Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാത്രിയാര്‍ക്കീസ് ബാവയ്‌ക്ക് ആത്മീയ അധികാരം മാത്രം: കുര്യാക്കോസ് മാര്‍ സേവേറിയോസ് 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 10:14 pm IST
in Kerala

പത്തനംതിട്ട: അച്ചടക്ക നടപടിയില്‍ പ്രതികരണവുമായി ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്ത കുര്യാക്കോസ് മാര്‍ സേവേറിയോസ്.

തനിക്കെതിരെ തെറ്റായ വിവരങ്ങള്‍ ആരോ പാത്രിയാര്‍ക്കീസ് ബാവയെ ധരിപ്പിച്ചതാണെന്നും ഇന്ത്യന്‍ ക്‌നാനായ സഭയ്‌ക്ക് മേല്‍ പാത്രിയാര്‍ക്കീസ് ബാവയ്‌ക്ക് ആത്മീയ അധികാരം മാത്രം മതിയെന്നും കുര്യാക്കോസ് മാര്‍ സേവേറിയോസ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനംതിട്ട റാന്നി സെന്റ് തോമസ് ക്‌നാനായ വലിയ പള്ളിയില്‍ ശുശ്രൂഷ ചടങ്ങിലാണ് മെത്രാപ്പൊലീത്ത പ്രതികരിച്ചത്.

ക്‌നാനായ യാക്കോബായ സഭയുടെ നിര്‍ണായക യോഗം നാളെ നടക്കാനിരിക്കെയാണ് കുര്യാക്കോസ് മാര്‍ സേവേറിയോസിനെതിരെ നടപടി വന്നത്. പാത്രിയാര്‍ക്കീസ് ബാവയുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ ക്‌നാനായ സഭയില്‍ വേണ്ടെന്നും ആത്മീയാധികാരം മാത്രം മതിയെന്നുമുള്ള ഭരണഘടനാ ഭേദഗതിക്കാണ് നീക്കം നടക്കുന്നത്. സഭാ ഭരണഘടനയും ഇന്ത്യന്‍ നിയമ വ്യവസ്ഥയും ഒന്നിച്ച് കൊണ്ട് പോകാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ട് എന്ന പ്രസ്താവനയുമായി ക്‌നാനായ യാക്കോബായ സുറിയാനി സഭാധ്യക്ഷന്‍ കുര്യാക്കോസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത രംഗത്തെത്തിയിരുന്നു. വികാരാധീനനായാണ് കുര്യാക്കോസ് മാര്‍ സേവേറിയോസ് പ്രതികരിച്ചത്.

തനിക്കെതിരായ നടപടി എന്തിനെന്ന് അറിയില്ലെന്ന് അദ്ദേഹം വിതുമ്പി പ്രതികരിച്ചു. എന്നാല്‍, വിശ്വാസികള്‍ തനിക്കൊപ്പമാണ്. വിശ്വാസികളുടെ സ്‌നേഹം മാത്രം മതി തനിക്ക്. തന്റെ ജീവിതം തുറന്ന പുസ്തകമാണ്. ശുശ്രൂഷകള്‍ എല്ലാവരും തത്സമയം കണ്ടതാണ്. സഭയുടെ അടിസ്ഥാനം ഒരിക്കലും ഇളകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ വച്ച് ഓര്‍ത്തഡോക്‌സ് വൈദികര്‍ക്ക് ആരാധനയ്‌ക്ക് അവസരമൊരുക്കി, ഓര്‍ത്തഡോക്‌സ് കാത്തോലിക്കാ ബാവയ്‌ക്ക് സ്വീകരണം നല്‍കി എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അന്തോഖ്യ പാത്രിയാര്‍ക്കീസ് ബാവ കുര്യാക്കോസ് മാര്‍ സേവേറിയോസിനെ സസ്‌പെന്റ് ചെയ്തിരുന്നു.

ഇതിനെതിരെ സഭാ വിശ്വാസികള്‍ കോടതിയെ സമീപിക്കുകയും കോടതി സസ്‌പെന്‍ഷന്‍ നടപടി റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

Tags: patriarch BavaKuriakos Mar Xaveriosspiritual authorityCanaanite Jacobite Syrian Church
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മതം മാത്രമല്ല: പാത്രിയാര്‍ക്കീസ് ബാവ

Kerala

അന്ത്യോക്യാ പാത്രിയാര്‍ക്കീസ് ബാവായ്‌ക്ക് ആവേശോജ്ജ്വല വരവേല്‍പ് 

പുതിയ വാര്‍ത്തകള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.