Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

പാലായ്‌ക്ക് 54 വര്‍ഷമായി ഐസ്‌ക്രീമിന്റെ രുചി പകരുന്ന കുഞ്ഞേപ്പൂട്ടിയും ഭാര്യയും നിര്യാതരായി

മരണം മണിക്കൂറുകളുടെ വ്യത്യാസത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 01:07 pm IST
inKottayam

കോട്ടയം: പാലാക്കാരുടെ നാവില്‍ ആദ്യമായി ഐസ്‌ക്രീമിന്റെ രുചി പകര്‍ന്ന തൃപ്തി ഐസ്‌ക്രീം ഉടമ പാല ചക്കന്‍കുളത്ത് തറപ്പേല്‍ ടി.ജെ. ജോസഫും (കുഞ്ഞേപ്പൂട്ടി, 84) ഭാര്യ എല്‍സിയും (77) മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നിര്യാതരായി. വ്യാഴാഴ്ച വൈകിട്ട് 5 ന് എല്‍സിയും ശനിയാഴ്ച പുലര്‍ച്ചെ കുഞ്ഞേപ്പൂട്ടിയും മരിച്ചു. ആദ്യ കാലത്തെ ബികോം ബിരുദധാരിയായ കുഞ്ഞേപ്പൂട്ടി ലഭിച്ച ബാങ്ക് ജോലി ഉപേക്ഷിച്ചാണ് 1970ല്‍ പാലാ നഗരമധ്യത്തില്‍ തൃപ്തി എന്ന പേരില്‍ ഐസ്‌ക്രീം പാര്‍ലര്‍ ആരംഭിച്ചത്. പാലയില്‍ അന്ന് വേറെ ഐസ്‌ക്രീം പാര്‍ലറുകള്‍ ഉണ്ടായിരുന്നില്ല. ഐസ്‌ക്രീമിനു പുറമെ, ഫ്രൂട്ട് സലാഡ്, പുഡ്ഡിംഗ് എന്നിവയും പാലാക്കാര്‍ക്ക് പുതിയ അനുഭവമായിരുന്നു. 54 വര്‍ഷമായി അതേ സൗകര്യങ്ങളോടെ തന്നെ പാര്‍ലര്‍ ഇന്നും തുടരുന്നു. 1968ല്‍ ആയിരുന്നു കുഞ്ഞേപ്പൂട്ടി എല്‍സിയെ വിവാഹം കഴിക്കുന്നത്. അന്നുമുതല്‍ പാര്‍ലര്‍ നടത്തിപ്പില്‍ എല്‍സിയുടെ പിന്തുണയുമുണ്ടായിരുന്നു. ജീവിതകാലം മുഴുവന്‍ കഴിയുന്നത്ര എവിടെയും ഒന്നിച്ച് മാത്രം സഞ്ചരിച്ചിട്ടുള്ള ഈ ദമ്പതികള്‍ മരണത്തിലും ഒന്നിച്ചത് സുകൃതമായാണ് ബന്ധുക്കള്‍ വിലയിരുത്തുന്നത്. ഇടമറ്റം ഇലഞ്ഞിമറ്റം കുടുംബാംഗമാണ് എല്‍സി . മകള്‍: റെജി ജോയ്, റെജു ജോസഫ്, സിസ്റ്റര്‍ റെനി ജോസഫ്, മരുമക്കള്‍: ജോയ് ജോസഫ്, ജോസി റിജു, ടോണി അഗസ്റ്റിന്‍.
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്റ് തോമസ് കത്തീഡ്രലില്‍ നടത്തും.

 

Tags: Palapassed awayKUNJEPPOOTTYFIRST ICECREAME PARLORHIS WIFE
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Kerala

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.