Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

77മത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥിക്ക് ‘ലാ സിനെഫ്’ അവാര്‍ഡ്

ചിദാനന്ദ് എസ് നായിക് സംവിധാനം ചെയ്ത ചിത്രത്തിൽ സൂരജ് താക്കൂർ  (ഛായാഗ്രഹണം) ,മനോജ് വി (എഡിറ്റിംഗ്), അഭിഷേക് കദം (ശബ്ദം) എന്നിവരും പങ്കാളികളായി. എഫ്‌ടിഐഐ ടിവിവിഭാഗത്തിന്റെ  ഒരു വർഷത്തെ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ചിത്രം  നിർമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 05:32 pm IST
inIndia, Entertainment

ന്യൂദല്‍ഹി: 77-മത് കാൻ ഫിലിം ഫെസ്റ്റിവലിൽ, ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) വിദ്യാർത്ഥിയായ ചിദാനന്ദ് നായിക്കിന്റെ കോഴ്‌സ് എൻഡ് ചിത്രമായ “സൺഫ്ലവേഴ്‌സ് വേർ ദി ഫസ്റ്റ് വൺസ് ടു നോ (SUNFLOWERS WERE THE FIRST ONES TO KNOW) മികച്ച ഹ്രസ്വചിത്രത്തിനുള്ള  ലാ സിനെഫ് അവാർഡ് നേടി. 2024 മെയ് 23 ന് ഫെസ്റ്റിവലിൽ വിജയിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.തദവസരത്തിൽ വിദ്യാർത്ഥിയായ ഡയറക്ടർ  ചിദാനന്ദ് നായിക്ക് അവാർഡ് സ്വീകരിച്ചു .

ചിദാനന്ദ് എസ് നായിക് സംവിധാനം ചെയ്ത ചിത്രത്തിൽ സൂരജ് താക്കൂർ  (ഛായാഗ്രഹണം) ,മനോജ് വി
(എഡിറ്റിംഗ്), അഭിഷേക് കദം (ശബ്ദം) എന്നിവരും പങ്കാളികളായി. എഫ്‌ടിഐഐ ടിവിവിഭാഗത്തിന്റെ  ഒരു വർഷത്തെ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ ചിത്രം  നിർമിച്ചത്.

വ്യത്യസ്ത വിഷയങ്ങളിൽ അതായത് സംവിധാനം, ഇലക്ട്രോണിക് ഛായാഗ്രഹണം, എഡിറ്റിംഗ്, സൗണ്ട് എന്നിവയിൽ നിന്നുള്ള ഈ നാല് വിദ്യാർത്ഥികൾ കോഴ്‌സിന്റെ അവസാനത്തിൽ   ഏകോപിതമായാണ്  ചിത്രം നിർമിച്ചത്. ഈ വിദ്യാർത്ഥികൾ 2023-ൽ  ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ  നിന്ന് വിജയിക്കുകയും ചെയ്തു.

ഇന്ത്യൻ സിനിമയ്‌ക്ക് ഇതൊരു ചരിത്ര നിമിഷമാണ്. ഇന്ത്യൻ സിനിമകൾക്ക് അന്താരാഷ്‌ട്ര തലത്തിൽ അംഗീകാരങ്ങൾ ലഭിക്കുന്നുണ്ട്, പ്രത്യേകിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളായി കാൻ ഫെസ്റ്റിവലിൽ   വിദ്യാർത്ഥികളുടെ സിനിമകൾ പ്രദർശിപ്പിച്ചുകൊണ്ട് എഫ്‌ടിഐഐ മികച്ച പ്രകടനം കാഴ്ചവച്ചു. 73-ാമത് കാനിൽ എഫ്ടിഐഐയുടെ  ഒരു വിദ്യാർഥിയ്‌ക്ക് CATDOG എന്ന ചിത്രത്തിന് പുരസ്‌കാരം  ലഭിച്ചതിനെ തുടർന്ന് നാല് വർഷത്തിന് ശേഷമാണ് ഇപ്പോഴത്തെ അംഗീകാര നേട്ടം.

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിൽ വിവിധ വിഭാഗങ്ങളിലായി ഇന്ത്യയിൽ നിന്നുള്ള ഒന്നിലധികം എൻട്രികൾ  ഉണ്ടായിരുന്നു . എഫ്‌ടിഐഐയുടെ പൂർവ്വ വിദ്യാർത്ഥികളായ പായൽ കപാഡിയ, മൈസം അലി, സന്തോഷ് ശിവൻ, കൂടാതെ ചിദാനന്ദ് എസ് നായിക്കും സംഘവും തുടങ്ങിയ പലരും ഈ വർഷത്തെ കാനിൽ അംഗീകാരം നേടിയിട്ടുണ്ട്.

” സൺഫ്ലവേഴ്‌സ് വേർ ദി ഫസ്റ്റ് വൺസ് ടു നോ” ഗ്രാമത്തിലെ പൂവൻകോഴിയെ മോഷ്ടിക്കുന്ന ഒരു വൃദ്ധയുടെ കഥയാണ്. ഇത് ആ സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്നു. കോഴിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും പ്രവചനവും തുടർന്ന്  വൃദ്ധയുടെ കുടുംബത്തെ നാടുകടത്തുന്നതുമാണ് കഥാ സാരം. എഫ്‌ടിഐഐയുടെ ഒരു വർഷത്തെ ടെലിവിഷൻ കോഴ്‌സിൽ നിന്നുള്ള ഒരു വിദ്യാർത്ഥിയുടെ ചിത്രം ഇതാദ്യമായാണ് കാൻ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുക്കപ്പെടുകയും പുരസ്‌കാരം നേടുകയും  ചെയ്യുന്നത്.

Tags: Cannes Film Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കാൻ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യയുടെ അഭിമാനമായി ‘ഓള്‍ വീ ഇമാജിൻ ആസ് ലൈറ്റ്’

പുതിയ വാര്‍ത്തകള്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.