Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആന്‌റി നര്‍ക്കൊട്ടിക് വിഭാഗത്തിന് ലഹരിക്കേസ് പ്രതികള്‍ക്കെതിരെ തുടര്‍നടപടിക്ക് അധികാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 09:52 pm IST
inKerala

തിരുവനന്തപുരം: ലഹരിമരുന്നു കേസുകളില്‍ പിടികൂടുന്നവരെ അടുത്തുള്ള പൊലീസ് സ്‌റ്റേഷനുകളില്‍ ഏല്‍പ്പിക്കുന്ന പോലീസിലെ ആന്‌റി നര്‍ക്കൊട്ടിക് വിഭാഗത്തിന്‌റെ പതിവു മാറുന്നു. ആന്‌റി നര്‍ക്കൊട്ടിക് വിഭാഗത്തിന് കേസെടുക്കാന്‍ അധികാരം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. പോലീസില്‍ തന്നെ ലഹരി സംഘങ്ങളെ പിടികൂടാന്‍ നിയോഗിക്കപ്പെട്ട ഈ വിഭാഗത്തിന് നേരത്തെ കേസെടുക്കാന്‍ അധികാരം ഉണ്ടായിരുന്നില്ല പ്രതികളെ പിടികൂടിയാല്‍ തന്നെ തുടര്‍ന്ന നടപടികള്‍ക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കേണ്ടിയിരുന്നു. മേലില്‍ എസ്.ഐയും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കും കേസെടുക്കാന്‍ അധികാരമുണ്ടാകും. ജില്ലകളില്‍ എസ്പിക്ക് കീഴിലുള്ള ഡിസ്ട്രിക്ട് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് ആണ് ലഹരി കേസുകള്‍ സാധാരണ പിടികൂടുക. പുതിയ ഉത്തരവോടെ ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധന നടത്താനും പ്രതികളെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനുള്ള അധികാരം ലഭ്യമായി.
സംസ്ഥാനത്തെ ഗുണ്ടാവിളയാട്ടങ്ങള്‍ക്ക് ഉത്തേജനമാകുന്നത് ലഹരി മാഫിയ സംഘങ്ങളാണെന്ന് വ്യക്തമായിട്ടുണ്ട.് ലഹരിയുടെ മറവിലോ ലഹരിക്ക് വേണ്ടിയോ ഉള്ള ആക്രമണങ്ങളാണ് പലതും.

 

Tags: NARCOTICS CELLEMPOWEREDFILE CASESDRUG SUSPECTS
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യജീവി ആക്രമണങ്ങളില്‍ കേന്ദ്രത്തെ പഴിക്കുന്നത് വെറുതെ, ഉചിതമായ നടപടിക്ക് സംസ്ഥാനത്തിന് അധികാരം

India

‘പൊലീസ് റിപ്പോര്‍ട്ട് എതിരായാലും ഉചിത തീരുമാനമെടുക്കാന്‍ പാസ്‌പോര്‍ട്ട് അതോറിറ്റിക്ക് അധികാരം’

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.