Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ശിവാജി ഗണേശന്‍ എന്നും രാവിലെ കേട്ടുണരുന്ന ഭക്തിഗാനം….രമേശന്‍നായരുടെ ഹൃദയത്തില്‍ നിന്നും അരമണിക്കൂറിനുള്ളില്‍ വാര്‍ന്നുവീണ ഗാനം

'പുഷ്പാഞ്ജലി' എന്ന ശ്രദ്ധേയമായ സംഗീത ആല്‍ബം ഒരുക്കുമ്പോള്‍ ആദ്യ ഗാനം വിഘ്നേശ്വര സ്തുതിയായിരിക്കണം എന്ന് സംഗീതസംവിധായകന്‍ കേശവന്‍ നമ്പൂതിരിയ്‌ക്ക് നിര്‍ബന്ധം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 05:40 pm IST
inMusic, Entertainment
കേശവന്‍ നമ്പൂതിരി (ഇടത്ത്) ശിവാജി ഗണേശന്‍ (നടുവില്‍) എസ്. രമേശന്‍ നായര്‍ (വലത്ത്)

കേശവന്‍ നമ്പൂതിരി (ഇടത്ത്) ശിവാജി ഗണേശന്‍ (നടുവില്‍) എസ്. രമേശന്‍ നായര്‍ (വലത്ത്)

‘പുഷ്പാഞ്ജലി’ എന്ന ശ്രദ്ധേയമായ സംഗീത ആല്‍ബം ഒരുക്കുമ്പോള്‍ ആദ്യ ഗാനം വിഘ്നേശ്വര സ്തുതിയായിരിക്കണം എന്ന് സംഗീതസംവിധായകന്‍ കേശവന്‍ നമ്പൂതിരിയ്‌ക്ക് നിര്‍ബന്ധം. ആ നിര്‍ബന്ധത്തിന് വഴങ്ങി കവി രമേശന്‍നായര്‍ അരമണിക്കൂറില്‍ ആ ഗാനം എഴുതി…വിഘ്നേശ്വരനെ സ്തുതിക്കുന്ന ഗാനം.

”വിഘ്‌നേശ്വരാ ജന്മനാളികേരം
നിന്റെ തൃക്കാല്‍ക്കലുടയ്‌ക്കുവാന്‍ വന്നു.
തുമ്പിയും കൊമ്പും കൊണ്ടടിയന്റെ മാര്‍ഗ്ഗം
തമ്പുരാനേ… തടയല്ലേ… ഏകദന്ത…”

അടിമുടി കവിത തുളുമ്പുന്ന ഭക്തിഗാനം. നാട്ട രാഗത്തിലാണ് അദ്ദേഹം ഈ ഗാനം ചിട്ടപ്പെടുത്തിയത്.

‘ഇരുളിന്‍ മുളംകാടു ചീന്തുമ്പോള്‍
അരിമുത്തു മണി എനിക്കു നീ തരണേ
കൂടില്ലാത്തൊരീ നിസ്വന്‌ നിന്‍ കൃപ
കുടിലായ്‌ തീരണമേ ഗണേശ്വരാ’
ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറാനുള്ള മലയാളികളുടെ പ്രാര്‍ത്ഥനാ ഗീതമായി പിന്നീട് ഈ ഗണപതിസ്തുതി ഗാനം മാറി. അത് ഭാവഗായകനായ ജയചന്ദ്രന്റെ ശബ്ദത്തില്‍ വാര്‍ന്നുവീണപ്പോള്‍ ഗാനത്തിന്റെ ആത്മാവ് ശ്രോതാവിന്റെ ഹൃദയത്തെ തൊട്ടു.

തമിഴിലെ എക്കാലത്തെയും മഹാനടന്‍ ശിവജി ഗണേശനെയും ഈ ഗാനം ആകര്‍ഷിച്ചിരുന്നു. ഈ വിഘ്നേശ്വരസ്തുതി കേട്ടുണരുക ശിവാജി ഗണേശന്‍ പതിവാക്കിയിരുന്നുവത്രെ. ഗായകന്‍ ജയചന്ദ്രനാണ് ഒരിയ്‌ക്കല്‍ ശിവജി ഗണേശന്‍ ഇക്കാര്യം പറഞ്ഞതായി ഓര്‍മ്മിച്ചത്. മരണം വരെയും ശിവാജി ഗണേശന്‍ അതിരാവിലെ ഈ ഗാനം കേള്‍ക്കുക പതിവായിരുന്നുവത്രെ.

കേശന്‍നമ്പൂതിരി എന്ന സംഗീതസംവിധായകന്റെ മാന്ത്രികസ്പര്‍ശമാണ് രമേശന്‍നായരുടെ വരികളെ അവിസ്മരണീയമാക്കിയത്. ആകാശവാണിയിലെ സംഗീതസംവിധായകനായിരുന്ന കേശവന്‍ നമ്പൂതിരി എന്ന സംഗീതസംവിധായകനെ ജനം തിരിച്ചറിഞ്ഞത് 1981ല്‍ പുറത്തിറങ്ങിയ ഈ ഗാനം ഉള്‍പ്പെട്ട പുഷ്പാഞ്ജലി എന്ന ഭക്തിഗാന ആല്‍ബത്തിലൂടെയാണ്.

 

Tags: PushpanjaiiDevotional SongS.Remasan NairShivaji GanesanKeshavan NamboodiriGanapati songvighneswara song
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തില്‍ പാട്ട് വേണ്ടെങ്കില്‍ പള്ളിയില്‍ ബാങ്കുവിളിയും വേണ്ടെന്ന് ശശികലടീച്ചര്‍

Kerala

മലപ്പുറം കൊളപ്പാട് വിഷ്ണുക്ഷേത്രത്തില്‍ കാലങ്ങളായി വയ്‌ക്കുന്ന ക്ഷേത്രത്തിലെ ഭക്തിഗാനത്തിനെതിരെ യുഡിഎഫ് രംഗത്ത്

Main Article

വിഷാദാകാശത്തിലെ മയില്‍പ്പീലി

Article

ഭക്തിയില്‍ ചാലിച്ച അനശ്വര സംഗീതം

Music

രാധാമാധവന്‍ ചൂണ്ടില്‍ ശ്രീരാഗം പകരുമ്പോള്‍ പാടൂ ബാസുരീ നീ… ഹരിനാരായണന്റെ വരികളില്‍ പ്രണയും ഭക്തിയും നിറച്ച് ശങ്കര്‍ മഹാദേവന്‍

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.