Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സാധാരണക്കാരുടെ ഇന്ത്യയുമായി അഗാധബന്ധം സ്ഥാപിക്കാന്‍ മോദിക്ക് പ്രത്യേക കഴിവുണ്ട്, കാരണം മോദി സാധാരണക്കാരുടെ പ്രതിനിധി: ഫരീദ് സക്കറിയ

സാധാരണക്കാരുടെ ഇന്ത്യയുമായി അഗാധബന്ധം സ്ഥാപിക്കാനുള്ള കഴിവ് മോദിയ്‌ക്കുണ്ടെന്നും മോദി സാധാരണക്കാരുടെ പ്രതിനിധിയാണെന്നും ആഗോളപ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 05:29 pm IST
inIndia

ന്യൂദല്‍ഹി: സാധാരണക്കാരുടെ ഇന്ത്യയുമായി അഗാധബന്ധം സ്ഥാപിക്കാനുള്ള കഴിവ് മോദിയ്‌ക്കുണ്ടെന്നും മോദി സാധാരണക്കാരുടെ പ്രതിനിധിയാണെന്നും ആഗോളപ്രശസ്തനായ മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ. സിഎന്‍എന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ ഭൗമരാഷ്‌ട്രീയം എന്ന വിഷയം കൈകാര്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനാണ് ഫരീദ് സക്കറിയ. മോദിയുടെ ജീനിയസിനെക്കുറിച്ച് ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

“മോദിക്ക് മുന്‍പുള്ള പ്രധാനമന്ത്രിമാര്‍ എല്ലാം ഏതെങ്കിലും തരത്തിലുള്ള പൈതൃകത്തിന്റെ പിന്‍ബലത്തില്‍ എത്തിയവരാണ്. ഒന്നുകില്‍ വിദേശസര്‍വ്വകലാശാലകളില്‍ നേടിയ വിദ്യാഭ്യാസത്തിന്റെ പിന്‍ബലമോ, അതല്ലെങ്കില്‍ ജനിച്ച വീടിന്റെ മഹിതപാരമ്പര്യം ഉയര്‍ത്തിക്കാട്ടിയോ ഒക്കെ പ്രധാനമന്ത്രിപദത്തില്‍ വന്നവരാണ്. എന്നാല്‍ മോദി ഇതിന് പുറത്ത് നിന്നും വന്ന ആളാണ്. ഭൂരിഭാഗം ഇന്ത്യക്കാരെയും പോലെ. ഒരു സാധാരണക്കാരന്‍. പ്രത്യേകിച്ച് മഹിതപൈതൃകങ്ങളൊന്നും അവകാശപ്പെടാനില്ലാതെ സാധാരണ ചുറ്റുപാടുകളില്‍ നിന്നു വന്നവരാണ് സാധാരണക്കാരായ ഭൂരിഭാഗം ഇന്ത്യക്കാരും. അതുകൊണ്ടാകാം, സാധാരണക്കാരുടെ ഇന്ത്യയുമായി തീവ്രമായ, അഗാധമായ ബന്ധം സ്ഥാപിക്കാനുള്ള കഴിവ് മോദിക്കുണ്ട്.” – മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് സക്കറിയ പറയുന്നു.

“ഒരേ സമയം പാരമ്പര്യപ്പെരുമകള്‍ക്ക് പുറത്ത് നില്‍ക്കുന്ന ആളെന്ന് പറയുമ്പോള്‍ തന്നെ സാധാരണക്കാരുടെ ഇടയിലുള്ള ഒരാളായും നില്‍ക്കുന്നതാണ് മോദിയുടെ വ്യക്തിത്വത്തിന്റെ പ്രത്യേകത. അദ്ദേഹം പ്രധാനമന്ത്രിയാണ്. അതുകൊണ്ട് തന്നെ ചെയ്തു തീര്‍ത്ത നേട്ടങ്ങളുടെ പട്ടിക നിരത്തുകയും ചെയ്യും. പക്ഷെ അദ്ദേഹം താന്‍ പാരമ്പര്യത്തിന്റെ മഹിമ അവകാശപ്പെടുന്നവരുടെ (ഗാന്ധി കുടുംബം പോലെ) ഇന്ത്യയില്‍ നിന്നും വരുന്നവനല്ലെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കും. അദ്ദേഹം ഗാന്ധി-നെഹ്രു കുടുംബത്തില്‍ നിന്നും വരുന്ന ആളല്ല. പകരം അദ്ദേഹം ചായയുണ്ടാക്കുന്നവന്റെ പശ്ചാത്തലത്തില്‍ നിന്നും വരുന്ന ആളാണ്.” – ഫരീദ് സക്കറിയ പറയുന്നു.

