Sunday, May 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

ബ്ലാക്ക് ബ്യൂട്ടി കിടിലം വൈബ് റൈഡിന് ഒരുങ്ങാം… ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ സീരീസിലെ പുതിയ ബ്ലാക്ക് എഡിഷന്‍ കേരളത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 22, 2024, 08:37 pm IST
in Automobile

കൊച്ചി: യുവാക്കള്‍ ഇനി ബ്ലാക്ക് ബ്യൂട്ടിക്കൊപ്പം. ത്രസിക്കുന്ന യുവത്വത്തിന് കരുത്തിന്റെ പ്രതീകമായി ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ മോട്ടോര്‍ സൈക്കിള്‍ സീരീസിലെ ഡാര്‍ക് എഡിഷന്‍ വേരിയന്‍റായ എ ബ്ലെയ്സ് ഓഫ് ബ്ലാക്ക് കേരളത്തില്‍ അവതരിപ്പിച്ചു. ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160, ആര്‍ടിആര്‍ 160 4വി എന്നീ പേരുകളിലാണ് ഇതു പുറത്തിറക്കിയത്.

9250 പവറില്‍ 17.6 പിഎസ് പുപ്പെടുവിക്കുന്ന ഇന്ത്യയിലെ ഏറ്റവും ശക്തമായ 160 സിസി ഓയില്‍ കൂള്‍ഡ് മോട്ടോര്‍സൈക്കിളാണ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി. മൂന്നു റൈഡ് മോഡുകള്‍, ഡിജിറ്റല്‍ എല്‍സിഡി ക്ലസ്റ്റര്‍, എല്‍ഇഡി ഹെഡ്ലാമ്പും ടെയില്‍ ലാമ്പും, ജിടിടി തുടങ്ങി ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമായാണ് ഇരു മോട്ടോര്‍ സൈക്കിളുകളും എത്തുന്നത്.

ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്ന എഞ്ചിന്‍, എബിഎസ് മോഡുകള്‍ കൂട്ടിച്ചേര്‍ത്തുള്ളവ അടക്കം വിവിധ റൈഡിങ് സാഹചര്യങ്ങള്‍ക്കായുള്ള സ്പോര്‍ട്ട്, അര്‍ബന്‍, റെയിന്‍ എന്നീ മൂന്നു മോഡുകളാണ് ഇതില്‍ ലഭിക്കുന്നത്. ബ്ലാക്ക് എഡിഷന്‍ – ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160-ന് 1,11,270 രൂപ, ടിവിഅസ് അപ്പാച്ചെ ആര്‍ടിആര്‍ 160 4വി-ക്ക് 1,21,270 എന്നീ പ്രത്യേക വിലകളിലാവും (കേരളത്തിലെ എക്സ് ഷോറൂം വില) ലഭ്യമാകുക.

Tags: motorcycle seriesA blaze of blackAutomobileTVS Apache RTRDark Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Automobile

മഹീന്ദ്ര എക്സ്ഇവി 9ഇ സിനിലക്സ് എഡിഷന്‍ പുറത്തിറക്കി; വില 29.35 ലക്ഷം രൂപ

Automobile

റെക്കോർഡ് ബുക്കിംഗ്: മഹീന്ദ്രയുടെ പുതു മോഡലുകള്‍ക്ക് ആദ്യ ദിനം 93,689 ബുക്കിംഗുകള്‍

Automobile

ടിവിഎസ് മോട്ടോസോളിന്റെ അഞ്ചാം പതിപ്പിന് ആവേശകരമായ തുടക്കം

Automobile

നിങ്ങൾ ഒരു ബജറ്റ് 7 സീറ്റർ കാർ തിരയുകയാണെങ്കിൽ, നിങ്ങളുടെ കുടുംബത്തിന് ഇഷ്ടപ്പെടാൻ പോകുന്ന 4 കാറുകൾ ഇവയാണ്

News

ടാറ്റയുടെ സിയറ എത്തി, ക്രെറ്റയുമായി മുട്ടാന്‍…വില 11.49 ലക്ഷം രൂപ മുതല്‍

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ പോലീസ് സ്റ്റേഷന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്ന് പോലീസുകാർ കൊല്ലപ്പെട്ടു : നിരവധി പേർക്ക്

ടി.പദ്മനാഭന്‍ അവസരവാദിയെന്ന് എം.എന്‍.കാരശ്ശേരി

നെടുമങ്ങാട് കല്ലിയോട് എസ് വ്യാസ ഡീംഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ദക്ഷിണ കേരളം പ്രാന്ത സംഘശിക്ഷാവര്‍ഗിലെ സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ.പി. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു

ആര്‍എസ്എസ് പ്രവര്‍ത്തനം രാഷ്‌ട്രത്തിന്റെ ആന്തരിക ചൈതന്യത്തിന്: കെ.പി. രാധാകൃഷ്ണന്‍

സ്ത്രീധനമായി ബുള്ളറ്റ് നൽകിയില്ല : മൂന്ന് മാസം ഗർഭിണിയായ 22 കാരിയെ കൊന്ന് കെട്ടിത്തൂക്കി ഭർതൃവീട്ടുകാർ ;ശരീരത്തിൽ മുഴുവൻ മുറിവുകളും, ചതവുകളും 

കൊ​ച്ചി​യി​ൽ പോ​ത്തി​ന്റെ ആ​ക്ര​മ​ണം; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

കാശി മഠാധിപതി സ്വാമി സംയമീന്ദ്രതീര്‍ത്ഥ വിശ്വനാഥ പ്രഭുവിനെ ആദരിക്കുന്നു

വെങ്കിടേശ ഭജനാവലിയുടെ വിശ്വനാഥം

അസമിൽ ഹിമന്ത ബിശ്വ ശർമ്മ വീണ്ടും അധികാരത്തിലേയ്‌ക്ക് ; സത്യപ്രതിജ്ഞ 12 ന്

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ് , മയക്കുമരുന്ന് കടത്ത് തടയാൻ ദൗത്യസേന, സൗജന്യ വൈദ്യുതി ; സുപ്രധാന ഉത്തരവുകളിൽ ഒപ്പുവച്ച് വിജയ് 

ചക്രവാതച്ചുഴി; അഞ്ചു ദിവസം ശക്തമായ മഴ, ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

യുങിന്റെ സ്വത്വസാക്ഷാത്കാരവും ഭാരതീയ ദര്‍ശനവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.