Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

47 അവശ്യ മരുന്നുകളുടെ വില വെട്ടിക്കുറച്ചത് കോടിക്കണക്കിന് രോഗികള്‍ക്ക് ആശ്വാസമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2024, 03:10 am IST
in India

ന്യൂദല്‍ഹി: പ്രമേഹം, ഹൃദ്‌രോഗം, രക്തസമ്മര്‍ദം, അണുബാധ, അലര്‍ജി തുടങ്ങിയവയ്‌ക്കുള്ള 41 ഇനം മരുന്നുകളുടെ വില കുത്തനെ വെട്ടിക്കുറച്ച കേന്ദ്ര നടപടി ജനകോടികള്‍ക്ക് ആശ്വാസമാകും.

രാജ്യത്ത് 10 കോടിയിലേറെ പ്രമേഹ രോഗികളുണ്ട്. സര്‍വ സാധാരണയായി ഉപയോഗിക്കുന്ന 41 മരുന്നുകളുടെയും ആറു ചേരുവകളുടെയും വിലയാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിങ് അതോറിറ്റി വെട്ടിക്കുറച്ചത്.

പ്രമേഹം, ശരീര വേദന, ഹൃദയ സംബന്ധമായ രോഗങ്ങള്‍, കരള്‍ രോഗങ്ങള്‍, അസിഡിറ്റി, അണുബാധ, അലര്‍ജി എന്നിവയ്‌ക്കുള്ള മരുന്നുകള്‍, മള്‍ട്ടി വിറ്റാമിനുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയുടെയെല്ലാം വില വെട്ടിക്കുറച്ചിട്ടുണ്ട്. പ്രമേഹത്തിനുള്ള ഡാപാഗ്ലിഫ്‌ളോസിന്‍ മെറ്റ്‌മോര്‍ഫിന്‍ ഗുളികയ്‌ക്ക് (ഒരെണ്ണം) 30 രൂപയായിരുന്നത് 16 ആക്കി. ആസ്ത്മയ്‌ക്കുള്ള ബഡ്‌സോണൈഡ്, ഫോര്‍മോട്ടറോള്‍ എന്നിവയുടെ വില ഒരു ഡോസിന് 32 രൂപയായിരുന്നത് 6.62 ആക്കി (120 ഡോസിന് 3800 രൂപയായിരുന്നു). രക്തസമ്മര്‍ദത്തിനുള്ള ഹൈഡ്രോക്ലോറോതിയാസൈഡ് ഗുളികയ്‌ക്ക് 11.07 ആയിരുന്നത് 10.45 രൂപയായി. അണുബാധകള്‍ക്കുള്ള സെഫ്റ്റാെൈസഡിമി, അവിബാക്ടം എന്നിവ ഒരു വയലിന് 4000 ആയിരുന്നത് 1569.94 രൂപയായി. അനിഗാസ് ജെല്‍ എന്ന അന്റാസിഡിന്റെ വില ഒരു മില്ലിക്ക് 2.57 രൂപയായിരുന്നത് 0.56 പൈസയാക്കി. അസ്‌ട്രോവസ്റ്റാറ്റിന്‍, ക്ലോപ്പിഡോഗ്രല്‍, ആസ്പിരിന്‍ എന്നിവയുടെ വില ഒരു ഗുളികയ്‌ക്ക് 30 രൂപയായിരുന്നത് 13.84 ആക്കി. ഓയിന്റ്‌മെന്റുകളായ പോവിഡോണ്‍ അയഡിന്‍, ഓണിഡാസോള്‍ എന്നിവയുടെ വില (15 ഗ്രാം) 70 രൂപയായിരുന്നത് 60 ആക്കി.

അവശ്യ മരുന്നുകളുടെ വില ജനങ്ങള്‍ക്കു താങ്ങാവുന്നതാക്കാനുള്ള തീവ്രശ്രമത്തിലാണ് മോദി സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് കൂടുതല്‍ മരുന്നുകളുടെ വില വെട്ടിക്കുറച്ചത്. വലിയ വിലക്കുറവില്‍ മരുന്നുകള്‍ ലഭ്യമാക്കാനാണ് മോദി സര്‍ക്കാര്‍ ജന്‍ ഔഷധി മെഡിക്കല്‍ സ്‌റ്റോറുകള്‍ തുടങ്ങിയത്. ഇവിടങ്ങളില്‍ 70 ശതമാനം വരെ വിലക്കുറവില്‍ മരുന്നുകള്‍
ലഭിക്കും.

Tags: Cost reductionessential medicinesNational Pharmaceuticals Pricing Authority
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു
India

വന്‍വിലക്കിഴിവില്‍ ജീവന്‍രക്ഷ, അവശ്യമരുന്നുകള്‍ നല‍്കുന്ന അമൃത് ഫാര്‍മസികള്‍…10 പുതിയ ഫാര്‍മസികള്‍ കൂടി തുറന്ന് ജെപി നദ്ദ

Kerala

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ചികിത്സയും അവശ്യമരുന്നുകളും നിലച്ചിട്ട് മാസങ്ങള്‍

Kerala

ഉലകം ചുറ്റി മാഡം മന്ത്രി, അവശ്യമരുന്നില്ലാതെ ആശുപത്രികൾ; അർബുദ രോഗികളുടെ പ്രധാനപ്പെട്ട മരുന്നുകൾ സ്ഥിരമായി ഔട്ട് ഓഫ് സ്റ്റോക്ക് : എൻ.ഹരി

പുതിയ വാര്‍ത്തകള്‍

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.