Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജമ്മു കശ്മീരില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ ശക്തമായി പ്രതികരിക്കും: അനുരാഗ് ഠാക്കൂര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 09:35 pm IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. കശ്മീരില്‍ മുന്‍ സര്‍പഞ്ചിന്റെ മരണത്തില്‍ അദ്ദേഹം അനുശോചനം രേഖപ്പെടുത്തി.

കശ്മീരിന്റെ പുരോഗതിയില്‍ നിരാശപ്പെടുന്നവരാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് പിന്നില്‍. കശ്മീര്‍ ജനത വിഘടനവാദത്തെയോ ഭീകരതയെയോ കല്ലെറിയലുകളെയോ പിന്തുണയ്‌ക്കില്ലെന്ന് അവര്‍ മനസിലാക്കണം. ഒരോ ദിവസം കഴിയുന്തോറും കശ്മീരിലെ വിനോദസഞ്ചാര മേഖല വികസിച്ചുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് ചിലരുടെ മനോവീര്യം കുറയുന്നു. അവരാണ് ആക്രമണങ്ങള്‍ക്ക് പിന്നില്‍. അവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിലെ വിനോദസഞ്ചാരം തകര്‍ക്കുന്നത് ലക്ഷ്യമിട്ടുള്ള ആക്രമണമാണിതെന്ന് കശ്മീരിന്റെ മുന്‍ ഉപ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ കവിന്ദര്‍ ഗുപ്ത പറഞ്ഞു. കഴിഞ്ഞ വര്‍ഷം കശ്മീരിലെത്തിയ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റിക്കാര്‍ഡ് വര്‍ധനയാണുണ്ടായത്. 1.7 കോടിയോളം പേര്‍ ഇവിടെയത്തി. വിനോദസഞ്ചാരത്തിലുണ്ടായ മാറ്റം ജനജീവിതത്തിലും പ്രതിഫലിച്ചു. ഭീകരതയുടെ പഴയ ദിവസങ്ങളെ മടക്കിക്കൊണ്ടുവരുന്നത് ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇപ്പോഴുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷോപ്പിയാനിലെ ഹിര്‍പോറ ഏരിയയില്‍ ശനിയാഴ്ച രാത്രി 10.30 ഓടെയാണ് ആക്രമണമുണ്ടായത്. ബിജെപി നേതാവും മുന്‍ സര്‍പഞ്ചുമായ ഐജാസ് ഷെയ്ഖിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ഷെയ്ഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനന്ത്നാഗ്-രജൗരി മണ്ഡലത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരെയുണ്ടായ ആക്രമണം. അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഇന്നാണ് ബാരാമുള്ളയിലെ പോളിങ്.

അനന്ത്‌നാഗിലെ വിനോദസഞ്ചാര ക്യാമ്പിന് നേരെ ശനിയാഴ്ച ഭീകരര്‍ നടത്തിയ വെടിവയ്‌പ്പില്‍ ജയ്‌പൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ ഫര്‍ഹയെയും ഭര്‍ത്താവ് തബ്രേസിനെയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനന്ത്‌നാഗിലെ യന്നാറില്‍ വച്ച് ഫര്‍ഹയ്‌ക്കും തബ്രേസിനും നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആക്രമണമുണ്ടായ പ്രദേശം സൈന്യം വളഞ്ഞതായും കശ്മീര്‍ സോണ്‍ പോലീസ് എക്‌സില്‍ കുറിച്ചു.

സുരക്ഷാ സേന സ്ഥലത്തെത്തി പരിശോധന നടത്തി. ഭീകരരെ കണ്ടെത്താന്‍ തെരച്ചില്‍ ആരംഭിച്ചെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. കശ്മിര്‍ ബിജെപി ഘടകം സംഭവത്തെ അപലപിച്ചു. ദക്ഷിണ കശ്മീരിലെ ഷോപിയാനിലെ ഹിര്‍പോറയില്‍ മുന്‍ സര്‍പഞ്ച് ഐജാസ് അഹമ്മദ് ഷെയ്ഖിനെ ഭീകരര്‍ കൊലപ്പെടുത്തിയതിനെ ശക്തമായി അപലപിക്കുന്നതായി ബിജെപി പ്രസ്താവനയില്‍ പറഞ്ഞു. ജമ്മു കശ്മീരിലെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ (ബിജെപി) ധീരനായ പോരാളിയായിരുന്നു ഐജാസ്. ഈ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ഐജാസിന്റെ കുടുംബത്തോടൊപ്പം ബിജെപി ഉറച്ചുനില്‍ക്കുന്നുവെന്നും കശ്മീരിലെ ബിജെപി വക്താവ് അല്‍താഫ് കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അധ്യക്ഷയുമായ മെഹബൂബ മുഫ്തി പ്രദേശവാസികള്‍ക്ക് നേരെയുള്ള ആക്രമണത്തെ അപലപിച്ചു.

 

Tags: terroristsJammu and KashmirAnurag Thakur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

പെരുവയില്‍ ഡിസംബറില്‍ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന കമ്പ്യൂട്ടര്‍ ചിപ്പ് ഫാക്ടറി കത്തി നശിച്ചു

യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിന് നേര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നും കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു,കത്തിച്ച പന്തെമെറിഞ്ഞ് തിരിച്ചടി

മുഖ്യമന്ത്രിക്കെതിരെ രണ്ടാം വിവാഹ ആരോപണം: ഹാജരാകാന്‍ ആവശ്യപ്പെട്ട് ആന്റോ അഗസ്റ്റിന് വീണ്ടും നോട്ടീസ്

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു: സമരം തുടരാന്‍ എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ്

നെയിം പ്ലേറ്റെവിടെ എന്ന് ചോദിക്കുന്ന നേഹ ബോറയ്ക്ക് നേരെ നെയിം പ്ലേറ്റ് ഉയര്‍ത്തിക്കാട്ടി പൊലീസ് ഓഫീസര്‍ (ഇടത്ത്) നേഹ ബോറ ആഡംബര ജീവിതം നയിക്കുന്നു എന്നാരോപിച്ച പൊലീസ് ഓഫീസറായ മീന സിങ്ങ് എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ (വലത്ത്)

നേഹ ബോറയുടേത് സമ്പന്ന ജീവിതമെന്ന് ആരോപിച്ച് പൊലീസ്

അഡ്വക്കേറ്റ് കമ്മീഷണറെ തടഞ്ഞ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ കോടതിയലക്ഷ്യം, ഉത്തരവിട്ട് മഞ്ചേരി കോടതി

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.