Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാലവര്‍ഷം വ്യാപിക്കുന്നു; കണ്ണൂരില്‍ ജാഗ്രത, ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത, ഇടിയോടു കൂടിയ മഴയെ കരുതണം

കര്‍ണ്ണാടകയുടെയും ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ മേഖലയിലും മഴ എത്തി. സാധാരണ ജൂണ്‍ 5നാണ് ഈ മേഖലയില്‍ മഴ എത്തുക. ഇത്തവണ അന്തരീക്ഷച്ചുഴികള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയില്‍ രൂപപ്പെടുന്നതിനാല്‍ വൈകാതെ തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മഴയെത്തും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2024, 12:45 pm IST
inKerala, Kannur

കൊച്ചി: അന്തരീക്ഷച്ചുഴികളുടെ സ്വാധീനത്തെ തുടര്‍ന്ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. ഇന്നലെ കേരളത്തില്‍ എല്ലായിടത്തും മഴ എത്തി. നേരത്തെ കണ്ണൂര്‍ വരെയായിരുന്നു മഴ വന്നിരുന്നത്. ലക്ഷദ്വീപിലും തമിഴ്നാട്ടിലും സിക്കിമിലും പൂര്‍ണമായും മഴ എത്തി. കര്‍ണ്ണാടകയുടെയും ആന്ധ്രാപ്രദേശിന്റെയും തെക്കന്‍ മേഖലയിലും മഴ എത്തി. സാധാരണ ജൂണ്‍ 5നാണ് ഈ മേഖലയില്‍ മഴ എത്തുക. ഇത്തവണ അന്തരീക്ഷച്ചുഴികള്‍ ഒന്നിന് പിന്നാലെ ഒന്നെന്ന രീതിയില്‍ രൂപപ്പെടുന്നതിനാല്‍ വൈകാതെ തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് മഴയെത്തും.

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സംസ്ഥാനത്ത് പരക്കെ ശക്തമായി. ഇന്നലെ മധ്യകേരളത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. തൊടുപുഴ അടക്കമുള്ള മേഖലകളില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് 2.15ന് ആരംഭിച്ച മഴ വൈകിട്ട് 5.30 വരെ ശക്തി കുറയാതെ തുടര്‍ന്നു. ഇടിയോട് കൂടി എത്തിയ മഴയില്‍ നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ടും രൂപമെടുത്തു. വൈകിട്ടോടെ എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ പോലുള്ള കൂടുതല്‍ സ്ഥലങ്ങളിലേക്ക് മഴ വ്യാപിച്ചു.

രാത്രിയിലും മധ്യ കേരളത്തില്‍ വിവിധയിടങ്ങളില്‍ മഴ എത്തി. ഒറ്റപ്പെട്ടയിടങ്ങളില്‍ തീവ്രമഴയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് കണ്ണൂര്‍ ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളതെങ്കിലും മഴ പരക്കെ എത്തും. രാവിലെ കുറച്ച് നേരെ വെയിലിന് സാധ്യതയുണ്ടെങ്കിലും സ്‌കൂള്‍ തുറക്കുന്ന ദിവസമായതിനാല്‍ രാവിലെ തന്നെ തീരദേശത്ത് മഴ എത്തും. 9 മണിയോടെ വിവിധയിടങ്ങളിലേക്ക് മഴ വ്യാപിക്കും. എന്നാല്‍ വലിയ തോതില്‍ ശക്തമാകാന്‍ സാധ്യതയില്ല. ഉച്ചയ്‌ക്ക് ശേഷവും മഴക്ക് സാധ്യതയുണ്ട്. രാത്രിയിലും മഴ പൊതുവെ അകന്ന് നില്‍ക്കും. തുടക്കത്തില്‍ തന്നെ ശക്തമായ ഇടിയോട് കൂടി മഴ എത്തിയാല്‍ ആ സ്ഥലങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. മഴ 3 മണിക്കൂര്‍ വരെ ശക്തമായി ഈ മേഖലകളില്‍ ലഭിക്കും.

കാലവര്‍ഷം രണ്ട് ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്ത് ശരാശരി 3.67 സെ.മീ. മഴ ലഭിച്ചു. 33 ശതമാനം കൂടുതലുണ്ട്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി തുടക്കത്തില്‍ തന്നെ മികച്ചമഴയാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് തൃശ്ശൂരിലെ കുന്നംകുളത്തും വടക്കാഞ്ചേരിയിലുമാണ് 14 സെ.മീ. വീതം. തെക്കന്‍ കേരള തീരത്ത് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദം തുടരുകയാണ്. ഇതിനൊപ്പം വടക്കന്‍ തമിഴ്നാട്ടിലും തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തുമായി ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറന്‍ മധ്യമേഖലയുമായി മറ്റൊരു അന്തരീക്ഷച്ചുഴിയും തുടരുന്നുണ്ട്.

ഇത് മൂലം പടിഞ്ഞാറന്‍ കാറ്റ് കേരള തീരത്തേക്ക് ശക്തമായി തുടരുന്നതാണ് മഴ തുടരാന്‍ പ്രധാന കാരണം. കേരള തീരത്ത് തുടര്‍ന്നിരുന്ന മത്സ്യബന്ധനത്തിനുള്ള നിരോധനം ഇന്നത്തേക്ക് പിന്‍വലിച്ചിട്ടുണ്ട്. നാളെ മുതല്‍ 6 വരെ മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കമുണ്ട്. അതേ സമയം വേലിയേറ്റം മൂലം തീരത്ത് ഉയര്‍ന്ന തിരമാലയ്‌ക്കുള്ള സാധ്യതയും തുടരുന്നുണ്ട്.

Tags: kannurRainMonsoon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

പുതിയ വാര്‍ത്തകള്‍

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.