്പിച്ച് വിജയംനേടുകയായിരുന്നു. 2024 ല്‍ വേണുഗോപാലിലുടെ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിച്ചു.

Tags: Loksabha Election 2024Alappuzha Lok Sabha Constituency
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുത്തലുകള്‍ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന തലത്തിലാവണം; ജനങ്ങളെ കേള്‍ക്കാന്‍ സിപിഎം തയാറാവണമെന്നും എം.എ ബേബി

Kerala

കനത്ത തോല്‍വിയില്‍ ഭിന്നതയും ആശയക്കുഴപ്പവും; സിപിഎം സംസ്ഥാന സമിതിയെ തള്ളി ജില്ലാ കമ്മിറ്റികള്‍

Kerala

എസ്എന്‍ഡിപിക്കും ക്രൈസ്തവ സഭകള്‍ക്കുമെതിരെ സിപിഎം

Kerala

ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതിൽ പരാജയപ്പെട്ടു; വീഴ്ച സമ്മതിച്ച് സിപിഎം, ഈഴവ, ന്യൂനപക്ഷ വോട്ടുകൾ നഷ്ടമായെന്നും എം.വി ഗോവിന്ദൻ

Kerala

രാഹുൽഗാന്ധി ജനാധിപത്യമര്യാദ കാണിച്ചില്ല; വയനാട്ടിലെ ജനങ്ങളെ വഞ്ചിച്ചു, ഈ നിലപാടിന് തിരിച്ചടി നൽകണം: വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

ലോക അണ്ടര്‍20 അത്‌ലറ്റിക്‌സ്: മുഹമ്മദ് അഷ്ഫാഖിന് ദേശീയ റിക്കാര്‍ഡ്

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.