Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണ്ണാടകത്തില്‍ ബിജെപി-ജനതാദള്‍ തരംഗമെന്ന് എക്സിറ്റ് പോള്‍; ഡി.കെ. ശിവകുമാറിനെയും സിദ്ധരാമയ്യയേയും തൂത്തെറിഞ്ഞ് ജനം

കര്‍ണ്ണാടകത്തില്‍ ബിജെപി-ജനതാദള്‍ തരംഗം പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ സര്‍വ്വേ. ടൈംസ് നൗ, ടിവി18 സര്‍വ്വേകളും സമാനതരത്തിലുള്ള ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2024, 08:21 pm IST
in India
കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര (ഇടത്ത്) മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.വൈ. യുദിയൂരപ്പയുടെ മകനാണ്.

കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര (ഇടത്ത്) മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.വൈ. യുദിയൂരപ്പയുടെ മകനാണ്.

കര്‍ണ്ണാടകത്തില്‍ ബിജെപി-ജനതാദള്‍ തരംഗം പ്രവചിച്ച് ഇന്ത്യാ ടുഡേ-ആക്സിമൈ ഇന്ത്യ സര്‍വ്വേ. ടൈംസ് നൗ, ടിവി18 സര്‍വ്വേകളും സമാനതരത്തിലുള്ള ഫലങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ആകെയുള്ള 28 സീറ്റുകളില്‍ 23 മുതല്‍ 26 സീറ്റുകള്‍ വരെ ബിജെപി-ജനതാദള്‍ സഖ്യമായ എന്‍ഡിഎ നേടുമെന്ന് ടൈംസ് നൗ-ഇടിജി റിസര്‍ച്ച് പ്രവചിക്കുന്നു. മറ്റ് സര്‍വ്വേകള്‍ ബിജെപി-ജനതാദള്‍ സഖ്യമായ എന്‍ഡിഎയ്‌ക്ക് 20 സീറ്റുകള്‍ വരെ പ്രവചിക്കുന്നു.

കര്‍ണ്ണാടകത്തില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരിയെങ്കിലും ലോക് സഭയിലേക്ക് മുസ്ലിം മതന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ചുള്ള ഡി.കെ. ശിവകുമാര്‍, സിദ്ധരാമയ്യ സഖ്യം പരാജയപ്പെട്ടെന്ന് സര്‍വ്വേ പറയുന്നു. പകരം ബി.എസ്. യെദിയൂരപ്പയുടെ മകന്‍ ബി.എസ്. വിജയേന്ദ്രയുടെ നേതൃത്വത്തില്‍ ബിജെപിയുടെ യന്ത്രം കൃത്യമായി അവിടെ പ്രവര്‍ത്തിച്ചു എന്ന് വേണം കരുതാന്‍.

കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര (ഇടത്ത്) മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.വൈ. യുദിയൂരപ്പയുടെ മകനാണ്. ബിജെപിയും ജനതാദള്‍ (എസ്) നേതാവ് ഡി.കുമാരസ്വാമിയും തമ്മിലുണ്ടാക്കിയ എന്‍ഡിഎ സഖ്യം എന്ന ബിജെപി പരീക്ഷണം വിജയമായി എന്ന് വേണം കരുതാന്‍. അതുപോലെ ബിജെപിയില്‍ നിന്നും അകന്ന ലിംഗായത്ത് സമുദായത്തെ തിരികെ ബിജെപി പാളയത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതായും വിശ്വസിക്കപ്പെടുന്നു. പക്ഷെ ശരിയായ വിലയിരുത്തല്‍ നടത്താന്‍ ജൂണ്‍ നാല് വരെ കാത്തിരിക്കേണ്ടിവരും.

ജനതാദള്‍ നേതാവ് ദേവഗൗഡയുടെ ചെറുമകന്‍ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വിവാദം ആളിക്കത്തിച്ച് നേട്ടങ്ങളുണ്ടാക്കാമെന്ന കോണ്‍ഗ്രസ് കുതന്ത്രം പാളി. അതേ സമയം ഹിന്ദു പെണ്‍കുട്ടികള്‍ക്ക് നേരെ നടത്തിയ ലവ് ജിഹാദ് ശ്രമങ്ങള്‍ക്കെതിരെ പെണ്‍കുട്ടികള്‍ തന്നെ പ്രതികരിച്ചതും അവിടെ പുതുതലമുറ ബിജെപിയ്‌ക്ക് അനുകൂലമായി വോട്ടു ചെയ്യുന്നതിന് കാരണമായി.

രാമേശ്വരം കഫേയിലെ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദികളെ എന്‍ഐഎ പിടികൂടിയതും നേട്ടമായി. എന്തായാലും കര്‍ണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പിന് കടകവിരുദ്ധമായ തരംഗമാണ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് ഈ സര്‍വ്വേ പറയുന്നു.

Tags: KarnatakaBY VijayendraLokSabhaElections2024BJP waveBYVijayendraJanatadal-BJP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൈസൂരു ജയദേവ ആശുപത്രിയിൽ 24 മണിക്കൂറിനിടെ 11 ഹൃദ്രോഗികൾ മരിച്ചു: ആശുപത്രിയിൽ സംഘർഷം, അന്വേഷണത്തിന് ആരോഗ്യവകുപ്പ്

Kerala

ബെംഗളൂരു സ്ഫോടനക്കേസ്: 17 വർഷം വിചാരണത്തടവുകാരനായി കഴിഞ്ഞ കുടക് സ്വദേശി അബ്ദുൽ ഖാദർ കർണാടക ജയിലിൽ മരിച്ചു

India

മല്ലികാർജുൻ ഖാർഗെ വിചാരിച്ചിട്ട് ആർ എസ് എസിനെ നിരോധിക്കാൻ പറ്റിയില്ല , പിന്നെയാണോ മകൻ : പണ്ട് ഭരിച്ചവരാണ് ഇന്ന് ബംഗാളിൽ തല്ല് വാങ്ങുന്നത്

Kerala

കര്‍ണ്ണാടകത്തില്‍ നിന്നുള്ള കൊട്ടിയൂര്‍ തീര്‍ത്ഥാടകരുടെ ബാഹുല്യം; ഗതാഗതക്കുരുക്കില്‍ വലഞ്ഞ് മാക്കൂട്ടം ചുരം പാത

India

മുസ്ലീങ്ങളുടെ പിന്തുണയോടെയാണ് പാർട്ടി അധികാരത്തിൽ വന്നത് , അഞ്ച് മന്ത്രിമാരെ വേണം ; കർണാടകയിൽ കോൺഗ്രസിനെ വെട്ടിലാക്കി മുസ്ലീം പുരോഹിതർ

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.