Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ഭരണം പിടിക്കാന്‍ വാര്‍ഡ് പുനര്‍നിര്‍ണയവുമായി സര്‍ക്കാര്‍, 1200 വാര്‍ഡുകള്‍ പുതുതായി രൂപീകരിക്കാൻ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 03:22 pm IST
inKerala

തിരുവനന്തപുരം: അടുത്തവര്‍ഷം നടക്കാന്‍പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണം പിടിച്ചടക്കാന്‍ വാര്‍ഡ് പുനര്‍നിര്‍ണയം നടത്താനൊരുങ്ങി പിണറായി സര്‍ക്കാര്‍. ഇടത് വോട്ടുകള്‍ ഭൂരിഭക്ഷം വരുന്ന തരത്തില്‍ നിലവിലെ വാര്‍ഡുകള്‍ വിഭജിച്ചും കൂട്ടിച്ചേര്‍ത്തുമെല്ലാം വിജയം ഉറപ്പിക്കാനാണ് നീക്കം. അതിനായി 1200 വാര്‍ഡുകള്‍ പുതുതായി രൂപീകരിക്കനാണ് സര്‍ക്കാര്‍ ശ്രമം.

2010 ലാണ് പൂര്‍ണമായി വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചത്. 2001ലെ സെന്‍സസിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. എന്നാല്‍ 2011ല്‍ സെന്‍സസ് നടന്നു. അതിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് പുനര്‍ നിര്‍ണയിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് വാര്‍ഡ് പുനര്‍ നിര്‍ണയത്തിന് ഒരുങ്ങുന്നത്. 2015ല്‍ ചില വാര്‍ഡുകളുടെ പുനര്‍നിര്‍ണയം നടത്തി. അന്ന് 28 മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പറേഷനും പുതുതായി രൂപീകരിച്ചു. എന്നാല്‍ പഞ്ചായത്തുകളുടെ രൂപീകരണം കോടതി തടയുകയും ചെയ്തു.
വാര്‍ഡ് നിര്‍ബന്ധമായും പുനര്‍ നിര്‍ണയിക്കണമെന്ന് വ്യവസ്ഥയില്ല. അതിനാല്‍ തന്നെ സര്‍ക്കാരിന്റെയും പ്രാദേശിക സര്‍ക്കാരിന്റെയും താത്പര്യം അനുസരിച്ച് പുനര്‍നിര്‍ണയം നടക്കും.

സംസ്ഥാന തെര. കമ്മിഷണര്‍ ചെയര്‍മാനും സര്‍ക്കാര്‍ നിയോഗിക്കുന്ന നാല് അംഗങ്ങളും അടങ്ങുന്ന ഡീലിമിറ്റേഷന്‍ കമ്മിഷനാണ് പുനര്‍നിര്‍ണയത്തിന്റെ അതോറിറ്റി. സര്‍ക്കാര്‍ വിജ്ഞാപനം അനുസരിച്ച് അതോറിറ്റി രൂപീകരിക്കും. പുനര്‍നിര്‍ണയത്തിനുള്ള നിര്‍ദേശങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാരാണ് ഡീലിമിറ്റേഷന്‍ കമ്മിഷന് നല്കുക. അതിന്റെ കരട് വിജ്ഞാപനം ചെയ്യുമ്പോള്‍ മാത്രമേ വാര്‍ഡുകളുടെ പരിധി സംബന്ധിച്ച് പരാതി നല്കാനാകൂ. തുടര്‍ന്ന് ഹിയറിങും മറ്റും നടത്തി പരാതികള്‍ പരിഹരിക്കുമെന്ന് പറയുമെങ്കിലും കാര്യമായി മാറ്റം വരുത്താറില്ല. പിന്നെ കോടതി മാത്രമാകും ആശ്രയം.

അതേസമയം, കേരളം പോലൊരു സംസ്ഥാനത്ത് വാര്‍ഡ് പുനര്‍നിര്‍ണയം കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നാണ് ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഗ്രാമസഭകളും അയല്‍ക്കൂട്ടങ്ങളും അടക്കം വാര്‍ഡുകള്‍ മാറി കുഴഞ്ഞുമറിയും. കൂടാതെ വാര്‍ഡ് പുനര്‍നിണയം നിയമക്കുരുക്കിലേക്ക് നീങ്ങുമെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: electionwardLocal body electionReassessment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

തിരുവനന്തപുരം നഗരത്തില്‍ ചൊവ്വാഴ്ച ജലവിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.