Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി കാരണം ഇന്ത്യയിലെത്തി സ്റ്റാര്‍ട്ടപ്പ് തുടങ്ങി വിജയം വരിച്ച പ്രശാന്ത് പിട്ടി; മോദിയെ വെറുതെ വിമര്‍ശിക്കുന്ന ധ്രുവ് രതിയെ വെല്ലുവിളിച്ച് പ്രശാന്ത്

"മോദി കാരണം ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ചുവന്നയാളാണ് ഞാന്‍. ഇപ്പോള്‍ യൂണികോണ്‍ ആയി മാറിയ ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഉടമയാണ്. ഇപ്പോഴത്തെ മോദി സര്‍ക്കാര്‍ എങ്ങിനെയാണ് ഇന്ത്യയെ മാറ്റിയതെന്ന് കണക്കുകള്‍ നിരത്തി ഞാന്‍ പറയാം"- പ്രശാന്ത് പിട്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 09:13 pm IST
inIndia
പ്രശാന്ത് പിട്ടി (ഇടത്ത്) ധ്രുവ് രതി (വലത്ത്)

പ്രശാന്ത് പിട്ടി (ഇടത്ത്) ധ്രുവ് രതി (വലത്ത്)

ന്യുദല്‍ഹി: മോദി സര്‍ക്കാര്‍ പരാജയമാണെന്ന് വിളിച്ചുകൂവുന്ന സമൂഹമാധ്യമത്തില്‍ ഇന്‍ഫ്ലുവന്‍സറായ ധ്രൂവ് രതിയെ സംവാദത്തിന് വെല്ലുവിളിച്ച് പ്രശാന്ത് പിട്ടി എന്ന ഈസ്മൈട്രിപ് എന്ന തിളക്കമാര്‍ന്ന വിജയം നേടിയ സ്റ്റാര്‍ട്ടപ് കമ്പനി ഉടമയായ യുവാവ്.

“മോദി കാരണം ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് തിരിച്ചുവന്നയാളാണ് ഞാന്‍. ഇപ്പോള്‍ യൂണികോണ്‍ ആയി മാറിയ ഒരു സ്റ്റാര്‍ട്ടപ്പിന്റെ ഉടമയാണ്. ഇപ്പോഴത്തെ മോദി സര്‍ക്കാര്‍ എങ്ങിനെയാണ് ഇന്ത്യയെ മാറ്റിയതെന്ന് കണക്കുകള്‍ നിരത്തി ഞാന്‍ പറയാം”- പ്രശാന്ത് പിട്ടി വെല്ലുവിളിച്ചു. 100 കോടി ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പിനെ വിളിക്കുന്ന പേരാണ് യൂണികോണ്‍ എന്നത്. ഈസ് മൈട്രിപ്പ് എന്ന സ്റ്റാര്‍ട്ടപ് അതിവേഗമാണ് യൂണികോണ്‍ കമ്പനിയായി മാറിയത്.

മോദി സര്‍ക്കാരിനെതിരെ ഇല്ലാത്ത വിമര്‍ശനങ്ങള്‍ മാത്രം വാരിക്കോരി പറയുന്ന ധ്രുവ് രതിയുടെ വീഡിയോകള്‍ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമങ്ങള്‍ വന്‍തോതിലാണ് ഷെയര്‍ ചെയ്യുന്നത്. “മെച്ചപ്പെട്ട ഇന്ത്യയെ കാണാനാണ് താങ്കള്‍ ആഗ്രഹിക്കുന്നതെങ്കില്‍ താങ്കള്‍ മോദി സര്‍ക്കാര്‍ ചെയ്ത നന്മകള്‍ പറയാന്‍ തയ്യാറാവണം”- പ്രശാന്ത് പിട്ടി പറയുന്നു.

വന്‍തോതില്‍ വിജയം നേടുകയും ഒരു യൂണികോണ്‍ കമ്പനിയായി മാറുകയും ചെയ്ത സ്റ്റാര്‍ട്ടപ്പായ ഈസ്മൈട്രിപ്പിന്റെ സഹസ്ഥാപകനാണ് പ്രശാന്ത് പിട്ടി. “മോദി സര്‍ക്കാരിന്റെ നേട്ടത്തെക്കുറിച്ച് എത്രയോ പറയാനുണ്ട്. ഞാന്‍ ഐടിക്കാരനാണ്. ബിസിനസുകാരനാണ് മോദി കാരണം വിദേശത്ത് നിന്നും മടങ്ങി ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്ന ആളാണ്. “- പ്രശാന്ത് പിട്ടി വിശദീകരിക്കുന്നു.

ജര്‍മ്മന്‍ വേരുകളുള്ള ധ്രുവ് രതി ജര്‍മ്മനിയില്‍ ഇരുന്നാണ് മോദി സര്‍ക്കാരിനെതിരായ വിമര്‍ശനം നടത്തുന്നത്. “സംവാദത്തിന് തയ്യാറെങ്കില്‍ ധ്രുവ് രതിക്ക് ജര്‍മ്മനിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന ടിക്കറ്റ് അയച്ചുതരാനും ഞാന്‍ തയ്യാറാണ്”- പ്രശാന്ത് പിട്ടി പറയുന്നു. മോദി സര്‍ക്കാരിന്റെ ചെയ്ത നന്മകള്‍ പറയാതെ വെറുതെ വിമര്‍ശനങ്ങള്‍ മാത്രം പറയുകയാണ് ധ്രുവ് രതിയെന്നാണ് പ്രശാന്ത് പിട്ടിയുടെ വാദം.

Tags: UnicornModi achievementsmodi governmentstartupsLokSabhaElections2024Prashant PittiDhruv RatheeEasemytripstarup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

India

മോദിയുടെ അര്‍ധരാത്രി പ്രസംഗത്തെ അധിക്ഷേപിക്കാന്‍ വന്ന് ധ്രുവ് റാഠി…പഞ്ഞിക്കിട്ട് സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

പുതിയ വാര്‍ത്തകള്‍

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.