Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്റ്റാര്‍ലൈനര്‍ വിക്ഷേപണം നാളെ; സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്ര ഭാരത സമയം രാത്രി 8.22 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2024, 12:50 am IST
in World

വാഷിങ്ടണ്‍: ബഹിരാകാശ ദൗത്യമായ ബോയിങ് സ്റ്റാര്‍ലൈനര്‍ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റിന്റെ വിക്ഷേപണം നാളെ. ഫ്‌ളോറിഡയിലെ കേപ് കാനവെറല്‍ ബഹിരാകാശ താവളത്തില്‍ നിന്ന് പ്രദേശിക സമയം രാവിലെ 10.52നാണ് (ഭാരത സമയം രാത്രി 8.22) വിക്ഷേപണം.

ജൂണ്‍ രണ്ടിന് വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും മാറ്റി വയ്‌ക്കുകയായിരുന്നു. വിക്ഷേപണത്തിന് ഏകദേശം നാല് മിനിറ്റിന് മുന്‍പ് അറ്റ്‌ലസ് റോക്കറ്റിലെ കമ്പ്യൂട്ടര്‍ സിസ്റ്റം വിക്ഷേപണം നിര്‍ത്താന്‍ സന്ദേശം നല്കിയതിനെ തുടര്‍ന്നാണ് മാറ്റിവച്ചത്. റോക്കറ്റിലെ മൂന്ന് കമ്പ്യൂട്ടര്‍ സിസ്റ്റത്തിലെ ഒരെണ്ണത്തില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. തകരാര്‍ പരിഹരിച്ചതായി നാ അറിയിച്ചു.

ബോയിങ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന്റെ മനുഷ്യരെയും വഹിച്ചുള്ള ആദ്യ ദൗത്യത്തില്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളായ മുന്‍ യുഎസ് നേവി ക്യാപ്റ്റന്‍ ബാരി ബച്ച് വില്‍മോര്‍ (61), മുന്‍ നേവി ഏവിയേറ്ററും ടെസ്റ്റ് പൈലറ്റുമായ ഭാരതീയ വംശജ സുനിത വില്യംസ് (58) എന്നിവരാണ് യാത്ര ചെയ്യുക. സുനിതാ വില്യംസിന്റെ മൂന്നാം ബഹിരാകാശ യാത്രയാണ് ഇത്. മെയ് ആറിനാണ് ആദ്യം വിക്ഷേപണം തീരുമാനിച്ചത്. അന്നും സാങ്കേതിക തകരാറുകളെ തുടര്‍ന്ന് മാറ്റി വയ്‌ക്കുകയായിരുന്നു.

Tags: Sunita Williamsspace flightStarliner launch
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ വംശജ സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു; വിടവാങ്ങൽ റെക്കോർഡ് നേട്ടങ്ങൾ സ്വന്തമാക്കി

India

ഇത് ലജ്ജാകരം, വിദ്യാഭ്യാസം തൊട്ടുതീണ്ടാത്ത മുഖ്യമന്ത്രി : സുനിത വില്യംസിനെ സുനിത ചൗള എന്ന് വിശേഷിപ്പിച്ച മമതയെ പരിഹസിച്ച് സുവേന്ദു അധികാരി

Editorial

ശാസ്ത്രം ജയിച്ചു; മനുഷ്യനും

India

കുടുംബ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനയും ഹവനവും : സുനിത വില്യംസിന്റെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

India

“ബഹിരാകാശ സമൂഹത്തിലെ നമുക്കെല്ലാവർക്കും അഭിമാനകരമായ നിമിഷം”: സുനിത വില്യംസിന്റെ വിജയകരമായ തിരിച്ചുവരവിനെ അഭിനന്ദിച്ച് മുൻ ഐഎസ്ആർഒ മേധാവി

പുതിയ വാര്‍ത്തകള്‍

കൊല്ലം – ചെങ്ങന്നൂര്‍ നാല് വരിപ്പാത വ്യവസായങ്ങള്‍ക്ക് വഴിയൊരുക്കും; 16 വലിയ ജങ്ഷനുകള്‍ വികസിപ്പിക്കും

ലോകകപ്പില്‍ ഒഴിഞ്ഞ സീറ്റുകള്‍ കാരണം എന്ത്?

മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ചേർത്ത സംഭവത്തിൽ വഖഫ് ബോർഡിന് കേന്ദ്രസർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്

സാംബയ്‌ക്ക് കിക്കോഫ്: ലോകകപ്പില്‍ ബ്രസീലിന് ആദ്യമത്സരം ഞായര്‍ പുലര്‍ച്ചെ, എതിരാളി മൊറോക്കോ

ഒന്നരവയസുകാരന്റെ മരണം; ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസ് ജീവനക്കാരനെ പുറത്താക്കാൻ ഉത്തരവ്

2020ല്‍ മത്സരത്തിനിടെ ജിമിനസ് കുഴഞ്ഞുവീണപ്പോള്‍

ഫിഫ ലോകകപ്പ് 2026: ജിമിനസിന്റെ രണ്ടാം ജന്മത്തിന് ഗോള്‍ പ്രൗഢി

ടീമിന് മുന്നില്‍ ആശാന്റെ സര്‍പ്രൈസ് പ്രഖ്യാപനം; എസ്താവോയ്‌ക്ക് ലൈസന്‍സ്

ജസ്പാല്‍ റാണയും മനു ഭാക്കറും

ജസ്പാല്‍ റാണ: ഉന്നം തെറ്റാത്ത പിസ്റ്റള്‍ കിങ്

കൊമ്പുകള്‍ വളര്‍ന്ന് വളഞ്ഞ തുമ്പിക്കൈ അനക്കാന്‍ വയ്യാതായ ഗജരാജന്‍ ജയരാജന്‍

കൊമ്പ് തടസം, തുമ്പിക്കൈ അനക്കാന്‍ വയ്യ; തിരുവല്ല ജയരാജന് ദുരിത ജീവിതം

2026 വ്യാഴ മാറ്റം: കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.