Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

അമ്മയില്ലാത്ത കുഞ്ഞായതുകൊണ്ടാണ് കെട്ടിപിടിച്ചതെന്ന് പറഞ്ഞു;അഭിഷേകിന്റെ വീഡിയോ കണ്ട് അന്ന് അമ്മ ഉറങ്ങിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 06:54 pm IST
inEntertainment

ബിഗ് ബോസ് മലയാളം സീസൺ ആറ് 73 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. മത്സരാർത്ഥികളിൽ ഓരോരുത്തരായി കൊഴിഞ്ഞ് കൊഴിഞ്ഞ് ശേഷിക്കുന്ന വിജയി ആരാവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഏറ്റവും അവസാനം ഷോയിൽ‌ നിന്നും പുറത്തായത് രസ്മിൻ ഭായിയാണ്. ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് പന്ത്രണ്ട് മത്സരാർത്ഥികളാണ്. അക്കൂട്ടത്തിൽ ബിഗ് ബോസിലെ ശക്തരായ മത്സരാർത്ഥികളിൽ ഒരാളാണ് അപ്സര.

ഏഷ്യാനെറ്റ് സീരിയലുകളിലൂടെ ജനശ്രദ്ധ നേടിയ അപ്സര ബി​ഗ് ബോസിലും മത്സരിക്കാൻ എത്തിയത് പ്രേക്ഷകർക്ക് ഏറെ സന്തോഷം പകർന്ന കാര്യമായിരുന്നു. ഈ സീസണിൽ ബെസ്റ്റ് ക്യാപ്റ്റനെന്ന അം​ഗീകാരം ലഭിച്ച ഒരേയൊരു മത്സരാർത്ഥിയും അപ്സരയാണ്. ബി​ഗ് ബോസ് ഷോയിൽ പങ്കെടുക്കണമെന്നത് അപ്സരയുടെ അതിയായ ആ​ഗ്രഹമായിരുന്നു. നാളുകളായി അതിന് വേണ്ടി പരിശ്രമിച്ചാണ് സീസൺ ആറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഭർത്താവ് ആൽബിയും മറ്റ് കുടുംബാം​ഗങ്ങളും അപ്സരയ്‌ക്ക് പൂർണ പിന്തുണയുമായി പുറത്തുണ്ട്. ഫാമിലി വീക്കിന്റെ ഭാ​ഗമായി അപ്സരയെ കാണാൻ ഹൗസിലേക്ക് വന്നത് ഭർത്താവ് ആൽബിയും അമ്മയുമായിരുന്നു. അപ്സരയുടെ അമ്മ ഹൗസിലേക്ക് എത്തിയപ്പോൾ മത്സരാർത്ഥികളെല്ലാം നിറഞ്ഞ മനസോടെയാണ് സ്വീകരിച്ചത്. മാത്രമല്ല ഹൗസിലേക്ക് കയറിയ ഉടൻ അമ്മ ആദ്യം കെട്ടിപിടിച്ചത് അഭിഷേക് ശ്രീകുമാറിനെയായിരുന്നു.

മക്കളേ. അമ്മ വന്നൂട്ടോ.. അമ്മ വന്നു. വിഷമിക്കണ്ട. അമ്മ എല്ലാ മക്കൾക്കും എല്ലാം കൊണ്ടുവന്നിട്ടുണ്ട് എന്നാണ് അഭിഷേകിനെ കെട്ടിപ്പിടിച്ച് ചുംബനം നൽകിയ ശേഷം അമ്മ പറഞ്ഞത്. ഇത് പ്രേക്ഷകരുടെ മനസിനെ ആനന്ദിപ്പിച്ചു. അഭിഷേകിനെ ചുംബിക്കുന്ന അപ്സരയുടെ അമ്മയുടെ വീഡിയോ വൈറലായിരുന്നു.

അടുത്തിടെ തന്റെ മരിച്ചുപോയ അമ്മയെ കുറിച്ച് അഭിഷേക് പറഞ്ഞത് ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചിരുന്നു. അതിനുശേഷം ഹൗസിൽ വന്ന മറ്റ് എല്ലാ മത്സാർത്ഥികളുടെയും അമ്മമാർ ഏറ്റവും കൂടുതൽ സ്നേഹിച്ചത് അഭിഷേകിനെയായിരുന്നു. വന്ന അമ്മമാരെല്ലാം തന്നോട് സ്നേഹവും പ്രത്യേക പരി​ഗണനയും കാണിച്ചിരുന്നുവെന്ന് അഭിഷേകും പിന്നീട് പറഞ്ഞിരുന്നു.