“അതായത് ഒരേ സമയം പുറത്തും ഉള്ളിലും നില്‍ക്കാന്‍ സാധിക്കുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്‍റേത് എന്നര്‍ത്ഥം. ഇങ്ങിനെ നില്‍ക്കാന്‍ കഴിയുക എന്നത് അസാധാരണമായ ഒരു കഴിവാണ്. ആ കഴിവാണ് മോദിയുടെ കരുത്ത്.” – ഫരീദ് സക്കറിയ പറഞ്ഞു.

“അതിസമര്‍ത്ഥനായ രാഷ്‌ട്രീയക്കാരനാണ് മോദി. അദ്ദേഹത്തിന് മാധ്യമങ്ങളെ മുഴുവന്‍ തന്റെ വ്യക്തിത്വം കൊണ്ട് മൂടാന്‍ സാധിച്ചു. തന്റെ പൊതുജനസ്വീകാര്യത മിടുക്കോടെ ഉയര്‍ത്തിക്കാട്ടാനുള്ള കഴിവും അദ്ദേഹത്തിനുണ്ട്. വാക്സിന്‍ നല്‍കുമ്പോള്‍ അതില്‍ മോദിയുടെ ഒരു ഫോട്ടോയും കൊണ്ടുവരുന്നു. സര്‍ക്കാരില്‍ നിന്നും എന്ത് നേട്ടവും നിങ്ങള്‍ക്ക് ലഭിക്കുമ്പോള്‍ അതില്‍ മോദിയുടെ ഒരു ഫോട്ടോയും ഉണ്ടാകും. ഇതാണ് മോദിയുടെ ജീനിയസ്.” – ഫരീദ് സക്കറിയ ചൂണ്ടിക്കാട്ടുന്നു.

 

 

Tags: Gandhi-NehrufamilymodiIndiatodayconclaveIndiaTodayConclave24GandhidynastyFareed ZakariaFareedZakariaOrdinary India
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ശേഷം അഭിഭാഷകനൊപ്പം പുറത്തുവരുന്ന ടിജി മോഹന്‍ദാസ് (ഇടത്ത്)
Kerala

എന്തൊക്കെ നുണകളാണ് ഭാഗ്യലക്ഷ്മി ടി.ജി. മോഹന്‍ദാസിനെക്കുറിച്ച് പറഞ്ഞത്…

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)
World

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

India

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

India

താരിഫ് യുദ്ധത്തിനിടയിലും പ്രധാനമന്ത്രി മോദിയെ ഫോണിൽ വിളിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ; ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പാകും , തുർക്കിയും , സൗദിയും ചേർന്ന് സഖ്യം ഉണ്ടാക്കിയ സന്തോഷത്തിലാണ് കേരള മാപ്രകൾ ; മൂന്നും ഒന്നിച്ച് വന്നാലും ഇന്ത്യക്ക് ഒരു ഇര അല്ല

പാര്‍ധി ആദിവാസി ആശ്രമശാലയില്‍ അമനോര യെസ് ഫൗണ്ടേഷന്‍ നിര്‍മിച്ച മൂന്ന് കായിക സമുച്ചയങ്ങള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: സര്‍സംഘചാലക്

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠന ശിബിരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നു

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

ഷെയ്‌ക് ഹസീനയെ വിട്ടു നല്‍കണമെന്ന് ആവര്‍ത്തിച്ച് ബംഗ്ലാദേശ്; നടപടി വേഗത്തില്‍ തിര്‍ക്കാൻ ആവശ്യപ്പെട്ട് താരിഖ് റഹ്മാൻ

ദീപ ഡി. നായര്‍ നാളികേര ബോര്‍ഡ് സിഇഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.