Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭഗവാന്റെ വിശ്വരൂപ ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 09:19 pm IST
inSamskriti

വിശ്വരൂപദര്‍ശനമാണ് 12-ാം അദ്ധ്യായത്തില്‍ വര്‍ണ്ണിക്കുന്നത്. ഭഗവാന്റെ വിശ്വരൂപം ദര്‍ശിക്കണമെന്ന ഹനുമാന്റെ ആഗ്രഹപ്രകാരം ജാനകീനാഥന്‍ ഇപ്രകാരം അരുളി ചെയ്തു.

വായൂപുത്രാ പാദസേവ കൊണ്ട് എന്നെ സംപ്രീതനാക്കിയും, വിശ്വൂപദര്‍ശനയോഗം ഉള്ളതിനാലും, വാക്കുകള്‍ക്ക് അതീതമായതും, മായാവിലാസത്തില്‍ വിചിത്രമായി തോന്നാവുന്നതുമായ വിശ്വരൂപത്തെ യഥാവിധി ഞാന്‍ പറഞ്ഞു തരാം. എന്നാല്‍ എത് കേട്ട് ഭയപ്പെടരുത്. സ്വാമിന്‍ ഭഗവാനോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ എന്തിന് ഭയപ്പെടണം? തന്നെയുമല്ല അങ്ങയുടെ മുഖാരവിന്ദത്തില്‍ നിന്ന് തന്നെയല്ലേ അത് ശ്രവിക്കാന്‍ എനിക്ക് കഴിയുക എന്ന ഹനുമാന്റെ മറുപടിക്ക് വായൂപുത്രാ അങ്ങനെ ചിന്തിക്കരുത് എന്നു ഭഗവാന്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. ഒരിക്കല്‍ എന്റെ വിശ്വരൂപത്തിന്റെ വിവരണം ശ്രവിച്ച് ബ്രഹ്മാവും, ഇന്ദ്രാദികളായ ദേവഗണം പോലും നടുങ്ങിപ്പോയിട്ടുണ്ട്.

കപിശ്രേഷ്ഠാ-ആര്‍ക്കും സ്പര്‍ശിക്കാന്‍ കഴിയാത്തതും എന്നാല്‍ സര്‍വ്വദിക്കിലും വ്യാപിച്ചിരിക്കുന്ന വിസ്തൃതമായ കരചരണങ്ങളോടും, കണ്ണുകള്‍, മുഖം, നാസികകള്‍, മസ്തകം എന്നിവ സര്‍വ്വത്ര വ്യാപ്തമായിരിക്കുന്നതുമായ ഒരു രൂപത്തെ മനസ്സില്‍ കാണുക. അതിന്റെ നാസികയാകുന്ന ഗുഹകകളില്‍ കൂടി ശ്വാസോച്ഛാസ സമയത്ത് ഈരേഴ് പതിനാല് ലോകങ്ങളും ചെറിയ കൊതുകുകളെപ്പോല്‍ അകത്തേക്കും പുറത്തേക്കും ഗമിക്കുന്നു. കേശാലങ്കാരമായി അങ്ങുമിങ്ങുമായി കോടിക്കണക്കിന് ബ്രഹ്മാണ്ഡം സ്ഥിതി ചെയ്യുന്നു. കവിള്‍കൊണ്ട ജലകണം കണക്കെ സപ്തസമുദ്രങ്ങളും, അതില്‍ കുടികൊള്ളുന്നു. ശ്രേഷ്ഠങ്ങളായ എല്ലാ നദികളും പര്‍വ്വതശ്രേണികളും മലര്‍പൊടിപോലെ അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നു. മദ്ധ്യാഹ്നസൂര്യന്‍പോലും ചെറുമിന്നാമിനുങ്ങിന്റെ വെട്ടമായി മാത്രമാണ് കാണപ്പെടുന്നത്. ഈ വിരാട് രൂപത്തിന്റെ നാഭിപത്മത്തില്‍ അതിവിശാലം പൂണ്ട അനേകായിരം നാന്മുഖന്മാര്‍ താമരപ്പൂമ്പൊടിക്ക് സമം ഒട്ടിപ്പിടിച്ചു കിടക്കുന്നു. എന്റെ വിശ്വരൂപം

