Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സന്ദേശ്ഖാലി: മാനഭംഗമില്ലെന്ന് വരുത്തിതീര്‍ക്കാന്‍ കള്ളക്കേസ് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2024, 01:34 am IST
inIndia

കൊല്‍ക്കത്ത: സന്ദേശ്ഖാലി സംഭവത്തില്‍ തൃണമൂലുകാര്‍ ഗോത്രവര്‍ഗ സ്ത്രീകളെ കൂട്ടമാനഭംഗത്തിനിരയാക്കിയില്ലെന്നും കേസുകള്‍ കെട്ടിച്ചമച്ചതാണെന്നും വരുത്തിത്തീര്‍ക്കാനുള്ള മമതാ സര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി.

സന്ദേശ്ഖാലിയിലെ സ്ത്രീകളെക്കൊണ്ട് വ്യാജ മാനഭംഗകേസ് നല്കിയെന്നാരോപിച്ചായിരുന്നു ബിജെപി മഹിളാമോര്‍ച്ച നേതാവ് പിയലി ദാസ് എന്ന മമ്പി ദാസിനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. എന്നാല്‍ കല്‍ക്കട്ട ഹൈക്കോടതി ഇവര്‍ക്ക് ജാമ്യം നല്കുകയും സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ബിജെപി നേതാവിന് വ്യക്തിഗത ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും എഫ്‌ഐആറിലെ ജാമ്യമില്ലാ വകുപ്പ് സ്റ്റേയും ചെയ്തു.

ബാക്കിയുള്ള കേസുകളില്‍ പോലീസ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണം തുടരുമെന്നും എന്നാല്‍ കോടതിയുടെ അനുമതിയില്ലാതെ പോലീസിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകില്ലെന്നും ജസ്റ്റിസ് ജോയ് സെന്‍ഗുപ്ത പറഞ്ഞു. ഈ കേസിന്റെ അടുത്ത വാദം ജൂണ്‍ 19ന് നടക്കും.

ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനങ്ങളാണ് പോലീസിനെതിരെയുണ്ടായത്. മമ്പി ദാസിനെ ഉടന്‍ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. മമ്പി ദാസിന്റെ വീട്ടില്‍ പതിച്ച നോട്ടീസില്‍ ജാമ്യമില്ലാ വകുപ്പ് ഇല്ലെന്ന് ബിജെപി നേതാവിന്റെ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചൊവ്വാഴ്ച കീഴടങ്ങുമ്പോള്‍ ജാമ്യമില്ലാ വകുപ്പ് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് ഡയറി പോലും പോലീസ് കീഴ്‌ക്കോടതിയില്‍ ഹാജരാക്കിയില്ലെന്ന് മമ്പി ദാസിന്റെ അഭിഭാഷകന്‍ പറഞ്ഞു.

കോടതിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്കാന്‍ പോലീസിന് സാധിച്ചില്ല. സന്ദേശ്ഖാലി പ്രക്ഷോഭത്തിന്റെ മുന്‍നിര പോരാളികളിലൊരാളായ മമ്പിയെ മനഃപൂര്‍വം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹസിര്‍ഹട്ട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ രേഖ പത്ര പറഞ്ഞു.

Tags: Kolkata High CourtSandeshkhaliviolation of dignity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രേഖപത്രയെ മോദി എങ്ങിനെയാണ് ഉയര്‍ത്തിയതെന്നോ? പ്രതീക്ഷയില്ലാത്തിടത്ത് നിന്നും മോദി പൊക്കിയെടുത്ത മൂന്ന് മുത്തുകളുടെ കഥ

India

ശര്‍മിഷ്ഠയെ പാര്‍പ്പിച്ചത് വൃത്തിഹീനമായ സെല്ലില്‍; അടിസ്ഥാന സൗകര്യങ്ങള്‍ നിരസിച്ചു

India

ബംഗാളിലെ അക്രമങ്ങള്‍: തെരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതി വനിതാ കമ്മിഷന്‍

India

സന്ദേശ്ഖാലിയില്‍ വീണ്ടും മാനഭംഗശ്രമം: തൃണമൂലുകാരന്‍ അറസ്റ്റില്‍

India

സന്ദേശ്ഖാലിയില്‍ മമതയുടെ മൗനം ദുരൂഹം: നദ്ദ

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക കൊലപാതകം മരവിച്ച മനസുമായി മാരാമണ്‍; മരണകാരണം കഴുത്തിനേറ്റ മുറിവ്

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

തലസ്ഥാനത്ത് കാലുകുത്തിയ ഉടനെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; മുന്ന് യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

‘കശ്മീർ വിഷയത്തിൽ ഒരു ബാഹ്യ കക്ഷിക്കും അധികാരപരിധിയില്ല’ : തുർക്കി പ്രസിഡന്റ് എർദോഗന് നേരിട്ട് മറുപടി നൽകി ഇന്ത്യ

കോമ്പൗണ്ട് മിക്സഡ് ആർച്ചറിയിൽ ഇന്ത്യയ്‌ക്ക് സ്വർണം; 2028 ഒളിമ്പിക്സ് യോഗ്യതയും ഉറപ്പിച്ച് സാഹിൽ ജാദവും ചികിത തനിപാർത്തിയും

“രാഹുൽ ഗാന്ധി ഒരു പക്കാ നിരീശ്വരവാദി, കോൺഗ്രസ് എന്നാൽ മുസ്ലീങ്ങളെ ബഹുമാനിക്കുക എന്നതാണ് “: രേവന്ത് റെഡ്ഡിയുടെ ഹിന്ദു വിരുദ്ധതയ്‌ക്കെതിരെ ബിജെപി

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

അന്താരാഷ്‌ട്ര ശ്രീകൃഷ്ണകേന്ദ്രം; എം.എ സാറിന്റെ സ്വപ്നപദ്ധതി

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.