Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഇടുക്കിയിലെ കര്‍ഷകരുടെ നട്ടെല്ലൊടിച്ച് അത്യുഷ്ണം;കേരളത്തിന്റെ കൃഷി മന്ത്രി കേവലം പോസ്റ്റുമാനോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 03:57 pm IST
in Article

 

എന്‍ .ഹരി
ബിജെപി മദ്ധ്യമേഖല പ്രസിഡന്റ്

ഭൂരിഭാഗം പ്രദേശങ്ങളും. പ്രധാന വിളകളായ ഏലം, ഗ്രാമ്പു, ജാതി, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയാണ് ഇടുക്കിയിലെ ഒരോ പ്രദേശങ്ങളിലേയും കൃഷികള്‍. കേരളത്തിലെ ഏതു കാലാവസ്ഥയിലും ഇടുക്കി ജില്ല ഏറെ പ്രശ്‌നങ്ങളില്ലാതെ മുന്‍പോട്ടു പോയിരുന്നതാണ് ഏതാനും വര്‍ഷങ്ങള്‍ വരെ കണ്ടിരുന്നത്. എന്നാല്‍ ഈ വര്‍ഷം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമല്ലാതാവുകയും കേരളത്തില്‍ വീശിയടിച്ച ഉഷ്ണതരംഗങ്ങള്‍ മറ്റെല്ലാ പ്രദേശങ്ങളേ പോലെ ഇടുക്കിയേയും സാരമായി ബാധിച്ചു. ഇടുക്കിയുടെ വ്യത്യസ്തമാര്‍ന്ന കാലാവസ്ഥയും ഭൂപ്രകൃതിയും വേനല്‍ കാലത്തും കൃഷിയിടങ്ങളെ പരിപോഷിപ്പിച്ചിരുന്നു. അതിനാല്‍ തന്നെ ഈ കൃഷികളെല്ലാം ഈ സമയങ്ങളിലും വലിയ സാമ്പത്തിക ബാധ്യത വരാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കര്‍ഷകര്‍ക്ക് സാധിച്ചിരുന്നു.

എന്നാല്‍ ഈ വര്‍ഷം ജനുവരി മുതല്‍ മെയ് ആദ്യവാരം വരെ ഇടുക്കിയിലൂടെ യാത്ര ചെയ്തവര്‍ കണ്ടത് കരളലിയിക്കുന്ന കാഴ്‌ച്ചകളായിരുന്നു. കരിഞ്ഞുണങ്ങിയ ഏല ചെടികളും ജാതി മരങ്ങളും തിരികെ ലഭിക്കാത്ത രീതിയില്‍ നശിച്ചു പോയിരിക്കുന്നു. കുടുംബങ്ങളുടെ വരുമാനം പാടെ ഇല്ലാണ്ടായിരിക്കുന്നു. വായ്‌പയെടുത്ത് പാട്ട കൃഷി നടത്തുന്നവര്‍ ആത്മഹത്യയുടെ വക്കിലെത്തി നില്‍ക്കുന്നു. ഈ സാഹചര്യം എല്ലാം നിലനില്‍ക്കുമ്പോളാണ് കേരളത്തിന്റെ കൃഷി മന്ത്രി  പി.പ്രസാദ് ഇടുക്കി സന്ദര്‍ശിച്ചത്.

സര്‍വ്വ സാധാരണക്കാരായ കര്‍ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന സന്ദര്‍ശനത്തില്‍ വിള നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കി പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുന്നതിനു പകരം കേന്ദ്രത്തിലേയ്‌ക്ക് കത്തയക്കാം എന്നു പറഞ്ഞു അവിടെ നിന്നും ഒഴിഞ്ഞു മാറാനാണ് മന്ത്രി ശ്രമിച്ചത്. ബഹുമാനപ്പെട്ട മന്ത്രിയുടെ വകുപ്പില്‍ ഒരു വലിയ ഉദ്യോഗസ്ഥ നിരയും ഗവേഷണ കേന്ദ്രങ്ങളും മറ്റെല്ലാ ആധുനിക സാങ്കേതിക വിദ്യകളുടെ സഹായവും ലഭ്യമാകുന്ന കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ വെറും ഒരു പോസ്റ്റുമാന്റെ ജോലി ചെയ്തു നോക്കാം എന്നു പറഞ്ഞു മന്ത്രി കര്‍ഷകരോട് മാപ്പ് പറയണം. വരള്‍ച്ച നേരിടാന്‍ യാതൊരു മുന്നൊരുക്കമോ നഷ്ട പരിഹാരമോ നല്‍കാന്‍ ശ്രമിക്കാതെ കര്‍ഷകരെ കളിയാക്കുന്ന നിലപാടെടുത്ത മന്ത്രി രാജി വെച്ച് പുറത്തു പോണം. വരള്‍ച്ച കാരണം ഉണ്ടായ നഷ്ടം കണക്കാക്കുന്നതിനോ കര്‍ഷകരുടേയും കര്‍ഷക സംഘങ്ങളുടേയും ഒരു യോഗം പോലും വിളിച്ച് യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള ഒരു ശ്രമം പോലും അധികാരികള്‍ നടത്തിയിട്ടില്ല.

എന്തിനും ഏതിനും കേന്ദ്രത്തെ കുറ്റം പറയുകയും എന്നാല്‍ എല്ലാ പദ്ധതികളും പേരു മാറ്റി നടത്തുകയും ചെയ്യുന്നു കേരള സര്‍ക്കാര്‍ സ്വന്തം പോക്കറ്റില്‍ നിന്നും ഒന്നും നല്‍കാന്‍ ഇല്ല എങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിര്‍ദ്ദേശമനുസരിച്ചുള്ള റിപ്പോര്‍ട്ട് സമയബന്ധിതവും കൃത്യമായും നല്‍കി ലഭിക്കുന്ന സഹായം പേരു മാറ്റിയെങ്കിലും കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഒരു സൗജന്യമെങ്കിലും ഇടുക്കിയിലെ കര്‍ഷകരോട് കാണിയ്‌ക്കാന്‍ തയ്യാറാവണം. അല്ലാത്ത പക്ഷം പുതിയ അദ്ധ്യയന വര്‍ഷം ഉള്‍പ്പെടെ ആരംഭിക്കുമ്പോള്‍ ഇടുക്കിയില്‍ തോരാതെ പെയ്യുന്ന മഴയില്‍ കണ്ണു നീരിന്റെ നനവും ഉപ്പു രസവും ഉണ്ടാവും എന്നത് സത്യമായിരിക്കും.

Tags: N.Hari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Kerala

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

Kerala

റബര്‍ മേഖലയുടെ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അറിയിച്ച് മന്ത്രി മോന്‍സ് ജോസഫ്

Kerala

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

Kerala

ആന്റോ ആന്റണി എംപി റബര്‍ ബോര്‍ഡ് അംഗം

പുതിയ വാര്‍ത്തകള്‍

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.