Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാളിന് കുരിശായി സ്വാതി മാലിവാള്‍ മര്‍ദ്ദനം; കെജ്രിവാളിന്റെ വസതിയില്‍ ദല്‍ഹി പൊലീസ് സംഘവും ഫോറന്‍സിക് ടീമും

ആം ആദ്മി എം പി സ്വാതി മാലിവാളിന് മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് ദല്‍ഹി പൊലീസ് സംഘം എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 06:04 pm IST
in India
ദല്‍ഹിയിലെ തീസ് ഹസാരി കോടതിയിലേക്ക് മൊഴി നല്‍കാന്‍ പോകുന്ന സ്വാതി മാലിവാള്‍ (വലത്ത്)

ദല്‍ഹിയിലെ തീസ് ഹസാരി കോടതിയിലേക്ക് മൊഴി നല്‍കാന്‍ പോകുന്ന സ്വാതി മാലിവാള്‍ (വലത്ത്)

ആം ആദ്മി എം പി സ്വാതി മാലിവാളിന് മര്‍ദ്ദനമേറ്റ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിലേക്ക് ദല്‍ഹി പൊലീസ് സംഘം എത്തി. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വെച്ച് അദ്ദേഹത്തിന്റെ അനുയായി ബിഭവ് കുമാര്‍ തന്നെ തല്ലിയെന്ന് സ്വാതി മാലിവാള്‍ തന്നെ പരാതി നല്‍കിയ സാഹചര്യത്തിലാണ് ദല്‍ഹി പൊലീസ് ടീം എത്തിയത്.

സംഭവത്തെക്കുറിച്ച് തെളിവെടുക്കാന്‍ ഫോറന്‍സിക് ടീമും എത്തിയിട്ടുണ്ട്. ബിഭവ് കുമാര്‍ കെജ്രിവാളിന്റെ വസതിയില്‍ വെച്ച് തന്റെ വയറ്റത്തും നെഞ്ചത്തും ചവിട്ടിയെന്നും സ്വാതി മാലിവാള്‍ പരാതിപ്പെട്ടിരുന്നു. ദല്‍ഹി പൊലീസ് അഡീഷണല്‍ ഡിസിപി (നോര്‍ത്ത്) അഞ്ജിത ചെപ്യാലയും മൂന്ന് പൊലീസ് ഉദ്യോഗസ്ഥരുമാണ് എത്തിയത്. അഞ്ചംഗ ഫോറന്‍സിക് സംഘവും കൂടെയുണ്ടായിരുന്നു. ഇവര്‍ വൈകീട്ട് 4.45നാണ് അവിടെ എത്തിയത്. അവിടെ നിന്നും ഇവര്‍ തെളിവുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.

തീഹാര്‍ജയിലില്‍ നിന്നും ഇടക്കാലജാമ്യത്തിലിറങ്ങിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കുരിശായി മാറുകയാണ് ആം ആദ്മി എംപി സ്വാതി മാലിവാളിന് മര്‍ദ്ദനമേറ്റ സംഭവം. അരവിന്ദ് കെജ്രിവാളിന്റെ അനുയായി തന്നെയാണ് വയറ്റത്തും നെഞ്ചത്തും തുടര്‍ച്ചായി സ്വാതി മാലിവാളിനെ ചവുട്ടിയത്. കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണ് മര്‍ദ്ദനം നടത്തിയതെന്നാണ് സ്വാതിമാലിവാളിന്റെ ആരോപണം.

മര്‍ദ്ദനമേറ്റത് മൂന്ന് ദിവസം മുന്‍പായിരുന്നെങ്കിലും സ്വാതി മാലിവാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല. എന്നാല്‍ വെള്ളിയാഴ്ച അവര്‍ പൊലീസില്‍ പരാതി നല്‍കുകയും കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തത് ആം ആദ്മിക്ക് വലിയ ആഘാതമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കെജ്രിവാളിനൊപ്പം സ്വൈരമായി വേദികളില്‍ വിഹരിച്ചിരുന്ന ബിഭവ് കുമാറിനെ ഇനി ഏത് നിമിഷവും അറസ്റ്റ് ചെയ്തേക്കാം. ഇനി ഇദ്ദേഹം കെജ്രിവാളിന്റെ നിര്‍ദേശപ്രകാരമാണ് സ്വാതി മാലിവാളിനെ മര്‍ദ്ദിച്ചതെന്ന് മൊഴിനല്‍കിയാല്‍ ജൂണ്‍ ഒന്ന് വരെയുള്ള ഇടക്കാല ജാമ്യത്തില്‍ തീഹാര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ കെജ്രിവാളിന് അത് വലിയ കുരുക്കായി മാറും.

