Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റൂബികാ ലിയാകത്തിന്റെ ചോദ്യത്തിന് മുന്‍പില്‍ പതറി രാഹുല്‍ഗാന്ധി; ‘മോദി 71 അഭിമുഖങ്ങള്‍ നല്കി, എല്ലാ ചോദ്യത്തിന് ഉത്തരം പറഞ്ഞു; താങ്കളോ?’

ജേണലിസ്റ്റ് റൂബികാ ലിയാകത്തിന്റെ ചോദ്യത്തിന് മുന്‍പില്‍ ഉത്തരമില്ലാതെ രാഹുല്‍ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കാലത്ത് മോദി 71 അഭിമുഖങ്ങള്‍ നല്‍കി, ഏതാണ്ട് എല്ലാ ചോദ്യങ്ങളും നേരിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2024, 08:48 pm IST
inIndia

ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകരെ പിണിയാളെന്നും മുഖസ്തുതിക്കാരെന്നും വിളിച്ച് പരിഹസിച്ച രാഹുല്‍ ഗാന്ധിയ്‌ക്ക് കണക്കിന് മറുപടി നല്‍കി മാധ്യമപ്രവര്‍ത്തക റൂബികാ ലിയാഖത്ത്. പ്രമുഖ ടിവി ജേണലിസ്റ്റാണ് റൂബികാ ലിയാഖത്ത്.

റൂബികാ ലിയാകത്തിന്റെ ചോദ്യത്തിന് മുന്‍പില്‍ ഉത്തരമില്ലാതെ പതറുകയാണ് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും. “ഈ തെരഞ്ഞെടുപ്പ് കാലത്ത് മോദി 71 അഭിമുഖങ്ങള്‍ നല്‍കി, ഏതാണ്ട് എല്ലാ ചോദ്യങ്ങളും നേരിട്ടു. അതിന് ഉത്തരങ്ങളും നല്‍കി. ചൈന, പാകിസ്ഥാന്‍, നുഴഞ്ഞുകയറ്റം, പണപ്പെരുപ്പം തുടങ്ങി എല്ലാ പ്രശ്നങ്ങള്‍ക്കും മോദി ഉത്തരം നല്‍കിക്കഴിഞ്ഞു. താങ്കളോ? ആരാണ് താങ്കളെ തടഞ്ഞുനിര്‍ത്തുന്നത്. കുറഞ്ഞപക്ഷം ഒരു അഭിമുഖമെങ്കിലും നല്‍കിക്കൂടേ?”- രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ആഞ്ഞടിച്ച് റൂബികാ ലിയാഖത്ത്.

കഴിഞ്ഞ ദിവസം ഒരു പ്രസംഗത്തില്‍ ജേണലിസ്റ്റുകളെ ചംചി (പിണിയാള്‍, മുഖസ്തുതിക്കാര്‍ എന്നീ അര്‍ത്ഥം വരുന്ന ഹിന്ദി വാക്ക്) എന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചിരുന്നു. ഇതിനും റൂബികാ ലിയാഖത്ത് മറുപടി നല്‍കി:”രാഹുല്‍ ഗാന്ധി താങ്കളുടെ ഉപദേശകര്‍ തന്നെ താങ്കളെ ഒരു രാഷ്‌ട്രീയക്കാരന് പകരം ട്രോളര്‍ ആക്കി മാറ്റിയിരിക്കുകയാണ്. എന്തുകൊണ്ടാണ് ഇത്രയും നിരാശ, രാഹുല്‍ ഗാന്ധി? വാക്കുകള്‍ പറയുമ്പോള്‍ ഒരു മാന്യതയും കല്‍പിക്കുന്നില്ല. ഒരു അന്തസ്സും പാലിക്കുന്നില്ല. ”

മോദിജീ, താങ്കള്‍ എന്തുകൊണ്ടാണ് ഇത്രയൊക്കെ യാത്ര ചെയ്തിട്ടും, ഇത്രയധികം രാഷ്‌ട്രീയ യോഗങ്ങളില്‍ പങ്കെടുത്തിട്ടും ക്ഷീണിക്കാത്തത്?- എന്ന് ചോദിച്ചതിനാണ് രാഹുല്‍ ഗാന്ധി ജേണലിസ്റ്റുകളെ ചംചി (പിണിയാള്‍, മുഖസ്തുതിക്കാര്‍ എന്നീ അര്‍ത്ഥം വരുന്ന ഹിന്ദി വാക്ക്) എന്ന് വിളിച്ചത്. ഇതിന് റൂബികാ ലിയാഖത്ത് രാഹുല്‍ഗാന്ധിക്ക് നല്‍കുന്ന അടുത്ത മറുപടി ഇതാണ്:” രാഹുല്‍ ഗാന്ധി, ചംചി, ചംച സംസ്കാരത്തിന്റെ കാലമെല്ലാം കഴിഞ്ഞുപോയി”. മാധ്യമപ്രവര്‍ത്തകരെ മുഖസ്തുതിക്കാരായി നിലനിര്‍ത്തിയിരുന്ന കോണ്‍ഗ്രസ് സംസ്കാരത്തെ വിമര്‍ശിച്ചുകൊണ്ടാണ് റൂബിക ലിയാഖത്തിന്റെ ഈ പ്രതികരണം.

Tags: Rahul GandhiJournalistRubika LiyaquatChamchaChamchiTroller
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Kerala

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

India

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.