Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരിക്കല്‍ വേര്‍പിരിഞ്ഞ അതേ കോടതി വരാന്തയില്‍; പതിനാല് വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞവര്‍ വീണ്ടും വിവാഹിതരാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 10:28 pm IST
inKerala
സുബ്രഹ്മണ്യനും, കൃഷ്ണകുമാരിയും മകള്‍ക്കൊപ്പം

സുബ്രഹ്മണ്യനും, കൃഷ്ണകുമാരിയും മകള്‍ക്കൊപ്പം

ആലപ്പുഴ: പതിനാല് വര്‍ഷം മുന്‍പ് വിവാഹ ബന്ധം വേര്‍പെടുത്തിയവര്‍ ഏകമകളുടെ ഭാവിക്ക് വേണ്ടി വീണ്ടും ഒരുമിച്ചു. ആലപ്പുഴ കുതിരപ്പന്തി അശ്വതി നിവാസില്‍ റിട്ട, നഴ്‌സിങ് അസിസ്റ്റന്റ് സുബ്രഹ്മണ്യ (57)നും, കുതിരപ്പന്തി രാധാനിവാസില്‍ അങ്കണവാടി ജീവനക്കാരിയായ കൃഷ്‌കുമാരി (50)യുമാണ് കുടുംബകോടതി ജഡ്ജിയുടെയും, അഭിഭാഷകരുടെയും ഉപദേശങ്ങള്‍ സ്വീകരിച്ച്, മകളുടെ നല്ല ഭാവിയെ കരുതി വീണ്ടും വിവാഹിതരാകാന്‍ തീരുമാനിച്ചത്.

ഒരിക്കല്‍ വേര്‍പിരിഞ്ഞ അതേ കോടതി വരാന്തയില്‍ സുബ്രഹ്മണ്യനും കൃഷ്ണകുമാരിയും ജീവിതം തിരികെ പിടിച്ചപ്പോള്‍ സാക്ഷിയായി 15 വയസുകാരിയായ മകള്‍ അഹല്യയും ഒപ്പമുണ്ടായിരുന്നു. 2006 ആഗസ്ത് 31നായിരുന്നു ഇവരുടെ വിവാഹം. 2008ലാണ് മകള്‍ ജനിച്ചത്. നിസാരപ്രശ്‌നത്തില്‍ വഴക്കിട്ട ഇരുവരും അകന്നുജീവിക്കാന്‍ തുടങ്ങിയതോടെ കേസ് കോടതിയിലെത്തി. 2010 മാര്‍ച്ച് 29ന് നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തി.

സുബ്രഹ്മണ്യന്‍ പിന്നീട് കൃഷ്ണകുമാരിക്കും, മകള്‍ക്കും നല്കാനുള്ള മുഴുവന്‍ സാമ്പത്തിക ബാദ്ധ്യതകളും തീര്‍ത്തു, ഇരുവരും സംയുക്തമായി കരാറും തയാറാക്കി. എന്നാല്‍ കൃഷ്ണകുമാരി മകള്‍ക്ക് ജീവനാംശം ആവശ്യപ്പെട്ട് വീണ്ടും കുടുംബകോടതിയെ സമീപിച്ചു.

രണ്ടായിരം രൂപ വീതം പ്രതിമാസം ജീവനാംശം നല്കാന്‍ കോടതി ഉത്തരവായി. ഇതിനെതിരെ സുബ്രഹ്മണ്യന്‍ ഹൈക്കോടതിയെ സമീപിച്ചു. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി ഹര്‍ജി തള്ളി. പ്രായപൂര്‍ത്തിയാകാത്ത മകളുടെ ജീവനാംശം മാതാപിതാക്കള്‍ക്ക് കരാറിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനാംശം ലഭിക്കാനായി കൃഷ്ണകുമാരി വീണ്ടും കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. കുടുംബകോടതി ജഡ്ജി വിദ്യാധരന്‍ കേസ് ചേംബറില്‍ പരിഗണിച്ചു. ഇരുവരും പുനര്‍വിവാഹിതരല്ലാത്തതിനാല്‍ മകളുടെ ഭാവിയെ കരുതി പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിച്ച് ഒന്നിച്ചു കഴിയാന്‍ നിര്‍ദേശിച്ചു. ഇരുകക്ഷികളും നിര്‍ദേശം അംഗീകരിക്കുകയും, കുട്ടിയോടൊപ്പം ഒരുമിച്ച് കഴിയാനും തീരുമാനിച്ചു. പുനര്‍വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിച്ചായിരുന്നു മടക്കം.

കളര്‍കോട് അഞ്ജലി ഓഡിറ്റോറിയത്തിനുസമീപത്തെ വാടകവീട്ടിലാകും ഇനിയുള്ള താമസം. സുബ്രഹ്മണ്യന് വേണ്ടി അഭിഭാഷകരായ ആര്‍. രാജേന്ദ്രപ്രസാദ്, വിമി. എസ്, സുനിത. ജി എന്നിവരും, കൃഷ്ണകുമാരിക്ക് വേണ്ടി അഡ്വ. സൂരജ് ആര്‍. മൈനാഗപ്പള്ളിയും ഹാജരായി.

Tags: alappuzhamarried againFamily Court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.