Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആംആദ്മി പാര്‍ട്ടി പിളര്‍പ്പിന്റെ പാതയില്‍; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ നേതൃത്വത്തില്‍ പുതിയ പാർട്ടിക്ക് നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 02:23 pm IST
inIndia

ന്യൂദല്‍ഹി: അരവിന്ദ് കേജ്‌രിവാളടക്കമുള്ള നേതാക്കള്‍ അഴിമതിക്കേസില്‍ ജയിലില്‍ പോയതും സ്വാതി മാലിവാള്‍ എംപിയെ കേജ്‌രിവാളിന്റെ വീട്ടിലിട്ട് മര്‍ദിച്ചതും ആംആദ്മി പാര്‍ട്ടിയിലെ ഭിന്നതകള്‍ രൂക്ഷമാക്കി. അഴിമതി വിരുദ്ധതയും സ്ത്രീ സുരക്ഷയും പറഞ്ഞ് അധികാരത്തിലെത്തിയ പാര്‍ട്ടി പത്തുവര്‍ഷം കൊണ്ട് ഏറെ മോശം സ്ഥിതിയിലാണെന്നും കേജ്‌രിവാളിന്റെ നേതൃത്വം തെറ്റായ പാതയിലാണെന്നുമാണ് ആപ്പിലെ ഒരു വിഭാഗത്തിന്റെ നിലപാട്. കേജ്‌രിവാളിന് സ്വാധീനമില്ലാത്ത പഞ്ചാബില്‍, മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ നേതൃത്വത്തില്‍ ആപ്പില്‍ നിന്ന് മാറി പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയുണ്ടാക്കാനുള്ള ശ്രമങ്ങളും സജീവമാക്കിക്കഴിഞ്ഞു.

അധികാരം അരവിന്ദ് കേജ്‌രിവാളിനെ തികഞ്ഞ സ്വേച്ഛാധിപതിയാക്കിക്കഴിഞ്ഞതായി ആപ്പിലെ അതൃപ്തര്‍ കുറ്റപ്പെടുത്തുന്നു. പദവികള്‍ ഇഷ്ടക്കാര്‍ക്ക് വീതം വെച്ചു നല്കാനുള്ള കേജ്‌രിവാളിന്റെ ശ്രമമാണ് സ്വാതിയെ മര്‍ദിക്കുന്നതിലേക്ക് നയിച്ചത്. കേജ്‌രിവാളിന് വേണ്ടി കോടതിയില്‍ കേസ് വാദിക്കുന്ന മനു അഭിഷേക് സിങ്‌വിക്ക് വേണ്ടി സ്വാതിയോട് രാജ്യസഭാംഗത്വം രാജിവെയ്‌ക്കാന്‍ കേജ്‌രിവാള്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് പുതിയ വിവരം. ഇതിന് സ്വാതി തയ്യാറാവാതെ വന്നതോടെ കേജ്‌രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറി സ്വാതിയെ തല്ലുകയായിരുന്നു. പലവട്ടം അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്ത വൈഭവ് കുമാറിനെ ആപ്പ് നേതൃത്വം സംരക്ഷിക്കുകയാണ്. സ്വാതിയാണ് പ്രശ്നം ഉണ്ടാക്കിയതെന്ന തരത്തില്‍ പ്രചാരണം നടത്തുക കൂടി ചെയ്തതോടെ ആപ്പിനുള്ളിലെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും അതൃപ്തി രൂക്ഷമായി. സ്വാതിയുടെ സ്ഥലത്തെ ആപ്പ് ഘടകങ്ങള്‍ രാജിവെച്ച് പാര്‍ട്ടിയില്‍ നിന്ന് പിരിഞ്ഞുപോയതും പ്രതിസന്ധി കൂട്ടുന്നു.

മദ്യനയ അഴിമതിക്കേസില്‍ ജയിലില്‍ കിടന്നപ്പോള്‍ സ്വാതി മാലിവാളും രാഘവ് ഛദ്ദയും അടക്കമുള്ള എംപിമാര്‍ സമരരംഗത്തിറങ്ങിയില്ല എന്നതാണ് കേജ്‌രിവാളിനെ രോഷാകുലനാക്കിയത്. അഴിമതിക്കേസില്‍ കേജ്‌രിവാള്‍ ജയിലില്‍ കിടന്നപ്പോള്‍ അദ്ദേഹത്തിന് പിന്തുണ നല്കാത്തവരെ പാര്‍ട്ടിയില്‍ വെട്ടിനിരത്താനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി. എന്നാല്‍ ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയ്‌ക്ക് വേണ്ടി കേജ്‌രിവാള്‍ യാതൊന്നും ചെയ്യുന്നില്ല എന്നതാണ് മറുവിഭാഗത്തിന്റെ പരാതി.

