Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടികള്‍ ധൂര്‍ത്തടിച്ച് പണിത ശീഷ് മഹലാണ് അരവിന്ദ് കെജ്രിവാളിനെ വീഴ്‌ത്തിയത്…അതില്‍ വാഴാനാകാതെ പടിയിറങ്ങി കെജ്രിവാളും കുടുംബവും

അഴിമതിക്കെതിരായി ഗാന്ധിയനായ അന്ന ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് അരവിന്ദ് കെജ്രിവാള്‍ എന്ന രാഷ്‌ട്രീയക്കാരനെയും ആം ആദ്മി എന്ന രാഷ്‌ട്രീയപാര്‍ട്ടിയെയും സൃഷ്ടിച്ചത്. പക്ഷെ ആ ലളിതജീവിതം ആപ്തവാക്യമാക്കേണ്ട അരവിന്ദ് കെജ്രിവാളിന്റെ ജീവിതം രാഷ്‌ട്രീയഅധികാരം മാറ്റിമറിക്കുന്നതാണ് പിന്നീട് കണ്ടത്. 100 കോടി കൈക്കൂലി വാങ്ങി ദല്‍ഹിയില്‍ മദ്യവിതരണം ഒരു കുത്തകക്കമ്പനിയ്‌ക്ക് നല്‍കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ മുഖം നഷ്ടപ്പെടുത്തിയ ശീഷ് മഹലിന്റെ നിര്‍മ്മാണം. 75 മുതല്‍ 80 കോടി വരെ ചെലവിലാണ് ശീഷ് മഹല്‍ ഉയര്‍ത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2025, 02:51 pm IST
inIndia
സ്ഥാനഭ്രഷ്ടനായ ശേഷം 80 കോടിയുടെ കൊട്ടാരസദൃശമായ വീട്ടില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ കുടുംബത്തിനൊപ്പം പുറത്തുപോകുന്നു.

സ്ഥാനഭ്രഷ്ടനായ ശേഷം 80 കോടിയുടെ കൊട്ടാരസദൃശമായ വീട്ടില്‍ നിന്നും അരവിന്ദ് കെജ്രിവാള്‍ കുടുംബത്തിനൊപ്പം പുറത്തുപോകുന്നു.

ന്യൂദല്‍ഹി: സര്‍ക്കാരിന്റെ കോടികള്‍ ധൂര്‍ത്തടിച്ച് തനിക്കും കുടുംബത്തിനും താമസിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ കെട്ടിപ്പൊക്കിയ ശീഷ് മഹല്‍ എന്ന കൊട്ടാരസദൃശമായ വീടാണ് ഒരര്‍ത്ഥത്തില്‍ കെജ്രിവാളിനെ അധികാരത്തില്‍ നിന്നും വീഴ്‌ത്തിയത്. അഴിമതിക്കെതിരായി ഗാന്ധിയനായ അന്ന ഹസാരെയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് അരവിന്ദ് കെജ്രിവാള്‍ എന്ന രാഷ്‌ട്രീയക്കാരനെയും ആം ആദ്മി എന്ന രാഷ്‌ട്രീയപാര്‍ട്ടിയെയും സൃഷ്ടിച്ചത്. പക്ഷെ ആ ലളിതജീവിതം ആപ്തവാക്യമാക്കേണ്ട അരവിന്ദ് കെജ്രിവാളിന്റെ ജീവിതം രാഷ്‌ട്രീയഅധികാരം മാറ്റിമറിക്കുന്നതാണ് പിന്നീട് കണ്ടത്.

100 കോടി കൈക്കൂലി വാങ്ങി ദല്‍ഹിയില്‍ മദ്യവിതരണം ഒരു കുത്തകക്കമ്പനിയ്‌ക്ക് നല്‍കാന്‍ ശ്രമിച്ചതിന് പിന്നാലെയാണ് കെജ്രിവാളിന്റെ മുഖം നഷ്ടപ്പെടുത്തിയ ശീഷ് മഹലിന്റെ നിര്‍മ്മാണം. 75 മുതല്‍ 80 കോടി വരെ ചെലവിലാണ് ശീഷ് മഹല്‍ ഉയര്‍ത്തിയത്. ഇതോടെ ആം ആദ്മിയില്‍ പലരും കെജ്രിവാളിന് മനസ്സുകൊണ്ട് എതിരായി. അന്ന ഹസാരെയ്‌ക്കൊപ്പം നിന്നിരുന്ന പലരും പിന്നീട് കെജ്രിവാളിന് എതിരായത് അദ്ദേഹത്തിന്റെ അധികാരമോഹവും ധൂര്‍ത്തും ആണ്.

