Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ഉലട് ഫേര്‍’ ഇക്കുറി നടന്നിട്ടില്ല, അതിനാല്‍ ബിജെപി വിജയിക്കും”: കൃത്യമായി ഫലം പ്രവചിക്കുന്ന പ്രദീപ് ഗുപ്ത

2019ലെ അതേ വോട്ടിംഗ് ഘടന തന്നെയാണ് 2024ലും കാണുന്നതെന്നും ഇവ തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നും തെരഞ്ഞെടുപ്പ് പ്രവാചകന്‍ പ്രദീപ് ഗുപ്ത. 2019ല്‍ മോദി വീണ്ടും അധികാരത്തില്‍ ഏറുമെന്ന് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ആക്സിസ് മൈ ഇന്ത്യയുടെ എംഡിയായ പ്രദീപ് ഗുപ്ത.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 20, 2024, 04:36 pm IST
inIndia

ന്യൂദല്‍ഹി: 2019ലെ അതേ വോട്ടിംഗ് ഘടന തന്നെയാണ് 2024ലും കാണുന്നതെന്നും ഇവ തമ്മില്‍ കാര്യമായ വ്യത്യാസമില്ലെന്നും അതിനാല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ അധികാരത്തില്‍ വരുമെന്നും തെരഞ്ഞെടുപ്പ് പ്രവാചകന്‍ പ്രദീപ് ഗുപ്ത. 2019ല്‍ മോദി വീണ്ടും അധികാരത്തില്‍ ഏറുമെന്ന് കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ആക്സിസ് മൈ ഇന്ത്യയുടെ എംഡിയായ പ്രദീപ് ഗുപ്ത.

അതിനിടയില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞാല്‍ (ഉലട് ഫേര്‍ എന്ന ഹിന്ദിയില്‍ പറയും) മാത്രമേ വലിയൊരു മാറ്റം സംഭവിക്കൂ. അതായത് ഇവിടെയുള്ളത് അങ്ങോട്ട് പോവുകയും അവിടെയുള്ളത് ഇങ്ങോട്ടുവരികയും ചെയ്യുക എന്നതിനയാണ് കീഴ്മേല്‍ മറിച്ചില്‍ അഥവാ ഉലട് ഫേര്‍ എന്ന് പറയുന്നത്. അങ്ങിനെ ഒരു കീഴ് മേല്‍ മറിച്ചില്‍ ഇക്കുറി അടിസ്ഥാനതലത്തില്‍ നടന്നതായി കണ്ടില്ല.- ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി മൂന്നാം വട്ടവും അധികാരത്തില്‍ വരുമെന്നതിന് കാരണമായി പ്രദീപ് ഗുപ്ത ചൂണ്ടിക്കാട്ടുന്നു.

തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ ജനങ്ങള്‍ ആരെ തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുമെന്നും പ്രദീപ് ഗുപ്ത പറയുന്നു. എപ്പോഴും സമൂഹത്തിലെ 30 മുതല്‍ 40 ശതമാനം വരുന്ന ആളുകള്‍ ഏതെങ്കിലും പാര്‍ട്ടിയോട് മാറാത്ത കൂറുള്ളവരാണ്. എന്നാല്‍ 10 മുതല്‍ 20 ശതമാനം വരെയുള്ള ഫ്ളോട്ടേഴ്സ് എന്ന വിഭാഗത്തില്‍പ്പെടുന്ന വ്യക്തികളാണ് എപ്പോഴും മാറിച്ചിന്തിക്കുന്നവര്‍. ഇവരാണ് അധികാരത്തിലുള്ളവരെ തൂത്തെറിഞ്ഞ് പുതിയ സര്‍ക്കാരിനെ അധികാരത്തില്‍ കയറ്റുന്നവര്‍. ഇവരാണ് ഏത് തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥികളുടെ ജയപരാജയങ്ങള്‍ തീരുമാനിക്കുന്നത്. എന്നാല്‍ 2024ല്‍ ഈ ഫ്ളോട്ടേഴ്സ് വിഭാഗത്തില്‍പ്പെട്ടവര്‍ മോദി സര്‍ക്കാരിന് അനുകൂലമായിത്തന്നെയാണ് ചിന്തിച്ചത്. 2019ല്‍ 303 സീറ്റുകള്‍ ബിജെപി നേടിയപ്പോള്‍ എന്‍ഡിഎ 353 സീറ്റുകള്‍ നേടി. ഇക്കുറിയും ഇതുപോലെ തന്നെ ബിജെപി കേവല ഭൂരിപക്ഷം നേടും- പ്രദീപ് ഗുപ്ത പറയുന്നു.

 

Tags: Votting patternbjpNDALokSabhaElections2024Pradeep GuptaPsephologistAxis my IndiaUlat Pher
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.