ദല്‍ഹി മന്ത്രിമാരായ ആതിഷിയും സൗരഭ് ഭരധ്വാജും മാത്രമാണ് നിലവില്‍ കേജ്‌രിവാളിനൊപ്പം നിലയുറപ്പിച്ചിരിക്കുന്നത്. മറ്റു നേതാക്കളെല്ലാം തന്നെ പാര്‍ട്ടിയുടെ പോക്കില്‍ അതൃപ്തരായി മാറി നില്ക്കുകയാണ്. കേജ്‌രിവാള്‍ ജയിലില്‍ പോയപ്പോള്‍ ഭാര്യയായ സുനിതാ കേജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാന്‍ ശ്രമിച്ചതാണ് പാര്‍ട്ടിക്കുള്ളിലെ ഭിന്നത രൂക്ഷമാക്കിയത്. ഇതോടെ രാജിവെയ്‌ക്കാതെ ജയിലില്‍ കിടന്നും മുഖ്യമന്ത്രിയായി തുടരുകയെന്ന തീരുമാനത്തില്‍ കേജ്‌രിവാള്‍ എത്തുകയായിരുന്നു. ദല്‍ഹിയിലെ സ്ത്രീ സുരക്ഷാ പ്രശ്നങ്ങളിലും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അഴിമതികളും ചൂണ്ടിക്കാട്ടി പാര്‍ട്ടി രൂപീകരിച്ച് അധികാരത്തിലെത്തിയ അരവിന്ദ് കേജ്‌രിവാള്‍ അഴിമതിക്കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുകയും പുറത്തുവന്ന് വനിതാ എംപിയെ മര്‍ദിക്കാന്‍ നിര്‍ദേശം നല്കുകയും ചെയ്തത് ആപ്പിനെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു.

Tags: aapAravind Kejiriwalbhagavanth sing man
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരവധി ക്രിമിനൽ കേസുകളിലെ പ്രതി ഗുരുപ്രീത് സിംഗ് സെഖോൺ ആം ആദ്മി പാർട്ടിയിൽ, സെഖോൺ നാഭ ജയിൽചാട്ടക്കേസിലെ പ്രധാന പ്രതി

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

News

പഞ്ചാബിൽ ഭരണകക്ഷിയായ എഎപിയുടെ നേതാവിനെ പട്ടാപ്പകൽ മാർക്കറ്റിൽ അക്രമികൾ വെടിവെച്ചുകൊന്നു

India

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

India

പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പഞ്ചാബ് ഗ്രാമങ്ങളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കാതെ ആം ആദ്മി ; നടപടി ഉണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പുതിയ വാര്‍ത്തകള്‍

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിന് ജന്മഭൂമി ദിനപത്രം എംഡി എം. രാധാകൃഷ്ണന്‍ കൈമാറുന്നു, ജന്മഭൂമി കോണ്‍ക്ലേവ് സ്വാഗതസംഘം ജന. കണ്‍വീനര്‍ ആര്‍. രാജേഷ്, ചെയര്‍മാന്‍ കൈതപ്രം വാസുദേവന്‍ നമ്പൂതിരി, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി സമീപം

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഏഷ്യാ പസഫിക് ഇന്റര്‍നാഷണല്‍ യോഗാസന ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തെ പ്രതിനിധീകരിച്ച് ഇരട്ട വെങ്കല മെഡല്‍ നേടിയ എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ
വിദ്യാര്‍ത്ഥി ക്രിസ്റ്റ വര്‍ഗീസിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ആദരിക്കുന്നു

പൊതുജന ബോധം ഉണര്‍ത്തുന്നതില്‍ ‘ജന്മഭൂമിയുടെ പങ്ക് മഹത്തരം’: കേന്ദ്രമന്ത്രി

സുകൃതം ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തില്‍ 700ലധികം വരുന്ന സുകൃതികള്‍ പങ്കെടുത്ത 'സുകൃതം രാമായണാമൃതം' പാരായണം

ശ്രീരാമ രാമാ രാമാ…. ശ്രീരാമ ചന്ദ്ര ജയ; ശ്രീരാമ മന്ത്രങ്ങളിലലിഞ്ഞ് കോണ്‍ക്ലേവ്

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോ. ബി.എസ്. ഹരിശങ്കര്‍ സ്മാരകപ്രഭാഷണം ഡോ. നിജു പി. നിര്‍വഹിക്കുന്നു. ആര്‍. ശശിധരന്‍ പിള്ള, ആര്‍. സഞ്ജയന്‍ ഡോ. വി. സുജാത തുടങ്ങിയവര്‍ സമീപം

കൊളോണിയല്‍ സ്വാധീനം നമ്മുടെ ചിന്തയില്‍ ഇന്നും നിലനില്‍ക്കുന്നു: ഡോ. നിജു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക നവോത്ഥാനം ഇത്രയും കാലം അപൂര്‍ണമായിരുന്നു: രാജ്‌നാഥ് സിങ്

മുംബൈയിലെ പ്രശസ്തമായ ലാൽബാഗ്ച രാജ പന്തലിൽ ദർശനം നടത്തി മുകേഷ് അംബാനിയും കുടുംബവും

കൃഷ്ണസ്പര്‍ശം: ഉദ്ധവസന്ദേശം- അകലം വന്നാലും സ്‌നേഹം അവസാനിക്കണമെന്നില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.