Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ സ്മാര്‍ട്ട് അവതാളത്തില്‍; സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ ജനങ്ങള്‍ നെട്ടോട്ടത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 17, 2024, 02:37 am IST
inKerala

തിരുവനന്തപുരം: ജനുവരി ഒന്നു മുതല്‍ തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കിയ ഓണ്‍ലൈന്‍ സേവനമായ കെ സ്മാര്‍ട്ട് തകിടം മറിയുന്നു. മാസങ്ങളായിട്ടും അനങ്ങാപ്പാറ നയവുമായി അധികൃതര്‍. സേവനങ്ങള്‍ അതിവേഗം എത്തിക്കുന്നതിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളിലുടനീളം കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് കെ സ്മാര്‍ട്ട് പദ്ധതി തുടങ്ങിയത്.

അതിവേഗത്തില്‍ പൊതുജന സേവനം ലഭ്യമാക്കാന്‍ ഉദ്ദേശിച്ചു തുടക്കമിട്ട കെ സ്മാര്‍ട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയിലെത്തിച്ചു. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷിച്ചാല്‍ സമയത്ത് കാര്യം നടക്കാത്തതോടൊപ്പം അപേക്ഷകള്‍ വ്യാപകമായി നിരസിക്കുകയും ചെയ്യുന്നു. അപേക്ഷിക്കുമ്പോള്‍ നല്കുന്ന പല വിവരങ്ങളും പെര്‍മിറ്റില്‍ ഉള്‍പ്പെടാതെ പോകുന്നു. കെട്ടിടത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിലും അപാകം. ഇതോടെ നികുതി ഒടുക്കാന്‍ സാധിക്കുന്നില്ല. കൂടാതെ മുമ്പ് അടച്ച നികുതിയുടെ വിവരങ്ങളും ലഭ്യമാകുന്നില്ല. കെട്ടിട നിര്‍മാണ പെര്‍മിറ്റിനായി ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തേക്കും എത്താറില്ല.

മറ്റ് ഉദേ്യാഗസ്ഥര്‍ക്കു മുന്നില്‍ ഫയല്‍ എത്തി അവിടെക്കിടക്കുന്നു. ഇതോടെ അത്യാവശ്യമായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പോലും തീരുമാനമാകാതെ ഫയലില്‍ ഉറങ്ങുന്നു. നേരിട്ടെത്തി പരാതിപ്പെട്ടിട്ടും തദ്ദേശ വകുപ്പുദ്യോഗസ്ഥര്‍ കൈ മലര്‍ത്തുന്ന അവസ്ഥയിലാണ്.

ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതില്‍ മാത്രമാണ് കെ സ്മാര്‍ട്ട് കുറച്ചെങ്കിലും ഫലപ്രദം. എന്നാല്‍ സോണല്‍ ഓഫീസുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ നല്കുന്ന അപേക്ഷ മറ്റൊരു സോണല്‍ ഓഫീസിലേക്കെത്തുന്നതിനാല്‍ ജനന, മരണ വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കുന്നില്ല. സാങ്കേതിക തരംഗം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വലിയൊരു കുതിച്ചുചാട്ടമെന്നൊക്കെയാണ് കെ സ്മാര്‍ട്ട് അവതരിപ്പിച്ച് അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ പുതിയ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനം നല്കിയിരുന്നില്ലെന്നും വ്യാപക ആക്ഷേപം ഉയരുന്നുണ്ട്.

Tags: Kerala GovernmentK SmartOnline ServiceDepartment of Local Self-Government
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

Kerala

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala

കേരളപ്പിറവിക്ക് ഫെസ്റ്റിവല്‍ കേരള

Kerala

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.