ആദിമദ്ധ്യാന്തഹീനമാണെന്നും അറിയുക. സൂര്യചന്ദ്രന്മാര്‍ അതിന്റെ കര്‍ണ്ണകുണ്ഡലങ്ങളായി ശോഭിക്കുന്നു. ബാഹ്യാന്തരങ്ങളില്‍ വ്യപിച്ചിരിക്കുന്ന അഖണ്ഡശരീരത്തോട് വിരാജിക്കുന്ന അതില്‍ ബ്രഹ്മതേജസ്സും, ക്ഷത്രതേജസ്സും അലിഞ്ഞ് ചേര്‍ന്നിരിക്കുന്നു. ദര്‍ശിക്കാനോ ശ്രവിക്കാനോ, കഴിയാത്ത അലൗകീകവും അപൂര്‍വ്വമാണ് എന്റെ രൂപമെന്ന് ധരിച്ചാലും.

ഇപ്രകാരം ജാനകീനാഥന്‍ വിശ്വരൂപവര്‍ണ്ണനയ്‌ക്ക് തുടക്കം കുറിച്ചപ്പോള്‍ സ്വഭാവനകൊണ്ട് അത് ദര്‍ശിക്കാന്‍ ശ്രമിച്ച ഹനുമാന്‍ മോഹാലസ്യപ്പെട്ടു. ഇതുകണ്ട ശ്രീരാമചന്ദ്രപ്രഭു ഹനുമാനെ തന്റെ കരവലയത്തില്‍ എടുത്ത് ഉയര്‍ത്തി ശീതളജലം നല്‍കി ഉണര്‍ത്തി. ബോധം പൂര്‍ണ്ണമായും തിരിച്ചു വന്നപ്പോള്‍ ഭഗവാന്‍ തന്റെ വിശ്വരൂപ വര്‍ണ്ണന വീണ്ടും തുടങ്ങാന്‍ ആരംഭിച്ചു. എന്നാല്‍ അത്‌കേട്ട് ആഞ്ജനേയ പുത്രനായ ഹനുമാന്‍ ശ്രീരാമന്റെ ഇരുപാദവും കെട്ടിപ്പിടിച്ച് ഇപ്രകാരം പറഞ്ഞു. ‘അല്ലെയോ ദയാസമുദ്രമായ പരമാത്മാവേ, അങ്ങയുടെ വിശ്വരൂപം വൈഭവം നിറഞ്ഞതും, വിചിത്രവും ദുരൂഹവുമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. അതിന്റെ സ്മരണ ഉണ്ടാകുമ്പോള്‍ പോലും ഞാന്‍ മോഹാലസ്യപ്പെടുന്നു. സര്‍വ്വവ്യാപിയും സര്‍വ്വശക്തിമാനും അനര്‍വ്വചനീയനനും അനന്തവൈഭവത്തോട് കൂടിയവനുമായ അങ്ങ് ദുര്‍ബ്ബലനായ എന്നില്‍ കരുണകാട്ടണേ. ബ്രഹ്മാവിന് പോലും ദര്‍ശനം ലഭിക്കാത്ത അങ്ങയുടെ ഇരുപാദത്തേയും, ഞാന്‍ ആശ്രയിക്കുന്നു. വെറുമൊരു കുരങ്ങനായ എന്റെ മഹാപരാധം പൊറുത്ത് എന്നോട് ദയാപൂര്‍വ്വം ക്ഷമിച്ചാലും.

‘ബാഷ്പകുലമായ കണ്ണുകളോടും ഗദ്ഗദ കണ്ഠത്തോ’ടും ഹനുമാന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ഭക്തവാത്സല്യത്തോടെ കരുണാമയനായ ഭഗവാന്‍ ദയാപരവശനായി ഹനുമാനെ തന്റെ കരവലയത്തില്‍ ഒതുക്കി സാന്ത്വനപ്പെടുത്തിയശേഷം വിശ്വരൂപ വര്‍ണ്ണന അവസാനിപ്പിക്കുകയാണ് ചെയ്തത്.

താരക മന്ത്രത്തെക്കുറിച്ച് ഹനുമാന്‍ ചോദിച്ചതിനുള്ള വിശദീകരണമാണ് പതിമൂന്നാം അദ്ധ്യായത്തിലെ പ്രതിപാദ്യ വിഷയം.
(തുടരും)

Tags: DevotionalHinduismLord RamSri Rama Geetaഅധ്യാത്മസാരത്തിന്റെ ശ്രീരാമഗീത -2
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.