Saturday, July 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അമൃതയില്‍ ആഫ്രിക്കന്‍ ഡേ ആഘോഷം

Janmabhumi Online by Janmabhumi Online
May 30, 2024, 09:58 pm IST
in Kerala
അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ച ആഫ്രിക്കന്‍ ഡേ ആഘോഷത്തില്‍  കെനിയ ഡെ. ഹൈക്കമ്മീഷണര്‍ മേരി മ്യൂനി മുറ്റുകു, എജുക്കേഷന്‍ അറ്റാഷെ എസ്ത്തര്‍ കരിമ മുതുഅ എന്നിവര്‍ ആഫ്രിക്കയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുന്നു

അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ച ആഫ്രിക്കന്‍ ഡേ ആഘോഷത്തില്‍ കെനിയ ഡെ. ഹൈക്കമ്മീഷണര്‍ മേരി മ്യൂനി മുറ്റുകു, എജുക്കേഷന്‍ അറ്റാഷെ എസ്ത്തര്‍ കരിമ മുതുഅ എന്നിവര്‍ ആഫ്രിക്കയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കൊല്ലം: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ ആഫ്രിക്കന്‍ ഡേ ആഘോഷിച്ചു. കെനിയ ഡെപ്യൂട്ടി ഹൈകമ്മിഷണര്‍ മേരി മ്യൂനി മുറ്റുകു, എജുക്കേഷന്‍ അറ്റാഷെ എസ്ത്തര്‍ കരിമ മുതുഅ എന്നിവര്‍ മുഖ്യാതിഥികളായി.

അമൃത സ്‌കൂള്‍ ഫോര്‍ സസ്റ്റെയ്‌നബിള്‍ ഫ്യൂച്ചേഴ്സ്, അമൃത സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പ്രോഗ്രാം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പസില്‍ ആഫ്രിക്കന്‍ ദിനാഘോഷം സംഘടിപ്പിച്ചത്. വിശിഷ്ടാതിഥികളായി എത്തിയവര്‍ക്ക് ആവേശകരമായ സ്വീകരണമാണ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്നൊരുക്കിയത്.

ബുധനാഴ്ച കൊച്ചിയിലെത്തിയ ഇരുവരും കൊച്ചി അമൃത ആശുപത്രി സന്ദര്‍ശിച്ച ശേഷമാണ് അമൃതപുരിയിലെത്തിയത്. തുടര്‍ന്ന് ക്യാമ്പസിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളും ഹോസ്റ്റലുകളും റിസര്‍ച്ച് ലാബുകളും സംഘം സന്ദര്‍ശിച്ചു. അമൃത സര്‍വകലാശാലയിലെ വിവിധ ഡിപ്പാര്‍ട്ട്മെന്റുകളുടെ കീഴില്‍ നടത്തിവരുന്ന ഗവേഷണങ്ങളെപ്പറ്റിയും സംഘം അന്വേഷിച്ചറിഞ്ഞു.

വിവിധ ഡിപ്പാര്‍ട്ട്മെന്റുകളും പ്രൊജക്ട് ഓഫീസുകളും സന്ദര്‍ശിച്ച ശേഷം അമൃതേശ്വരി ഹാളില്‍ സംഘടിപ്പിച്ച ആഫ്രിക്കന്‍ ദിനാഘോഷത്തില്‍ മേരി മ്യൂനി മുറ്റുകു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തു.

