Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശക്തിശാലിയായ ഹിന്ദു സമൂഹത്തെ രൂപപ്പെടുത്തണം: എം. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2024, 12:36 am IST
in Kerala
ഹിന്ദു ഐക്യവേദിയുടെ 21-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍
നടന്ന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ഹിന്ദു ഐക്യവേദിയുടെ 21-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ജാതിക്കോട്ടയുടെ മതിലുകള്‍ ഭേദിച്ച് ഹിന്ദുക്കള്‍ ഒന്നാണ് എന്ന ആശയം പ്രാവര്‍ത്തികമാക്കാനാണ് ഹിന്ദു ഐക്യവേദിയുടെ ശ്രമമെന്ന് ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹ് എം. രാധാകൃഷ്ണന്‍. ഹിന്ദു ഐക്യവേദിയുടെ 21-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കം ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏത് ജാതിയില്‍പ്പെട്ട ഹിന്ദുവും നമ്മുടെ സ്വന്തമാണെന്ന് ഉള്‍ക്കൊണ്ടാവണം പ്രവര്‍ത്തനം. ഹിന്ദുക്കള്‍ ഭിന്നിച്ചു നില്ക്കണമെന്ന് ആഗ്രഹിച്ചവര്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയക്കാരാണ്. ഹിന്ദു സമൂഹത്തിന്റെ സുരക്ഷിതത്വത്തിന് വെല്ലുവിളി നേരിട്ടപ്പോഴാണ് എല്ലാ സമുദായ സംഘടനകളും ഒറ്റക്കെട്ടായി നിന്നത്. കേരളത്തിലെ ഹിന്ദു സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നം സാംസ്‌കാരിക ആക്രമണം ആണ്. ഹിന്ദുവിനെ ഹിന്ദുവായി നിലനിര്‍ത്തുന്ന ക്ഷേത്രങ്ങള്‍ പോലുള്ള കേന്ദ്രങ്ങളെ ഇല്ലാതാക്കുകയെന്നതാണ് അതില്‍ പ്രധാനം.

ക്ഷേത്രങ്ങളെ മതേതര സ്ഥാപനങ്ങളാക്കാനുള്ള ശ്രമങ്ങളാണ് കമ്യൂണിസ്റ്റ് ഹിന്ദുക്കള്‍ നടത്തുന്നത്. ഈ നീക്കം ചെറുക്കണം, ശക്തിശാലിയായ ഹിന്ദു സമൂഹത്തെ രൂപപ്പെടുത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ അധ്യക്ഷയായി.

സംസ്ഥാന രക്ഷാധികാരി അഡ്വ. വി.പത്മനാഭന്‍ ദീപ പ്രോജ്വലനം നടത്തി. സംസ്ഥാന ജന. സെക്രട്ടറിമാരായ പി. സുധാകരന്‍, കെ.പി. ഹരിദാസ്, നിഷാ സോമന്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി, ഹിന്ദു ജാഗരണ്‍ മഞ്ച് ദക്ഷിണ മധ്യ ക്ഷേത്ര സംഘടനാ സെക്രട്ടറി ജഗദീഷ് കാരന്ത്, ഹിന്ദു ഐക്യവേദി വക്താക്കളായ ആര്‍.വി. ബാബു, ഇ.എസ്. ബിജു, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഖില ഭാരതീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് ജഗദീഷ് കാരന്ത് സംസാരിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു റിപ്പോര്‍ട്ട് വിലയിരുത്തി.

നാസയുമായി സഹകരിച്ച് ഛിന്ന ഗ്രഹങ്ങളെ കണ്ടുപിടിച്ച പ്രായം കുറഞ്ഞ ഭാരതീയന്‍ എന്ന നേട്ടം കൈവരിച്ച വൈക്കം സ്വദേശി ശ്രേയസിനെ ശശികല ടീച്ചര്‍ ചടങ്ങില്‍ ആദരിച്ചു.

Tags: HinduAikyaVediM.RadhakrishnanRSSHindu society
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

India

ശ്യാമപ്രസാദ് മുഖര്‍ജിയുടെ ബംഗാളില്‍ വീണ്ടും താമരവിരിയുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് ഇരട്ടിയാവേശം

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

India

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

India

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷം ദുർബലപ്പെട്ടാൽ കേരളം തകരുമെന്ന് ഇ പി ജയരാജൻ ; ബംഗാളിൽ വോട്ടർ പട്ടിക തിരുത്തി ബിജെപി അധികാരം പിടിക്കാൻ ശ്രമിക്കുന്നു

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.