അപ്സരയുടെ അമ്മ അഭിഷേകിനെ ചുംബിക്കുന്ന വീഡിയോ വൈറലായപ്പോൾ ഒരു വിഭാ​ഗം വിമ​ർശനവുമായി എത്തിയിരുന്നു. അപ്സരയ്‌ക്ക് വോട്ട് പിടിക്കുന്നതിന്റെ ഭാ​ഗമായാണ് അമ്മ അഭിഷേകിനോട് പ്രത്യേക സ്നേഹ പ്രകടനം നടത്തിയത് എന്നായിരുന്നു പ്രധാന വിമർശനം. പഴയ കാല നാടക നടിയാണ് അപ്സരയുടെ അമ്മ. ഇപ്പോഴിതാ അന്ന് ഉയർന്ന വിമർശനങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് അപ്സരയുടെ ഭർത്താവ് ആൽബി. നമസ്കാരം കേരള എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദങ്ങളോട് ആൽബി പ്രതികരിച്ചത്

‘അപ്സരയുടെ അമ്മ കെപിഎസിയുടെ നാടകങ്ങളിൽ അഭിനയിച്ചിരുന്ന നടിയാണ്. പക്ഷെ അമ്മ ജീവിതത്തിൽ അഭിനയിക്കാറില്ല. ഷു​ഗർ, പ്രഷർ തുടങ്ങി ഒട്ടനവധി അസുഖങ്ങളുള്ളയാളാണ് അമ്മ. നാല് നേരവും ആറോ ഏഴോ ​ഗുളികയാണ് കഴിക്കുന്നത്. വലിയ മെമ്മറി പവറൊന്നും അമ്മയ്‌ക്ക് ഇപ്പോഴില്ല. അമ്മ ഇതുവരെ ഒരു സ്മാർട്ട് ഫോൺ ഉപയോ​ഗിച്ചിട്ടില്ല. ആർക്കാണ് വോട്ട് കൂടുതൽ സോഷ്യൽമീഡിയയിൽ എന്താണ് നടക്കുന്നത് എന്നൊന്നും അമ്മയ്‌ക്ക് അറിഞ്ഞൂടാ.’ ‘എപ്പിസോഡ് പോലും അമ്മ പലപ്പോഴും പിറ്റേ ദിവസമാണ് കാണാറുള്ളത്. അതുപോലെ അമ്മ ഹൗസിൽ പോ‌യി അഭിഷേകിനെ കെട്ടിപിടിച്ച് ഉമ്മവെക്കും എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഹൗസിൽ നിന്നും ഇറങ്ങി എപ്പിസോഡ് ടെലികാസ്റ്റിന് ശേഷമാണ് അമ്മ അഭിഷേകിനെ കെട്ടിപിടിച്ചുെവന്ന് ഞാൻ അറിഞ്ഞത്.’

‘പിന്നീട് അമ്മയുടേത് ആക്ടിങ്ങായിരുന്നുവെന്നൊക്കെ വിമർശനം വന്നു. ചർച്ചയായപ്പോൾ അഭിഷേകിനെ കെട്ടിപിടിച്ച് ഉമ്മ വെച്ചത് എന്തിനാണെന്ന് ഞാൻ അമ്മയോട് ചോദിച്ചിരുന്നു. മൊത്തം പ്രശ്നമായിയെന്നും അപ്സരയ്‌ക്ക് വോട്ട് പിടിക്കാൻ അമ്മ ചെയ്താണെന്ന് എല്ലാവരും പറയുനെന്നും പറഞ്ഞിരുന്നു. അമ്മ അഭിഷേക് കത്ത് വായിക്കുന്ന എപ്പിസോഡ് കണ്ടിരുന്നു. അഭിഷേകിന്റെ വീഡിയോ കണ്ട് അന്ന് അമ്മ ഉറങ്ങിയില്ലത്രെ.’
‘കാരണം അമ്മയ്‌ക്ക് അഭിഷേകിനെ ഓർത്ത് വലിയ വിഷമമായിരുന്നു. ഞാൻ അത് കണ്ടതാണ്. മക്കളെ അമ്മയില്ലാത്ത കുഞ്ഞിന്റെ വിഷമം അമ്മമാർക്ക് മാത്രമെ അറിയൂ അതുകൊണ്ടാണ് ഞാൻ അവനെ കെട്ടിപിടിച്ചത്. അത് കുഴപ്പമായോ എന്നാണ് അമ്മ മറുപടിയായി എന്നോട് ചോദിച്ചത്’, ആൽബി വിമർശനങ്ങളോട് പ്രതികരിച്ച് പറഞ്ഞു.

 

Tags: Big BossActor MohanlalReality Show
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Entertainment

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.