ഇപ്പോള്‍ ജനവികാരം തനിക്ക് അനുകൂലമാക്കാന്‍ വേണ്ടി എന്ന നിലയിലാണ് ശീഷ് മഹലില്‍ നിന്നും ഇറങ്ങിപ്പോകുന്ന കെജ്രിവാളിനെ കാണിക്കുന്നത്. പ്രായമേറിയ അച്ഛന്‍, മകള്‍, ഭാര്യ എന്നിവരെയും ഈ വീഡിയോയില്‍ കാണിക്കുന്നു. പക്ഷെ വീഡിയോ കാണിച്ച് ജനങ്ങളുടെ വികാരം ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്ന കെജ്രിവാളിനെതിരെ ആഞ്ഞടിക്കുകയാണ്. ബിജെപി. അഴിതമിയുടെ വീടാണ് ശീഷ് മഹല്‍ എന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്. എട്ട് കിടപ്പുമുറികള്‍, മൂന്ന് മീറ്റിംഗ് ഹാളുകള്‍, രണ്ട് അടുക്കള, ബാത്ത്റൂമുകള്‍ എന്നിവ അടങ്ങിയ 21000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള കൊട്ടാരമാണിത്. കര്‍ട്ടനുകള്‍ക്ക് മാത്രം 96 ലക്ഷമാണ് വില. എന്തിനാണ് ലാളിത്യം ഉറപ്പുനല്‍കി അധികാരത്തില്‍ കയറിയ കെജ്രിവാള്‍ തന്റെ കുടുംബത്തിന് താമസിക്കാന്‍ ഇത്രയും വലിയ കൊട്ടാര വീട് പണിതത്?

കോടികൾ മുടക്കി വിദേശ നിർമ്മിത സാധനങ്ങളാൽ പണിത, പാലസിൽ നിന്നും വേദനയോടെ ഇറങ്ങിപോവുന്ന അഴിമതി വീരൻ കെജ്‌രിവാളും കുടുംബവും.😂 pic.twitter.com/O33uQ7u7r7

— Manoj Chandran (@manoj_chan) February 9, 2025

Tags: ArvindKejriwalAamAadmiPartySheeshMahal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിനെ കെജ്രിവാളിന്റെ ഗതിവരുമോ? സ്റ്റാന്‍ലിന്‍ സര്‍ക്കാര്‍ ആയിരം കോടി അടിച്ചു;മാറ്റിയതെങ്ങിനെ? ഇഡി പേടിയില്‍ സ്റ്റാലിന്‍ സുപ്രീംകോടതിയില്‍

ദല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ ശ്രമിച്ച കര‍്ഷകരെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു (വലത്ത്)
India

ദല്‍ഹിയിലേക്കുള്ള കുതിക്കാന്‍ ശംഭു അതിര്‍ത്തി തുറക്കാന്‍ കര്‍ഷകരുടെ ശ്രമം; കര്‍ഷകരെ അറസ്റ്റ് ചെയ്ത് പൊലീസ്; പിന്നില്‍ കെജ്രിവാള്‍ ഗൂഢാലോചന

സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ (വലത്ത്)
India

ഇനി കെജ്രിവാള്‍ തിരിച്ചുവരുമോ എന്ന ചോദ്യത്തിന് കെജ്രിവാളിന്റെ സുഹൃത്തായ പ്രശാന്ത് ഭൂഷണ്‍ പറയുന്നു: ‘ഇത് അന്ത്യത്തിന്റെ തുടക്കം…’

India

“ബുദ്ധിയുള്ള മുസ്ലിങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കും”, മുസ്ലിമായ നിങ്ങള്‍ ബിജെപിയെ പുകഴ്‌ത്തുന്നോ എന്ന ചോദ്യത്തിന് മുസ്ലിം യുവതിയുടെ ഉത്തരം

India

മോദിയ്‌ക്കൊപ്പം പോയി ദല്‍ഹി….ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുദ്രാവാക്യം ഏറ്റെടുത്ത് ജനങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

ബംഗാളില്‍ മിസൈല്‍ കരുത്തിന് പുതിയ നീക്കം; ഡിആര്‍ഡിഒ പരീക്ഷണകേന്ദ്രം വീണ്ടും സജീവമാകുന്നു

കേരള എന്‍ജിഒ സംഘ് സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ സംസാരിക്കുന്നു.

25 ശതമാനം ഇടക്കാലാശ്വാസം അനുവദിക്കണം: എന്‍ജിഒ സംഘ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.