Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ട്വന്റി20 ലോകകപ്പ് അംബാസഡറായി അഫ്രീദിയും

Afridi as the Twenty20 World Cup ambassador

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2024, 01:11 am IST
inCricket

ദുബായ്: പാകിസ്ഥാന്‍ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയെ കൂടി വരാനിരിക്കുന്ന ഐസിസി പുരുഷ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് അംബാസിഡറായി പ്രഖ്യാപിച്ചു. അടുത്ത മാസം ഒന്നിന്
ലോകകപ്പ് തുടങ്ങാനിരിക്കെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) ഇന്നലെയാണ് പ്രഖ്യാപനം നടത്തിയത്. കരീബിയന്‍ നാടുകളിലും അമേരിക്കയിലുമായാണ് ഇത്തവണത്തെ ലോകകപ്പ്.

ട്വന്റി20 ലോകകപ്പ് അംബാസിഡറായി ആദ്യം നിശ്ചയിച്ചത് ഇത്ഹാസ സ്പ്രിന്റര്‍ ഉസൈന്‍ ബോള്‍ട്ടിനെയായിരുന്നു. പിന്നീട് ഭാരതത്തിന്റെ മുന്‍താരം യുവരാജ് സിങ്ങിനെയും വെസ്റ്റിന്‍ഡീസ് മുന്‍താരം ഗ്രിസ് ഗെയ്‌ലിനെയും അംബാസിഡര്‍മാരാക്കിയിരുന്നു.

2007ലെ പ്രഥമ ലോകകപ്പില്‍ ഫൈനല്‍ വരെ എത്തിയ പാകിസ്ഥാന് വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ചവച്ച താരമാണ് ഷാഹിദ് അഫ്രീദി. തൊട്ടടുത്ത 2009ലെ ട്വന്റി20 ലോകകപ്പില്‍ പാകിസ്ഥാന് കിരീടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

കൂടുതല്‍ ടീമുകള്‍ അണിനിരക്കുന്ന ഇത്തവണത്തെ ട്വന്റി20 ലോകകപ്പ് തുടങ്ങാന്‍ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണെന്ന് അഫ്രീദി പ്രതികരിച്ചു. അതിന്റെ ഭാഗമാകുന്നതിലുള്ള സന്തോഷം പങ്കുവച്ച അദ്ദേഹം ജൂണ്‍ ഒമ്പതിന് നടക്കുന്ന ഭാരതം-പാകിസ്ഥാന്‍ പോരാട്ടമായിരിക്കും ഏറ്റവും അകര്‍ഷകമായ മത്സരമെന്നും അഭിപ്രായപ്പെട്ടു.

Tags: Shaheed AfridiTwenty20 World Cupambassador
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

World

ബംഗ്ലാദേശ്, പാകിസ്ഥാൻ, മാലിദ്വീപ് എന്നിവയ്‌ക്ക് ശേഷം, തുർക്കി ഇന്ത്യയുടെ മറ്റൊരു അയൽ രാജ്യത്തെ കുടുക്കാൻ ശ്രമിക്കുന്നു

Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

World

കാഠ്മണ്ഡുവിൽ നിന്ന് കർഫ്യൂ പിൻവലിച്ചു ; പുതിയ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ അംബാസഡർ ; ഇന്ത്യ എപ്പോഴും നേപ്പാളിനൊപ്പം

World

ട്രംപിന്റെ പാകിസ്ഥാൻ അതൃപ്തി ശരിവയ്‌ക്കുന്നു ; പാക് അംബാസഡർക്ക് ലോസ് ഏഞ്ചൽസിൽ പ്രവേശനം നിഷേധിച്ച് അമേരിക്ക : നാണക്കേടിൽ മുഖം പൊത്തി പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.