Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കലിദോഷ മുക്തിക്ക് ജപ-പാരായണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2024, 07:44 pm IST
inSamskriti

മനസ്സിനെ മലീമസമാക്കുന്ന ദുര്‍വ്വിചാരങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന കാലമാണ് കലികാലം. മനസ്സില്‍ കാമ, ക്രോധ, ലോഭ, മോഹങ്ങള്‍ വര്‍ധിക്കുന്നതിന് അനുസരിച്ച് കലിദോഷത്തിനു കാഠിന്യമേറും. മനോനിയന്ത്രണം സാധ്യമായാലേ കലിദോഷങ്ങളെ മറികടക്കാനാവൂ. ധര്‍മ്മാനുഷ്ഠാനവും ഈശ്വരഭജനവും കൊണ്ടാണ് കലിയുഗത്തില്‍ കാമക്രോധലോഭമോഹാദികളെ മറികടക്കാനാവൂ.

അതിന് നിഷ്ഠാപൂര്‍വ്വമുള്ള ജീവിതം അനിവാര്യമാണ്. അതിരാവിലെ ഉറക്കമുണരുക. പ്രഭാതകൃത്യങ്ങള്‍ക്കൊപ്പം നിത്യസ്‌നാനവും ശീലമാക്കുക. അങ്ങനെ മനസ്സും ശരീരവും പ്രസന്നമായാല്‍ ഈശ്വരഭജനം ചെയ്യണം.

സ്‌നാനാന്തരം ദീപം പ്രോജ്വലിപ്പിച്ച് ഇഷ്ടദേവതാ സ്‌തോത്രങ്ങള്‍ ജപിക്കണം. തുടര്‍ന്ന് രാമായണ-ഭാഗവതാദികള്‍, ഭഗവദ് ഗീത ഇവയില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് നിത്യവും കുറച്ചു ഭാഗമെങ്കിലും ഭക്തിപൂര്‍വ്വം പാരായണം ചെയ്യണം. ഇപ്രകാരം ഒരു നിഷ്ഠ നിത്യജീവിതത്തില്‍ പുലര്‍ത്തുന്നതോടെ സംഘര്‍ഷങ്ങളൊഴിഞ്ഞ് മനസ്സ് ക്രമാനുഘതമായി ശാന്തമാവുന്നത് തിരിച്ചറിയാനാവും.

പ്രഭാതത്തിലെന്നപോലെ പ്രദോഷത്തിലും നിത്യസ്‌നാനവും ജപ, പാരായണങ്ങളും വേണ്ടതുണ്ട്. പകലത്തെ അധ്വാനം മൂലം ശരീരം ഏറ്റവും തളരുകയും മനസ്സ് ഏറ്റവും ദുര്‍ബലമാവുകയും ചെയ്യുന്നത് പ്രദോഷസന്ധ്യയില്‍ ആവും. ശരീരത്തിന്റെ ആലസ്യം മാറാന്‍ സ്‌നാനവും മനസ്സിന്റെ ദൗര്‍ബ്ബല്യം നീങ്ങാന്‍ ജപ, പാരായണങ്ങളും സഹായിക്കും. ഇതിനു ശേഷമാവാം അത്താഴവും വിനോദങ്ങളും.

കലികാലത്ത് സാത്വിക ഭക്ഷണമാണ് ഉത്തമം. സ്ഥാരമായ മാംസഭക്ഷണം ശരീരത്തെ ബലപ്പെടുത്തുന്നതായി തോന്നിയേക്കാമെങ്കിലും യഥാര്‍ത്ഥത്തില്‍ ശരീര-മനസ്സുകളെ ദുഷിപ്പിക്കുകയാണ് ചെയ്യുക. സ്ഥിരമായ മാംസഭക്ഷണം പോലെ ശരീര-മനസ്സുകളെ ദുഷിപ്പിക്കാന്‍ പോന്നതാണ് പഴകിയ ഭക്ഷണവും പായ്‌ക്കറ്റുകളില്‍ ലഭിക്കുന്ന ജങ്ക് ഫുഡുകളും എന്നറിയണം.

ജപ, പാരായണങ്ങളില്‍ നിത്യവും മുഴുകുന്നവര്‍ക്ക് മാംസാഹരത്തില്‍ താനേ പ്രതിപത്തി കുറയും. മനസ്സ് സാത്വികമാവുമ്പോള്‍ ശരീരവും സാത്ത്വിക ഭക്ഷണത്തിലേക്കു തനിയെ മാറും.

അപരനിന്ദ, അന്യമതദ്വേഷം, അസൂയ എന്നിവ മൂന്നും ത്യജിക്കണം. അമിതമായ പിശുക്കും അതിധാരാളിത്തവും വര്‍ജ്ജിക്കണം. ഇവയഞ്ചും കാലക്രമത്തില്‍ ഏതൊരുവനും സ്വയം നാശഹേതുകമാവും എന്നറിയണം. ധനാര്‍ജ്ജനം ന്യായമായ മാര്‍ഗ്ഗങ്ങളില്‍ ആവണം. ആനന്ദാനുഭവങ്ങള്‍ ധാര്‍മ്മികമാവണം. അന്യായധനാര്‍ജ്ജനവും അഗമ്യഗമനവും ആരംഭത്തില്‍ ആനന്ദപ്രദമായി തോന്നുമെങ്കിലും പോകെപ്പോകെ മൂട്ടില്‍ വന്ന വ്രണംപോലെ ഇരിക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയിലേക്ക് എത്തിക്കും. അതേസമയം ആചാര്യസ്ഥാനീയരെ ആദരിച്ചും കഴിവിന്‍പടി ദാനം ചെയ്തും പോയാല്‍ മനപ്രസാദം ഏറിവരുന്നതായി സ്വയംബോധ്യമാകും.

വിശേഷദിനങ്ങളില്‍ ഇഷ്ടദേവതാ ദര്‍ശനമാകാം. ശനിദുരിതമുള്ളവര്‍ ദുരിതകാലം തീരുവോളം ശനിയാഴ്ചകളില്‍ മുടങ്ങാതെ ശാസ്താക്ഷേത്ര ദര്‍ശനം നടത്തുന്നതു മനപ്രസാദം വര്‍ധിക്കാന്‍ സഹായകമാകും.

ഇത്തരം ചിട്ടയാര്‍ന്ന ജീവിതം കലികന്മഷങ്ങളകറ്റി ശാന്തമായ ജീവിതം നയിക്കാന്‍ സഹായിക്കും. ‘ഹരേ രാമ’ എന്ന കലിസന്തരണ മന്ത്രം, ‘ഓം നമഃശിവായ’ എന്ന പഞ്ചാക്ഷരി, ‘ഓം നമോ നാരായണായ’ എന്ന അഷ്ടാക്ഷരി, ‘ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷരി ഇവയില്‍ ഏതെങ്കിലും ഒരു മന്ത്രം ശ്രദ്ധാഭക്തിയോടെ എപ്പോഴൊക്കെ ജപി
ക്കാനാവുമോ അപ്പോഴൊക്കെയും ജപിക്കുന്നത് കലിദോഷമുക്തിക്ക് ഉറപ്പായും സഹായകമാകും.

Tags: SpiritualityHinduismJapa-recitationsKalidosha Mukti
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

Samskriti

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

Samskriti

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

Samskriti

ഗായത്രീമന്ത്രം: വാതായനങ്ങളും, വ്യതിയാനങ്ങളും

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.