Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പ്രാര്‍ത്ഥനയില്‍ ‘യേശുവിന്റെ നാമം’ വേണ്ടന്ന് അമേരിക്കന്‍ നഗരസഭ; ചാപ്പല്‍ പുരോഹിതരെ വിലക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2024, 09:50 am IST
inWorld

കാലിഫോര്‍ണിയ: പോലീസുകാരും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും ഔദ്യോഗിക പരിപാടികളില്‍ ‘യേശുവിന്റെ നാമത്തില്‍’ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നത് വിലക്കി കാലിഫോര്‍ണിയയിലെ കാള്‍സ്ബാദ് സിറ്റി. കാള്‍സ്ബാദ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അവാര്‍ഡ് ദാന ചടങ്ങില്‍ അഭ്യര്‍ത്ഥന നല്‍കാന്‍ പോലീസ് മേധാവി ആവശ്യപ്പെട്ടപ്പോള്‍, ചാപ്പല്‍ പുരോഹിതന്‍ ജെസി കൂപ്പര്‍ പ്രാര്‍ത്ഥന ‘യേശുവിന്റെ നാമത്തില്‍’ ഉപസംഹരിച്ചു. അത് ശ്രദ്ധയില്‍പെട്ടപ്പോളാണ് നഗരസഭ സെക്രട്ടറി ഔദ്യോഗിക പരിപാടികളില്‍ യേശു വേണ്ടുന്നു കാട്ടി ചാപ്പല്‍ പുരോഹിതന്്കത്ത് നല്‍കിയത്.

ആറ് വര്‍ഷമായി പോലീസില്‍ ചാപ്പല്‍ പുരോഹിതന്‍ എന്ന നിലയില്‍ സന്നദ്ധപ്രവര്‍ത്തനം നടക്കുന്ന പാസ്റ്റ്‌റാണ് ജെസി കൂപ്പര്‍ . അദ്ദേഹത്തിന്റെ പിതാവ് ഡന്നി ഹൂപ്പര്‍ 12 വര്‍ഷമായി ഫയര്‍ ഫോഴ്‌സില്‍ ചാപ്പല്‍ പുരോഹിതന്‍ ആണ്. പ്രസംഗങ്ങളില്‍ നിന്ന് യേശുവിന്റെ നാമത്തില്‍ എന്നത് ഉപേക്ഷിച്ചില്ല്ങ്കില്‍ അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്നാണ് രണ്ടു പാസ്റ്റര്‍മാര്‍ക്കും നല്‍കിയ കത്തില്‍ നഗരസഭ മുന്നറിപ്പ് നല്‍കിയിരിക്കുന്നത്. യേശു എന്നതിനു പകരം പൊതുവായി ദൈവത്തെ സൂചിപ്പിക്കാന്‍ മറ്റേതെങ്കിലും നാമം ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യേശുവിന്റെ നാമം വിളിക്കുന്നത് ഉപദ്രവമായി കണക്കാക്കുകയും പ്രതികൂലമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും ഒരു മതത്തെ മറ്റൊന്നിനു മീതെ ഉയര്‍ത്തികാട്ടുന്നുവെന്നും എന്നുമാണ് നഗരസഭ സെക്രട്ടറി സ്‌കോട്ട് ചാഡ്വിക്ക് പറയുന്നത്.

പാസ്റ്റര്‍മാരുടെ വക്കാലത്തുമായി മത സ്വാതന്ത്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റിയൂട്ട് രംഗത്തുവന്നു. കാള്‍സ്ബാദ് നഗരം യുഎസ് ഭരണഘടന ലംഘിച്ചുവെന്ന് അവര്‍ വാദിക്കുന്നു.
‘യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ നിന്ന് ചാപ്ലിന്‍മാരെ വിലക്കാനുള്ള നഗരത്തിന്റെ തീരുമാനം ഒരുപക്ഷേ നിയമത്തെയും സുപ്രീം കോടതി മുന്‍വിധിയെയും കുറിച്ചുള്ള തെറ്റിദ്ധാരണയില്‍ നിന്നാണ്. പൊതു ചാപ്ലിന്‍മാരെ സെന്‍സര്‍ ചെയ്യുന്നത് രാജ്യത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും വഞ്ചിക്കുന്നു. ചാപ്ലിന്‍മാരുടെ പ്രാര്‍ത്ഥനകള്‍ സെന്‍സര്‍ ചെയ്യാനുള്ള തീരുമാനം പുനഃപരിശോധിക്കാന്‍ സിറ്റി കൗണ്‍സിലിനോട് അഭ്യര്‍ത്ഥിക്കുന്നു. പകരം പ്രാര്‍ത്ഥനയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ വ്യക്തമായ പ്രസ്താവനകള്‍ പിന്തുടരുകയും അവരുടെ ആത്മാര്‍ത്ഥമായ മതവിശ്വാസങ്ങള്‍ക്കനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ അവരെ അനുവദിക്കുകയും വേണം.’ ഫസ്റ്റ് ലിബര്‍ട്ടി ഇന്‍സ്റ്റിറ്റിയൂട്ട് നഗരസഭയോട് ആവശ്യപ്പെട്ടു

Tags: californiaChaplains'In Jesus' Name'JC CooperDenny CooperCarlsbad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)
India

ധര്‍മ്മസ്ഥലക്ഷേത്രയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഇടമാക്കിയ മാവോയിസ്റ്റ് മാധ്യമം ‘ന്യൂസ് മിനിറ്റ്’; ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ശ്രമം

World

കാലിഫോർണിയയിൽ കുടുംബ സംഗമത്തിനിടെ കൂട്ട വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു

India

ഹിന്ദുവിശ്വാസങ്ങൾക്ക് അംഗീകാരം ; ദീപാവലി ഔദ്യോഗിക അവധിദിനമാക്കി കാലിഫോര്‍ണിയ

World

യുഎസിൽ ഒപ്പം താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ പോലീസ് വെടിവച്ച് കൊന്നു : കൊല്ലപ്പെട്ടത് ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീൻ

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ അക്ഷീണം പ്രയത്നിക്കുന്ന ഹരിയാന മുഖ്യമന്ത്രി നയാബ് സിങ്ങ് സെയ്നി (ഇടത്ത്) പഞ്ചാബിലെ ബിജെപി റാലി (വലത്ത്)

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയാകുമെന്ന് മാട്രിസ് സര്‍വ്വേ

ഒന്‍പതാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മൂന്നു കൗമാരക്കാര്‍ കസ്റ്റഡിയില്‍

സതീശന്റെ വിമാന യാത്രയില്‍ ലോകായുക്തയില്‍ പരാതി, മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.