കെജ്രിവാളിന്റെ സഹായിയായ ബിഭവ് കുമാര്‍ പല തവണ ക്രൂരമായി മര്‍ദ്ദിച്ചെന്നും നിലവിളിച്ചിട്ട് കൂടി അയാള്‍ മര്‍ദ്ദനം തുടര്‍ന്നെന്നുമാണ് ബിഭവ് കുമാറിന്റെ പരാതി. ഇന്ത്യന്‍ ശിക്ഷാനിയമം 164 പ്രകാരം ദല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ അവര്‍ മൊഴി നല്‍കുകയും ചെയ്തു.

Tags: ArvindKejriwalSwatiMaliwalSwatiMaliwalAssaultedArvindKejriwalbailBibhavkumarस्वाति_मालीवाल_Exposed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിനെ കെജ്രിവാളിന്റെ ഗതിവരുമോ? സ്റ്റാന്‍ലിന്‍ സര്‍ക്കാര്‍ ആയിരം കോടി അടിച്ചു;മാറ്റിയതെങ്ങിനെ? ഇഡി പേടിയില്‍ സ്റ്റാലിന്‍ സുപ്രീംകോടതിയില്‍

ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)
India

ദല്‍ഹിയിലേക്കുള്ള കുതിക്കാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ കര്‍ഷകരുടെ ശ്രമം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് പൊലീസ്; പിന്നില്‍ കെജ്രിവാള്‍ ഗൂഢാലോചന

സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ (വലത്ത്)
India

ഇനി കെജ്രിവാള്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് കെജ്രിവാളിന്റെ സുഹൃത്തായ പ്രശാന്ത് ഭൂഷണ്‍ പറയുന്നു: ‘ഇത് അന്ത്യത്തിന്റെ തുടക്കം…’

സ്ഥാനഭ്രഷ്ടനായ ശേഷം 80 കോടിയുടെ കൊട്ടാരസദൃശമായ വീട്ടില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ കുടുംബത്തിനൊപ്പം പുറത്തുപോകുന്നു.
India

കോടികള്‍ ധൂര്‍ത്തടിച്ച് പണിത ശീഷ് മഹലാണ് അരവിന്ദ് കെജ്രിവാളിനെ വീഴ്‌ത്തിയത്…അതില്‍ വാഴാനാകാതെ പടിയിറങ്ങി കെജ്രിവാളും കുടുംബവും

India

“ബുദ്ധിയുള്ള മുസ്ലിങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കും”, മുസ്ലിമായ നിങ്ങള്‍ ബിജെപിയെ പുകഴ്‌ത്തുന്നോ എന്ന ചോദ്യത്തിന് മുസ്ലിം യുവതിയുടെ ഉത്തരം

പുതിയ വാര്‍ത്തകള്‍

പ്രിയങ്ക ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയാണെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിസ്ഥാനത്തിന് 3 കോടി ആവശ്യപ്പെട്ടു, കുടുങ്ങിയത് എംഎൽഎമാരും എംപിമാരും

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇംഗ്ലണ്ട് കോച്ച് തോമസ് ടുകേല്‍ (ഇടത്ത്)

“ഇന്ന് രാത്രി കളിച്ചതുപോലെയാണ് മെസി ഫൈനലിലും കളിക്കുന്നതെങ്കിൽ ലോകം ശരിക്കും ഭയപ്പെടേണ്ടതുണ്ട്.”- മെസ്സിയെക്കുറിച്ച് ഇംഗ്ലണ്ട് കോച്ച്

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.