Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സർവകലാശാലകളിൽ കമ്മ്യൂണിസ്റ്റ് ഭീകരർ പിടിമുറുക്കുന്നുവോ ? ദൽഹി യൂണിവേഴ്സിറ്റിയിൽ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ നക്സൽ ചുവരെഴുത്തുകൾ

സംഭവവുമായി ബന്ധപ്പെട്ട് ദൽഹി പൊലീസ് രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 24, 2024, 06:04 pm IST
inIndia
ദൽഹി യൂണിവേഴ്‌സിറ്റിയുടെ ഭിത്തിയിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്ന മുദ്രാവാക്യം സ്പ്രേ പെയിൻ്റ് ചെയ്ത നിലയിൽ

ദൽഹി യൂണിവേഴ്‌സിറ്റിയുടെ ഭിത്തിയിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്ന മുദ്രാവാക്യം സ്പ്രേ പെയിൻ്റ് ചെയ്ത നിലയിൽ

ദൽഹി യൂണിവേഴ്‌സിറ്റിയുടെ ഭിത്തിയിൽ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക എന്ന മുദ്രാവാക്യം സ്പ്രേ പെയിൻ്റ് ചെയ്ത നിലയിൽ

ന്യൂദൽഹി : മെയ് 25 ന് ദൽഹിയിൽ നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക, നക്‌സലിസത്തെ പുകഴ്‌ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ദൽഹി യൂണിവേഴ്‌സിറ്റി ഏരിയയിൽ ഒന്നിലധികം സ്ഥലങ്ങളിൽ ചുവരുകളിൽ സ്പ്രേ പെയിൻ്റ് ചെയ്തതായി കണ്ടെത്തി.

തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത് വിദ്യാർത്ഥികളടക്കമുള്ളവരെ ആശങ്കയിലാഴ്‌ത്തിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ദൽഹി പൊലീസ് രണ്ട് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ പട്രോളിങ്ങിനിടെ പ്രദേശത്ത് എഴുതിയ മുദ്രാവാക്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതായി പോലീസ് പറഞ്ഞു. ‘തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കൂ, പുതിയ ജനാധിപത്യത്തിൽ ചേരൂ’, ‘നക്‌സൽബാരി നീണാൾ വാഴൂ’ തുടങ്ങിയ മുദ്രാവാക്യങ്ങൾ സർവകലാശാലാ ചുമരുകളിലും പോലീസ് ബാരിക്കേഡുകളിലും എഴുതിയിരുന്നു. സ്വയം പ്രഖ്യാപിത യുവജന സംഘടനയായ ഭഗത് സിംഗ് ഛത്ര ഏകതാ മഞ്ച് (ബിഎസ്‌സിഇഎം) മുദ്രാവാക്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്തു.

യൂണിവേഴ്സിറ്റി ചുവരുകളിൽ എഴുതിയ മുദ്രാവാക്യങ്ങളുടെ ഫോട്ടോകൾ BSCEM അതിന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേ സമയം വസ്തുവകകൾ നശിപ്പിക്കൽ തടയൽ നിയമപ്രകാരം രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മനോജ് കുമാർ മീണ പറഞ്ഞു.

ദൽഹിയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് ഏഴ് പാർലമെൻ്റ് സീറ്റുകളിലും മുദ്രാവാക്യങ്ങൾ കണ്ടത്.

Tags: 2024 loksabha electionsNaxalrejectedDelhi University
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

India

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

Kerala

വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു,വിടപറഞ്ഞത്‌ പാകതയില്ലാത്ത ചെറുപ്പഞ്ഞില്‍ വിപ്ലവം അറിവില്ലായ്‌മയില്‍ നിന്നുള്ള ആവേശമായിരുന്നു എന്ന് പറഞ്ഞ ആള്‍

ദല്‍ഹിയില്‍ ജാമിയ മലയാളി ഹല്‍കയുടെ യോഗം നടക്കുമ്പോഴുള്ള വിവിധ ദൃശ്യങ്ങള്‍
India

ഹമാസ് ആശയങ്ങളുമായി ജാമിയ മലയാളി ഹല്‍ക എന്ന ദല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികളുടെ സംഘടന; ഇവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ വിഘടനവാദആശയങ്ങള്‍

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാപ്പില്ലെന്ന് കോണ്‍ഗ്രസ് വനിതാ നേതാവ്

പുതിയ വാര്‍ത്തകള്‍

ആന്റോയെ ജീവിതകാലം മുഴുവന്‍ ജയിലിലടയ്‌ക്കാനുള്ള തെളിവ് കൈവശമുണ്ട് ; ലൈസൻസില്ലാത്ത റിപ്പോര്‍ട്ടര്‍ ചാനല്‍ അടച്ചുപൂട്ടാന്‍ കഴിയും ; സാബു എം ജേക്കബ്

നരേന്ദ്ര മോദിയുടെ ജന്മദിനം : ചക്കുളത്തുകാവ് ക്ഷേത്രത്തിൽ സർവ്വഐശ്വര്യ പൂജയും , പ്രത്യേക പ്രാർത്ഥനകളും

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.