Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചിന്മയ യുവകേന്ദ്ര യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം

75 ദിവസത്തെ സഹവാസ പരിശീലനവും തുടര്‍ന്ന് 9 മാസ സേവനവും ചേര്‍ന്നതാണ് ഈ പരിപാടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 04:30 pm IST
inKerala

കോയമ്പത്തൂര്‍: അഖിലേന്ത്യാ ചിന്മയ യുവകേന്ദ്ര യുവാക്കളുടെ ശാക്തീകരണം ലക്ഷ്യമിട്ട് യൂത്ത് എംപവര്‍മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 75 ദിവസത്തെ സഹവാസ പരിശീലനവും തുടര്‍ന്ന് 9 മാസ സേവനവും ചേര്‍ന്നതാണ് ഈ പരിപാടി.

ഭാരത സംസ്‌കാരം, ഭഗവദ്ഗീതയിലെ മൂല്യങ്ങള്‍, യുവാക്കള്‍ക്കും കുട്ടികള്‍ക്കും ക്ലാസുകള്‍ എടുക്കാനും, പ്രഭാഷണത്തിനും പരിപാടികള്‍ സംഘടിപ്പിക്കുവാനും, ക്രമീകരിക്കാനുമുള്ള നേതൃത്വ പരിശീലനം, വൈദിക മന്ത്ര, പാഠ പരിശീലനവും കോഴ്‌സിന്റെ ഭാഗമാണെന്ന് ചിന്മയ യുവകേന്ദ്ര കേരളം സംയോജകന്‍ ബ്രഹ്മചാരി സുധീര്‍ ചൈതന്യ അറിയിച്ചു.

ജൂലൈ 15 നാണ് പരിശീലനം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം സൗജന്യമായ ഈ കോഴ്‌സില്‍, 9 മാസ സേവന സമയത്തെ ഭക്ഷണം, താമസം, മറ്റ് ചിലവുകളോടൊപ്പം പ്രത്യേകം സ്‌റ്റൈപ്പന്റും ഉണ്ടാകും. അഭിമുഖ പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. പരിശീലനം നടത്തുന്ന സ്ഥലം: കോയമ്പത്തൂര്‍.

പരിശീലന മാധ്യമം: ഇംഗ്ലീഷ്, വയസ്: 20 – 28. യോഗ്യത: ബിരുദധാരികളായ അവിവാഹിതര്‍. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂണ്‍ 30, 2024. വിവരങ്ങള്‍ക്ക്: വേേു:െ//ംംം.രവശിാമ്യമ്യൗ്മസലിറൃമ.രീാ/്യലു, രജിസ്റ്റര്‍ ചെയ്യാന്‍: വേേു://യശ.േഹ്യ/്യലു24. സംശയ നിവാരണത്തിന്: ്യലു@രവശിാമ്യമ്യൗ്മസലിറൃമ.രീാ ഫോണ്‍: 9746824142.

Tags: Chinmaya Mission
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഭാരതീയ വിദ്യാഭ്യാസവും ചിന്മയാനന്ദസ്വാമികളുടെ ദീര്‍ഘവീക്ഷണവും

ചിന്മയ വിശ്വവിദ്യാപീഠം കല്‍പിത സര്‍വകലാശാലയുടെ പിറവം ഓണക്കൂര്‍ പെരിയപ്പുറത്തെ ലളിതവിദ്യാ പ്രതിഷ്ഠാനത്തിലെ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള അധ്യക്ഷനും സര്‍വകലാശാല ചാന്‍സലറുമായ
സ്വാമി സ്വരൂപാനന്ദ സരസ്വതി നിര്‍വഹിക്കുന്നു
Kerala

ചിന്മയ വിശ്വവിദ്യാപീഠം കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു

അയിരൂര്‍- ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്തിന്റെ ഉദ്ഘാടനം ചിന്മയ മിഷന്‍ ആഗോള മേധാവി സ്വാമി സ്വരൂപാനന്ദജി മഹാരാജ് നിര്‍വഹിക്കുന്നു. ആന്റോ ആന്റണി എംപി, പി.എസ്. നായര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, കുമ്മനം രാജശേഖരന്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, മന്ത്രി റോഷി അഗസ്റ്റിന്‍ തുടങ്ങിയവര്‍ സമീപം
Kerala

ലോകത്തെ ഉയര്‍ത്താന്‍ കഴിയുന്നവരായി സനാതന ധര്‍മ്മ വിശ്വാസികള്‍ മാറണം: സ്വാമി സ്വരൂപാനന്ദജി മഹാരാജ്

ചിന്മയ മിഷന്റെ ലോസ് ഏഞ്ചലസ് സെന്ററില്‍ നിന്ന് ശിവഗിരി മഠം സന്ദര്‍ശിച്ചവര്‍ വൈദികമഠത്തിന് മുന്നില്‍
Kerala

ലോസ് ഏഞ്ചലസ് സെന്ററില്‍ നിന്നുള്ള സംഘം ശിവഗിരി മഠം സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.