Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഹിന്ദുവിരുദ്ധ സര്‍ക്കാരിനെതിരെ ബംഗാളില്‍ സംന്യാസി പ്രക്ഷോഭം; നഗ്നപാദരായി കൊല്‍ക്കത്തയില്‍ തെരുവ് നിറഞ്ഞത് ആയിരക്കണക്കിന് സംന്യാസിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 10:40 am IST
inIndia

കൊല്‍ക്കത്ത: ബംഗാളിനെ ഇളക്കി മറിച്ച് സംന്യാസി പ്രക്ഷോഭം. സ്വാഭിമാനവും തനിമയും സംരക്ഷിക്കാന്‍ സംന്യാസിമാര്‍ സ്വാതന്ത്ര്യപ്രക്ഷോഭം നയിച്ച മണ്ണാണിതെന്ന് ബംഗാളിലെ ഹിന്ദുവിരുദ്ധ സര്‍ക്കാരിനെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ആയിരക്കണക്കിന് സംന്യാസിമാര്‍ നഗ്നപാദരായി കൊല്‍ക്കത്തയില്‍ തെരുവ് നിറഞ്ഞത്. രാമകൃഷ്ണ മിഷന്‍, ഭാരത് സേവാശ്രമം സംഘ്, ഇസ്‌കോണ്‍ തുടങ്ങിയ ഹിന്ദുധര്‍മ്മസ്ഥാപനങ്ങള്‍ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നടത്തിയ ആക്ഷേപങ്ങളില്‍ പ്രതിഷേധിച്ചാണ് സംന്യാസിമാര്‍ തെരുവിലിറങ്ങിയത്.

ബംഗാളിലെ ഹിന്ദുവിരുദ്ധ സര്‍ക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് ഭാരത് സേവാശ്രമം സംഘത്തിലെ ആചാര്യന്‍ കാര്‍ത്തിക് മഹാരാജ് പ്രക്ഷോഭത്തെ അഭിവാദ്യം ചെയ്ത് പറഞ്ഞു. ദുര്‍ഗാപൂജയുടെ നാടാണ് ബംഗാളെന്നും ഭാരതത്തെ ദുര്‍ഗയായി വിശേഷിപ്പിച്ച വന്ദേമാതരം പിറന്നതിവിടെയാണെന്നും കാര്‍ത്തിക് മഹാരാജ് പറഞ്ഞു. സംന്യാസിമാര്‍ക്ക് കക്ഷി രാഷ്‌ട്രീയമില്ല. എന്നാല്‍ രാഷ്‌ട്രധര്‍മ്മത്തോട് പ്രതിബദ്ധതയുണ്ട്. അതിന്റെ സംരക്ഷണത്തിന് വേണ്ടി പോരാടും. ഹിന്ദുധര്‍മ്മത്തെ അപകടത്തിലാക്കാന്‍ ഇവിടെ സര്‍ക്കാരും സര്‍ക്കാരിന്റെ മേധാവിയും രംഗത്തിറങ്ങിയിരിക്കുന്നു. കാളീഘട്ടാണ് കൊല്‍ക്കത്തയായതെന്ന് അവരെ ഓര്‍മ്മിപ്പിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

സംന്യാസിമാരെ ആക്രമിക്കുന്നതിന് പോലീസ് സൗകര്യം ചെയ്തുകൊടുക്കുകയാണെന്ന് ഗംഗാസാഗര്‍ മേളയ്‌ക്കിടെ നടന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി സ്വാമിജി പറഞ്ഞു. പോലീസും അധികാരവും സംന്യാസിസമൂഹത്തെ ബാധിക്കില്ല. ധര്‍മ്മത്തിന് വേണ്ടി നിലകൊള്ളുകയാണ് അവര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാഗ് ബസാറില്‍ ശാരദാദേവിയുടെ ജന്മഗൃഹമായ മേയര്‍ ബാരിക്ക് സമീപം ഭഗിനി നിവേദിത പാര്‍ക്കില്‍ നിന്ന് ആരംഭിച്ച പദയാത്ര വിധാന്‍ സരണിയിലെ സ്വാമി വിവേകാനന്ദന്റെ ജന്മഗൃഹത്തിന് മുന്നിലാണ് സമാപിച്ചത്.

Tags: West Bengalsamnyasimamtha Banerjee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

India

ടിഎംസിയും വിമത വിഭാഗവും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു : 10 വിമത എംഎൽഎമാർക്ക് നോട്ടീസ് അയച്ച് നിയമസഭാ സെക്രട്ടേറിയറ്റ്

India

ബംഗാളിലെ ലെനിൻ, മാർക്സ്, ഹോ ചി മിൻ തെരുവുകളുടെ പേര് മാറ്റും : ഇടതുപക്ഷത്തിന്റെ ഒരു അവശിഷ്ടവും അവശേഷിപ്പിക്കില്ലെന്ന് സുവേന്ദു സർക്കാർ

India

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

India

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.