Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുവിശ്വാസങ്ങൾക്ക് അംഗീകാരം ; ദീപാവലി ഔദ്യോഗിക അവധിദിനമാക്കി കാലിഫോര്‍ണിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2025, 07:28 pm IST
inIndia, World

ന്യൂദൽഹി : ഹിന്ദുവിശ്വാസങ്ങളെ അംഗീകരിച്ച് കാലിഫോർണിയ . ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ ഔദ്യോഗിക അവധികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് കാലിഫോര്‍ണിയ . സ്‌റ്റേറ്റ് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോം അസംബ്ലി ബില്‍ 268-ല്‍ ഒപ്പുവെച്ചതോടെ ഇത് നിയമമായി. ഇന്ത്യന്‍ അമേരിക്കനായ കാലിഫോര്‍ണിയ നിയമസഭാംഗം ആഷ് കല്‍റയാണ് ബില്‍ സഭയില്‍ കൊണ്ടുവന്നത്.

ഇതൊരു അവധി ദിവസം മാത്രമല്ല, ദീപാവലി പ്രതിനിധാനംചെയ്യുന്ന മൂല്യങ്ങള്‍ക്കുള്ള അംഗീകാരംകൂടിയാണെന്ന് ആഷ് കല്‍റ പറഞ്ഞു. ‘നിരാശയ്‌ക്കുമേല്‍ പ്രത്യാശ, ഇരുട്ടിനുമേല്‍ വെളിച്ചം, ഭിന്നതയ്‌ക്കുമേല്‍ ഐക്യം’ അതാണ് ദീപാവലിയെന്നും അദ്ദേഹം പറഞ്ഞു.

ഇതോടെ ഇനി പൊതുവിദ്യാലയങ്ങള്‍ക്കും കോളേജുകള്‍ക്കും ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടി അവധിയെടുത്ത് ദീപാവലി ആഘോഷിക്കാം. പത്തുലക്ഷത്തോളം ദക്ഷിണേഷ്യക്കാരാണ് കാലിഫോര്‍ണിയയില്‍ കഴിയുന്നത്.

കാലിഫോര്‍ണിയ ദീപാവലിയെയും അതിന്റെ വൈവിധ്യത്തെയും സ്വീകരിക്കണമെന്നും അതിനെ ഇരുട്ടില്‍ ഒളിപ്പിക്കരുതെന്നും ബില്‍ സഭയില്‍ പാസായപ്പോള്‍ കല്‍റ പറഞ്ഞിരുന്നു. സഭാംഗം ദര്‍ശന പട്ടേലിനൊപ്പം ചേര്‍ന്നാണ് നിയമത്തിന് വിപുലമായ പിന്തുണ ഉറപ്പിച്ചത്.

പെന്‍സില്‍വാനിയ, കണക്റ്റികട്ട് എന്നീ യുഎസ് സ്റ്റേറ്റുകളില്‍ നേരത്തേ ദീപാവലി അവധി ഔദ്യോഗികമാക്കിയിട്ടുണ്ട്. ഇതോടെ, യുഎസില്‍ ദീപാവലിക്ക് അവധി പ്രഖ്യാപിക്കുന്ന മൂന്നാമത്തെ സ്റ്റേറ്റാവുകയാണ് കാലിഫോര്‍ണിയ.

Tags: Diwalicalifornia
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)
India

ധര്‍മ്മസ്ഥലക്ഷേത്രയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഇടമാക്കിയ മാവോയിസ്റ്റ് മാധ്യമം ‘ന്യൂസ് മിനിറ്റ്’; ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ശ്രമം

India

ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി; പ്രഖ്യാപനം ചെങ്കോട്ടയിലെ സാംസ്‌കാരിക പൈതൃക സംരക്ഷണ സമ്മേളനത്തിൽ

India

ഇന്ത്യയുടെ ദീപോത്സവത്തിന് ലോക അംഗീകാരം ; ദീപാവലി യുനെസ്കോ സാംസ്കാരിക പൈതൃക പ്രതിനിധി പട്ടികയിൽ

World

കാലിഫോർണിയയിൽ കുടുംബ സംഗമത്തിനിടെ കൂട്ട വെടിവെപ്പ്; നാലുപേർ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

വയലാറിന്റെ ഗാനത്തിലെ ‘സാമ്യമകന്നോരുദ്യാനമേ’ എന്ന വരിയെ ശരത് തെറ്റായി വ്യാഖ്യാനിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ശാരദക്കുട്ടി

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയടക്കം 3 പേരെ പൊലീസ് പിടികൂടി

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.