പഠന, ഗവേഷണ രംഗങ്ങള്‍ക്ക് അമൃത സര്‍വകലാശാല വളരെയധികം പ്രാധാന്യം നല്കുന്നുണ്ടെന്നും ഇവിടുത്തെ ഗവേഷണ പദ്ധതികളിലെല്ലാം ഗ്രാമീണരോടുള്ള കരുതലും സ്നേഹവുമെല്ലാം പ്രതിഫലിക്കുന്നുണ്ടെന്നും അത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായും അവര്‍ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം പ്രൊവോസ്റ്റ് ഡോ. മനീഷ വി. രമേഷ്, സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസ് ഡീന്‍ ഡോ. ഭവാനി റാവു, സ്‌കൂള്‍ ഓഫ് സസ്റ്റെയ്‌നബിള്‍ ഫ്യൂച്ചേഴ്സ് പ്രിന്‍സിപ്പല്‍ ഡോ. എം. രവിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാമൂഹ്യ, സാംസ്‌കാരിക കലാ പൈതൃകത്തെ വിവരിച്ചു കൊണ്ടുള്ള ലഘു പ്രഭാഷണങ്ങളും ചടങ്ങില്‍ നടത്തി. ഇതിനു ശേഷം അരങ്ങേറിയ ആഫ്രിക്കന്‍ സംഗീതവും നൃത്തവുമെല്ലാം സദസിന് കൗതുകമായി. ആഫ്രിക്കന്‍ കലാരൂപങ്ങള്‍ക്കു ശേഷം ഡോ. മനീഷ വി. രമേഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കേരളത്തനിമയിലുള്ള കൈകൊട്ടിക്കളിയും അരങ്ങിലെത്തി.

Tags: CelebrationAfrica DayAmritapuri Campus
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാൾ രാജ്ഭവനിൽ ഗവർണറുടെ നേതൃത്വത്തിൽ ആവേശകരമായ യോഗാദിനാചരണം

India

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

ലഹരിക്കെതിരെ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസില്‍ സംഘടിപ്പിച്ച ബോധവത്ക്കരണ പരിപാടിയില്‍ തിരുവനന്തപുരം റേഞ്ച് ഡിഐജി അജിത ബീഗം സംസാരിക്കുന്നു
Education

ലഹരിക്കെതിരെ പ്രതിരോധം: അമൃതയില്‍ ബോധവത്ക്കരണം

Special Article

ആർത്തവം ആഘോഷിക്കപ്പെടുമ്പോൾ; മെയ് 28 ആർത്തവ ശുചിത്വ ദിനം

Kerala

ബാര്‍ ഹോട്ടലില്‍ ഗുണ്ടയുടെ ബര്‍ത്ത് ഡേ ആഘോഷം: പൊലീസ് എത്തിയതോടെ ഗുണ്ടകള്‍ മുങ്ങി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ബന്ധം കുതിച്ചുയർന്നു ; ഒപ്പുവച്ചത് ആറ് സുപ്രധാന കരാറുകൾ

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ

നീരജ് ചോപ്ര ക്ലാസിക്കിന് മുന്നോടിയായി ബെംഗളൂരുവില്‍ നടന്ന ചടങ്ങില്‍ ലോകോത്തര ജാവലിന്‍ താരങ്ങളായ ജൂലിയസ് യെഗോ, തോമസ് റോളര്‍, നീരജ് ചോപ്ര, സച്ചിന്‍ യാദവ് എന്നിവര്‍

നീരജ് ചോപ്ര ക്ലാസിക്: ലോകോത്തര താരങ്ങള്‍ ബംഗളൂരുവില്‍

കെസിഎല്‍ താരലേലം ഇന്ന്; ലിസ്റ്റില്‍ 170 താരങ്ങള്‍, 15 പേരെ നിലനിര്‍ത്തി

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ടില്‍ സിനിമ, ടെലിവിഷന്‍ കോഴ്‌സുകളില്‍ പ്രവേശനം

ഭാരതത്തിന് മൂന്ന് അപ്പാഷെ ഹെലികോപ്റ്റര്‍ കൂടി

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

സ്വർണ വില വീണ്ടും കൂടി: ഇന്നത്തെ നിരക്ക് അറിയാം

കേരള സര്‍വകലാശാലയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് ഇടത് സംഘടനകള്‍ പിന്മാറണം: സിന്‍ഡിക്കേറ്റ് അംഗങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies