Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വന്‍വിലക്കിഴിവില്‍ ജീവന്‍രക്ഷ, അവശ്യമരുന്നുകള്‍ നല‍്കുന്ന അമൃത് ഫാര്‍മസികള്‍…10 പുതിയ ഫാര്‍മസികള്‍ കൂടി തുറന്ന് ജെപി നദ്ദ

വന്‍വിലക്കിഴിവില്‍ ജീവന്‍രക്ഷാമരുന്നുകളും അവശ്യമരുന്നുകളും അത്യാവശ്യമെഡിക്കല്‍ ഉപകരണങ്ങളും നല്‍കുന്ന അമൃതഫാര്‍മസികളുടെ പത്തോളം പുതിയ ശാഖകള്‍ കൂടി തുറന്ന് ജെ.പി. നദ്ദ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 10:12 pm IST
inIndia
പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു

പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാദ്ധ്യായയുടെ ഏകാത്മമാനവദര്‍ശനം പ്രഭാഷണങ്ങളുടെ അറുപതാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ദ്വിദിന ദേശീയ സെമിനാറിന്റെ സമാപനസമ്മേളനം ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു

ന്യൂദല്‍ഹി: വന്‍വിലക്കിഴിവില്‍ ജീവന്‍രക്ഷാമരുന്നുകളും അവശ്യമരുന്നുകളും അത്യാവശ്യമെഡിക്കല്‍ ഉപകരണങ്ങളും നല്‍കുന്ന അമൃതഫാര്‍മസികളുടെ പത്തോളം പുതിയ ശാഖകള്‍ കൂടി തുറന്ന് ജെ.പി. നദ്ദ. അര്‍ബുദം, ഹൃദ്രോഗം, ഡെന്‍റല്‍ തുടങ്ങി വിവിധ വിഭാഗങ്ങളിലെ അവശ്യമരുന്നുകളും ജീവന്‍രക്ഷാമരുന്നുകളും ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ മരുന്നുകളും 50 ശതമാനം വരെ വിലക്കിഴിവില്‍ നല്‍കുന്ന കേന്ദ്രങ്ങളാണ് അമൃത് ഫാര്‍മസികള്‍.

ജനൗഷധിയില്‍ നിന്നും വ്യത്യസ്തമാണ് അമൃത് ഫാര്‍മസികള്‍. 2015ല്‍ ആദ്യ അമൃത് ഫാര്‍മസികള്‍. ആദ്യമായി തുറന്നത്. ഇപ്പോള്‍ പത്താംവാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പുതുതായി പത്ത് അമൃത് ഫാര്‍മസികള്‍. കൂടി തുറന്നത്. ചണ്ഡീഗഢിലെ പിജിഐ ന്യൂറോസയന്‍സ് സെന്‍റര്‍, ജമ്മുവിലെ സ്റ്റേറ്റ് ക്യാന്‍സര്‍ സെന്‍റര്‍, ഡിയോഗറിലെ എയിംസ്, ശ്രീനഗറിലെ ഡെന്‍റര്‍ ഹോസ്പിറ്റല്‍, ട്രിവാന്‍ഡ്രം ശ്രീചിത്ര, മുംബൈ പോര്‍ട് ട്രസ്റ്റ്, ഐഐടി ജോധ് പൂര്‍, ഗോരഖ് പൂര്‍ എയിംസ്, കല്യാണി യൂണിറ്റ് 3 എയിംസ് എന്നിവിടങ്ങളിലായാണ് പുതിയ 10 അമൃത് ഫാര്‍മസികള്‍. തുറക്കുന്നത്.

രാജ്യത്തെ ജനങ്ങള്‍ക്ക് കയ്യിലൊതുങ്ങുന്ന വിലയില്‍ എളുപ്പം ലഭ്യമാവുന്ന രീതിയില്‍ മരുന്ന് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2014ല്‍ ജനൗഷധിയും അമൃത് ഫാര്‍മസികളും ആരംഭിച്ചതെന്ന് ജെ.പി. നദ്ദ പറഞ്ഞു.

ഏകദേശം 6500 വിവിധ മരുന്നുകളും മെഡിക്കല്‍ഉപകരണങ്ങളും ലഭ്യമാണ്. വില്‍പനവിലയേക്കാള്‍ 50 ശതമാനം വരെ കിഴിവിലാണ് മരുന്ന് നല്‍കുക. ബ്രാന്‍ഡഡ് മരുന്നുകളും ഇതേ വിലക്കിഴിവില്‍ ലഭിയ്‌ക്കും എന്നതാണ് പ്രത്യേകത.

ഇതിനകം 17000 കോടി രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തു. ഇതില്‍ 8500 കോടിയുടെ ഡിസ്കൗണ്ട് ജനങ്ങള്‍ക്ക് നല്‍കിയെന്നും നദ്ദ പറഞ്ഞു. എയിംസ് ഉള്‍പ്പെടെ ദേശീയപ്രാധാന്യമുള്ള ഇടങ്ങളിലാണ് അമൃത് ഫാര്‍മസികള്‍. തുറക്കുന്നത്. ഇതുവരെ 255 ക്ലിനിക്കുകള്‍ തുറന്നു. അമൃത് ഫാര്‍മസികളുടെ എണ്ണം 500 ആക്കി ഉയര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജെ.പി. നദ്ദ അമൃത് ഫാര്‍മസികള്‍. തുറക്കുന്ന ചുമതലയുള്ള എച്ച് എല്‍എല്‍ ലൈഫ് കെയറിനോട് ആവശ്യപ്പെട്ടു.

Tags: 50 percent discountHLLJP NaddaPharmacyessential medicinesAMRIT Pharmacylife saving drugsOncology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

India

ഐഷി ഘോഷിനെതിരായ പോലീസ് നടപടി ചൂണ്ടിക്കാട്ടിയ ബ്രിട്ടാസിന് നദ്ദ കൊടുത്ത മറുപടി കണ്ടോ? ‘സമരത്തിനിറങ്ങിയാന്‍ വിദ്യാര്‍ഥികള്‍ നടപടി നേരിടേണ്ടിവരും’

Health

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

India

എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റി;സമരക്കാരോട് ജന്തര്‍മന്തറില്‍ നിന്നും ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട് സിജെപി വക്താക്കള്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ എസ്എഫ്ഐയുടെ 40 വർഷത്തെ ആധിപത്യം അവസാനിപ്പിച്ച് എബിവിപി; 12 സീറ്റുകളിലും മിന്നും ജയം

എയർടെല്ലിന്റെ പുതിയ പോസ്റ്റ്‌പെയ്ഡ് ഓഫർ: ആപ്പിൾ ടിവിയും ആപ്പിൾ ആർക്കേഡും അടങ്ങിയ ആപ്പിൾ ഐക്ലൗഡ്+

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.