Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആനയ്‌ക്ക് 50-80 ലക്ഷം;ആനയെ വാങ്ങാന്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ കൂട്ടയിടി; നിലയ്‌ക്കില്ലിനി ആനപ്പൂരം; ആനക്കൈമാറ്റത്തിലെ വിലക്ക് നീങ്ങി

കേരളത്തിലെ ക്ഷേത്രങ്ങള്‍ വീണ്ടും ആനകളെ വാങ്ങാനുള്ള തകൃതിയായ ഒരുക്കങ്ങളിലാണ്. അസമില്‍ നിന്നും ത്രിപുരയില്‍ നിന്നൊക്കെയാണ് കേരളത്തിലേക്ക് ആനയെ കിട്ടാന്‍ സാധ്യത കൂടുതല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 08:56 pm IST
inKerala

കേരളത്തിലെ ക്ഷേത്രങ്ങള്‍ വീണ്ടും ആനകളെ വാങ്ങാനുള്ള തകൃതിയായ ഒരുക്കങ്ങളിലാണ്. അസമില്‍ നിന്നും ത്രിപുരയില്‍ നിന്നൊക്കെയാണ് കേരളത്തിലേക്ക് ആനയെ കിട്ടാന്‍ സാധ്യത കൂടുതല്‍. അതിനാല്‍ ആ വഴിക്കാണ് ക്ഷേത്രങ്ങള്‍ കരുനീക്കുന്നത്. വയസ്സനുസരിച്ച് കൊമ്പനാനയുടെ വില ഏകദേശം 50 ലക്ഷം മുതല്‍ 80 ലക്ഷത്തോളം രൂപ വരെ എത്തുമെന്നാണ് ക്ഷേത്രവുമായി ബന്ധമുള്ള ആനപ്രേമികള്‍ പറയുന്നത്.

1972ലെ വന്യജീവി സംരക്ഷണനിയമത്തില്‍ ആനയെ വാങ്ങാനുള്ള വിലക്ക് നീങ്ങിയതോടെയാണ് ഇനി ക്ഷേത്രങ്ങല്‍ക്ക് ആനയെ വാങ്ങാമെന്ന സ്ഥിതി വരുന്നത്. പുതിയ ചട്ടങ്ങള്‍ 2024 മാര്‍ച്ചില്‍ നിലവില്‍ വന്നതോടെയാണ് ക്ഷേത്രങ്ങളിലേക്ക് ആനകളെ കൈമാറുന്നതിനുള്ള വിലക്ക് നീങ്ങിക്കിട്ടിയത്.

വന്യജീവി സംരക്ഷണനിയമത്തിലെ വിലക്ക് കാരണം കഴിഞ്ഞ 16 വര്‍ഷമായി നിലച്ചുപോയ ആനക്കൈമാറ്റമാണ് വീണ്ടും സജീവമാകുന്നത്. ആലപ്പുഴ, തൃശൂര്‍ ജില്ലകളിലാണ് ആനയെ വാങ്ങാന്‍ ക്ഷേത്രങ്ങളില്‍ സജീവമായ നീക്കം നടക്കുന്നത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല, മാവേലിക്കര എന്നീ സ്ഥലങ്ങളിലും തൃശൂര്‍ ജില്ലയിലെ കുന്നംകുളത്തുമാണ് ആനയെ വാങ്ങാന്‍ നീക്കം സജീവമാകുന്നത്.

കുന്നംകുളത്തെ ചീരംകുളം ക്ഷേത്രകമ്മിറ്റിയാണ് ആനയെ വാങ്ങാന്‍ ശക്തമായ നീക്കം തുടങ്ങിയത്. അസമിലെ 21 വയസ്സുള്ള കൊമ്പന് 80 ലക്ഷം രൂപ വരെയാണ് വില. അത്രയും വില കൊടുത്ത് ആനയെ കുന്നംകുളത്തെത്തിക്കാനായി അസം അധികൃതര്‍ക്ക് ക്ഷേത്രഭാരവാഹികള്‍ അപേക്ഷ നല്‍കി. ആനയുടെ ചെലവിലേക്ക് 20 ലക്ഷം രൂപ ഭക്തരില്‍ നിന്നും പിരിച്ചെടുത്തു. ബാക്കി 60 ലക്ഷം ക്ഷേത്രം ഫണ്ടില്‍ നിന്നും എടുക്കാന്‍ തീരുമാനമായി.

ചേര്‍ത്തല വാരനാട് ദേവീക്ഷേത്രം ഒമ്പത് വയസ്സ് മാത്രം പ്രായമായ കൊമ്പനെയാണ് അസമില്‍ നിന്നും എത്തിക്കാന്‍ തീരുമാനിച്ചത്. 50 ലക്ഷമാണ് വില. ഭക്തരില്‍ നിന്നുള്ള പിരിവ് ജൂണില്‍ ആരംഭിക്കുമെന്ന് ക്ഷേത്രം സെക്രട്ടറി അനില്‍ കുമാര്‍ പറയുന്നു.

മാവേലിക്കര ക്ഷേത്രത്തില്‍ രണ്ട് ആനകളെ വാങ്ങും. സ്വകാര്യവ്യക്തി നടയിരുത്തുന്ന രീതിയിലാണ് ഇവിടെ ആനകള്‍ എത്തുക. രണ്ട് ആനകള്‍ക്ക് ഒരു കോടി രൂപയാണ് വില. ത്രിപുരയില്‍ നിന്നാണ് ഇവിടേക്ക് ആനയെ എത്തിക്കുക.

എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ ആനയ്‌ക്കായി പ്രത്യേകട്രസ്റ്റ് ഉണ്ടാക്കിയിട്ടുണ്ട്. ഈ ട്രസ്റ്റിന്റെ കീഴിലാണ് ആനയെ വരുത്തുക. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Tags: kerala templeselephantsAssam elephantTripura elephantwildlife protection act 1972Eranakulathappan templecherthala varanad devi temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യന്‍ റെയില്‍വേ 163 വര്‍ഷം മുന്‍പ് പണിതുയര്‍ത്തിയതില്‍ ആനകള്‍ക്കും ഒരു പങ്കുണ്ട്….ഇന്ന് ഒരു വര്‍ഷം 715 കോടി പേര്‍ യാത്ര ചെയ്യുന്നു

Kerala

ദേവസ്വം ബോര്‍ഡിന്റെ ജിഎസ്ടി ഉത്തരവ് ഭക്തര്‍ക്ക് ഇരുട്ടടി; ക്ഷേത്രങ്ങളിലെ പരമ്പരാഗത ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ജിഎസ്ടിക്ക് നീക്കം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

പുതിയ വാര്‍ത്തകള്‍

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.