Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മതസംവരണം ബിജെപി അനുവദിക്കില്ല: നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2024, 01:38 am IST
inIndia

കിന്നൗര്‍(ഹിമാചല്‍): മതാടിസ്ഥാനത്തില്‍ സംവരണത്തിന് വാദിക്കുന്നവരെ മതേതരരെന്ന് വിളിക്കുന്ന വിഡ്ഢിത്തമാണ് ചിലര്‍ പുലര്‍ത്തുന്നതെന്ന് ബിജെപി അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ. ബിജെപി അധികാരത്തില്‍ തുടരുന്ന കാലത്തോളം മതസംവരണം അനുവദിക്കില്ലെന്ന് ഹിമാചലിലെ കിന്നൗറില്‍ ബിജെപി റാലിയില്‍ നദ്ദ പറഞ്ഞു.

ഏറ്റവും കടുത്ത വര്‍ഗീയ പ്രചാരണമാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്. അവരാണ് മുസ്ലീങ്ങള്‍ക്ക് സംവരണം നല്കുമെന്ന് ആവര്‍ത്തിച്ചു പറയുന്നത്. എന്നാല്‍ ഇത്തരക്കാരെ മതേതരരായി വ്യാഖ്യാനിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. മതേരതരരാവണമെങ്കില്‍ സനാതനധര്‍മ്മത്തെ നശിപ്പിക്കണം എന്ന് പ്രസംഗിക്കണം. മതേതരരാവണമെങ്കില്‍ രാമക്ഷേത്രനിര്‍മ്മാണത്തെ അപഹസിക്കണം. മതേതരരാവണമെങ്കില്‍ ദ്വാരകയുടെ അസ്തിത്വത്തെ ചോദ്യം ചെയ്യണം. ഭാരതമാതാവ് എന്ന പവിത്രമായ ഭാവന പോലും മതേതരവിരുദ്ധമാണെന്ന് വ്യാഖ്യാനിച്ചവരാണ് കോണ്‍ഗ്രസും അവരുടെ പ്രചാരകരുമെന്ന് നദ്ദ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിന് പാവപ്പെട്ടവന്റെ ജീവിതത്തെക്കുറിച്ച് ചിന്തയില്ല. അടുക്കളയിലെ അമ്മമാരുടെ പ്രയാസത്തെക്കുറിച്ച് അറിയില്ല. പെണ്‍കുട്ടികളുടെ സുരക്ഷിതജീവിതത്തെക്കുറിച്ച്, ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച്, വിദ്യാഭ്യാസത്തെക്കുറിച്ച് ആലോചനയില്ല. പ്രചാരണത്തിലുടനീളം അവര്‍ ജാതിയെക്കുറിച്ചും മതത്തെക്കുറിച്ചും മാത്രമാണ് സംസാരിച്ചത്. പ്രധാനമന്ത്രിയുടെയും രാഷ്‌ട്രപതിയുടെയും കാര്യത്തില്‍ മാത്രമല്ല രാജ്യത്തിനാകെ അഭിമാനമായ സൈന്യത്തില്‍ പോലും അവര്‍ മതം നോക്കി അഭിപ്രായങ്ങള്‍ പറയുന്നു. മതപ്രീണനത്തിലൂടെ ലഭിക്കുന്ന വോട്ടുകള്‍ മാത്രമാണ് അവരുടെ ലക്ഷ്യമെന്ന് നദ്ദ പറഞ്ഞു.

Tags: bjpJP NaddaLoksabha Election 2024Modiyude Guaranteereligious reservation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.