Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി കോര്‍പ്പറേഷന്‍ മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം; യോഗ്യതയില്ലാത്തവര്‍ക്ക് കരാര്‍ നല്‍കിയത് കമ്മീഷന്‍ മോഹിച്ചെന്ന് വി.വി. രാജേഷ്

2017ല്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്ക് അനുവദിച്ച അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരം നഗര സഭ മാത്രമാണ് വീഴ്ച വരുത്തിയതെന്ന് വി.വി. രാജേഷ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 06:32 pm IST
inKerala, Thiruvananthapuram
തിരുവനന്തപുരത്തെ വെള്ളക്കെട്ടും പകര്‍ച്ചവ്യാധിയും തടയുന്നതില്‍ പരാജയപ്പെട്ട നഗരസഭയ്‌ക്കെതിരെ ബിജെപി സംഘടിപ്പിച്ച കോര്‍പ്പറേഷന്‍ മാര്‍ച്ച് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരത്തെ വെള്ളക്കെട്ടും പകര്‍ച്ചവ്യാധിയും തടയുന്നതില്‍ പരാജയപ്പെട്ട നഗരസഭയ്‌ക്കെതിരെ ബിജെപി സംഘടിപ്പിച്ച കോര്‍പ്പറേഷന്‍ മാര്‍ച്ച് ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: വെള്ളപ്പൊക്ക കെടുതിയും പകര്‍ച്ചവ്യാധി ഭീഷണിയും നേരിടുന്നതില്‍ പരാജയമായ നഗരസഭാ ഭരണത്തിനെതിരെ ബിജെപി ജില്ലാ കമ്മറ്റി നടത്തിയ കോര്‍പ്പറേഷന്‍ ഓഫീസ് മാര്‍ച്ചില്‍ പോലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്കു നേരെ മൂന്നു തവണ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്ക് സാരമായ പരിക്കേറ്റു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

2017ല്‍ നരേന്ദ്ര മോദി ഗവണ്‍മെന്റ് ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ക്ക് അനുവദിച്ച അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ തിരുവനന്തപുരം നഗര സഭ മാത്രമാണ് വീഴ്ച വരുത്തിയതെന്ന് വി.വി. രാജേഷ് പറഞ്ഞു. തിരുവനന്തപുരം നഗരസഭയ്‌ക്ക് കേന്ദസര്‍ക്കാര്‍ രാഷ്‌ട്രീയ വിവേചനം കാണിക്കാതെ പ്രത്യേക അനുമതി നല്‍കിയാണ് സ്മാര്‍ട്ട് സിറ്റി ഫണ്ട് അനുവദിച്ചത്. എന്നാല്‍ ഇന്നുവരെ ഒരു കലുങ്കോ പെട്ടിക്കടയോ പോലും പണി ചെയ്തിട്ടില്ലാത്തവര്‍ക്കാണ് നഗരസഭാ ഭരണസമിതി 40 ശതമാനം കമ്മീഷന്‍ മോഹിച്ച് കരാര്‍ കൊടുത്തത്. അതിന്റെ ദുരന്തഫലമാണ് ഇന്ന് തിരുവനന്തപുരം നഗരം അനുഭവിക്കുന്നത്.

ഒരു പരിചയവും പക്വതയുമില്ലാത്ത കോളജില്‍ എസ്എഫ്‌ഐയുടെ യൂണിറ്റ് സെക്രട്ടറിയാകാന്‍ പോലും ശേഷിയില്ലാത്ത ഒരാളെയാണ് സിപിഎം മേയറാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പക്വതയെത്താത്ത മേയര്‍ നഗരത്തെ ഇല്ലാതാക്കുകയാണ്. രണ്ട് മണിക്കൂര്‍ മഴ പെയ്താല്‍ തിരുവനന്തപുരത്തിന്റെ കണ്ണായ സ്ഥലങ്ങള്‍ വരെ വെള്ളത്തില്‍ മുങ്ങുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ജാമ്യമില്ലാ വകപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്ന മേയര്‍ ഇന്ന് ഒരു മന്ത്രിയോടൊപ്പം പത്രസമ്മേളനം നടത്തിയിരിക്കുന്നു.

മുന്‍കൂര്‍ ജാമ്യഹര്‍ജിപോലും കൊടുക്കാതെ നിയമത്തെ വെല്ലുവിളിക്കുകയാണ് മേയര്‍ ചെയ്യുന്നത്. നഗരത്തിലെ തകര്‍ന്നുകിടക്കുന്ന റോഡുകള്‍ സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ ബിജെപി ജനപ്രതിനിധികളും നേതാക്കളും പ്രവര്‍ത്തകരും ഗതാഗത യോഗ്യമാക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനത്തിനിറങ്ങുമെന്ന് രാജേഷ് പറഞ്ഞു. തിങ്കളാഴ്ചമുതല്‍ റോഡിലെ കുഴികള്‍ മൂടാന്‍ ബിജെപി ഇറങ്ങും. ധൈര്യമുണ്ടെങ്കില്‍ തടഞ്ഞു നോക്കൂ എന്നും വി.വി രാജേഷ് പറഞ്ഞു.

ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വെങ്ങാനൂര്‍ സതീഷ്, അഡ്വ. വി. ജി ഗിരികുമാര്‍, കോര്‍പ്പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം. ആര്‍ ഗോപന്‍, ഡെപ്യൂട്ടി ലീഡര്‍മാരായ തിരുമല അനില്‍, കരമന അജിത്ത്, ജില്ലാ ഉപാധ്യക്ഷന്‍ പാപ്പനംകോട് സജി, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags: bjpVV RajeshThiruvananthapuram Corporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

ബങ്കിപൂരില്‍ വിജയിച്ച് ജന്‍ സുരാജ് പാര്‍ട്ടിയുടെ പ്രശാന്ത് കിഷോര്‍ (ഇടത്ത്) ആര്‍ജെഡി നേതാക്കളായ ലാലുപ്രസാദ് യാദവും തേജസ്വി യാദവും (വലത്ത്)
India

ബീഹാറിലെ ബങ്കിപൂരിലെ തോല്‍വി…പേടിക്കേണ്ടത് ബിജെപിയല്ല, യഥാര്‍ത്ഥത്തില്‍ തിരിച്ചടി കിട്ടിയത് തേജസ്വി യാദവിന്റെ ആര്‍ജെഡിയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.