Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജൂണ്‍ നാലോടെ ഖാര്‍ഗെയുടെ തൊഴില്‍ പോകും: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2024, 01:05 am IST
inIndia
ഉത്തര്‍പ്രദേശ് കുശിനഗറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണറാലിയെ അഭിസംബോധന ചെയ്യുന്നു.

ഉത്തര്‍പ്രദേശ് കുശിനഗറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണറാലിയെ അഭിസംബോധന ചെയ്യുന്നു.

കുശിനഗര്‍(ഉത്തര്‍ പ്രദേശ്): ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തൊഴില്‍ നഷ്ടമാകുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

കോണ്‍ഗ്രസ് തോല്‌വി ഏറ്റുവാങ്ങും. തോല്‌വിയുടെ എല്ലാ ഉത്തരവാദിത്തവും ആങ്ങളയും പെങ്ങളും വോട്ടിങ് യന്ത്രത്തിന്റെ തലയില്‍ വയ്‌ക്കും, അമിത് ഷാ ഉത്തര്‍ പ്രദേശിലെ കുശി നഗറില്‍ എന്‍ഡിഎ റാലിയില്‍ പറഞ്ഞു. ഇവിഎമ്മിനെ കുറ്റപ്പെടുത്താന്‍ വേണ്ടി രാഹുലിന്റെ ആളുകള്‍ ജൂണ്‍ നാലിന് ശേഷം പത്രസമ്മേളനം വിളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ അഞ്ച് ഘട്ട വോട്ടെടുപ്പിന്റെ പൂര്‍ണവിവരങ്ങള്‍ എന്റെ കൈവശമുണ്ട്. പ്രധാനമന്ത്രി മോദി 310 സീറ്റിലേറെ നേടും. രാഹുല്‍ നാല്പതിലെത്തില്ല. അഖിലേഷ് യാദവിന് നാല് സീറ്റ് പോലും കിട്ടില്ല, അമിത് ഷാ പറഞ്ഞു.

ദരിദ്രമായ ചുറ്റുപാടില്‍ നിന്നാണ് മോദിജി വളര്‍ന്നത്. എന്നാല്‍ ഇന്‍ഡി മുന്നണിയുടെ ഷെഹ്‌സാദമാര്‍(രാഹുലും അഖിലേഷും) വായില്‍ വെള്ളിക്കരണ്ടിയുമായി വന്നവരാണ്. അവര്‍ക്ക് സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ അറിയില്ല. അവര്‍ക്ക് ഈ നാടിന്റെ കാലാവസ്ഥ പോലും ഇഷ്ടമല്ല, അതുകൊണ്ടാണ് രാഹുല്‍ ആറ് മാസം അവധിയെടുത്ത് തായ്‌ലന്‍ഡില്‍ പോകുന്നത്. പൂര്‍വാഞ്ചലിന്റെ ചൂട് അവര്‍ താങ്ങില്ല. ഒരു ദിവസം പോലും അവധിയെടുക്കാതെ പ്രധാനമന്ത്രി കഠിനാധ്വാനം ചെയ്യുമ്പോഴാണ് ഇവര്‍ ആഘോഷിക്കാന്‍ തായ്‌ലന്‍ഡിലേക്കും മറ്റും പറക്കുന്നത്.

മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും ഇക്കാലമത്രയും ചെലവിട്ട നരേന്ദ്രമോദി 25 പൈസയുടെ പോലും അഴിമതിയില്ലാത്ത നേതാവാണ്. എന്നാല്‍ രാഹുലും അഖിലേഷും പന്ത്രണ്ട് ലക്ഷം കോടിയുടെ അഴിമതിക്കറയുള്ളവരാണ്, അമിത് ഷാ ചൂണ്ടിക്കാട്ടി.

സമാജ് വാദി പാര്‍ട്ടിയുടെ കാലത്ത് ഉത്തര്‍ പ്രദേശില്‍ നടപ്പാക്കിയത് ഒരു ജില്ല ഒരു മാഫിയ പദ്ധതിയാണ്. എന്നാല്‍ ഇന്ന് ഒരു ജില്ല ഒരു ഉത്പന്നം എന്ന നിലയിലേക്ക് അത് മാറി. അവര്‍ അടച്ചുപൂട്ടിയ പഞ്ചസാര കമ്പനികള്‍ തുറന്നത് മോദി- യോഗി ഇരട്ട എന്‍ജിന്‍ സര്‍ക്കാരാണ്.

പാകിസ്ഥാന്റെ ഭീഷണിയില്‍ നിന്ന്, നക്‌സല്‍ ഭീകരതയില്‍ നിന്ന്, കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ രക്ഷപ്പെടുത്തിയത് മോദിയുടെ നേതൃത്വമാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.

Tags: amit-shahMallikarjun KhargeUttarpradeshLoksabha Election 2024Modiyude Guarantee
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പേമാരി : കേന്ദ്ര സഹായം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്ക് നിവേദനം നല്‍കി കേരള എം പിമാര്‍

India

നിസ്സാരനല്ല ഈ അജിത് ഡോവല്‍…ഗുജറാത്തിലുള്‍പ്പെടെ 13 ബോംബ് സ്ഫോടനങ്ങള്‍; ഒറ്റയടിക്ക് പരിഹരിച്ച അജിത് ഡോവല്‍…ഓര്‍മ്മകള്‍ പങ്കുവെച്ച് അമിത് ഷാ

India

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

India

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം, പാർലമെൻ്റിൽ ശക്തമായ പ്രതിഷേധം നടത്താൻ ഭരണപക്ഷം

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.