Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അന്താരാഷ്‌ട്ര കുടുംബ ദിനത്തില്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പും ഓഗ്മെന്റഡ് റിയാലിറ്റി കാര്‍ഡുകളും പുറത്തിറക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 08:10 pm IST
inKerala

തിരുവനന്തപുരം : അന്താരാഷ്‌ട്ര കുടുംബദിനത്തോടനുബന്ധിച്ച് തപാല്‍ വകുപ്പിന്റെ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട് ഫിലാറ്റലിക് ബ്യൂറോകള്‍ സ്പെഷ്യല്‍ ക്യാന്‍സലേഷന്‍ സ്റ്റാമ്പ് പുറത്തിറക്കി. ജനറല്‍ പോസ്റ്റ് ഓഫീസ് ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍ സുജിത് കുമാര്‍ തിരുവനന്തപുരത്ത് സ്റ്റാമ്പ് പ്രകാശനം ചെയ്തു. ‘കുടുംബങ്ങളും കാലാവസ്ഥാ വ്യതിയാനവും’ എന്നതാണ് 2024 ലെ അന്താരാഷ്‌ട്ര കുടുംബ ദിനത്തിന്റെ പ്രമേയം.
ഇതോടൊപ്പം തപാല്‍ വകുപ്പ് കേരള സര്‍ക്കിള്‍ ഓഗ്മെന്റഡ് റിയാലിറ്റി കാര്‍ഡുകളും പുറത്തിറക്കി. കേരളത്തിലെ തൃശൂര്‍ പൂരവും പുലികളിയും വടക്കുംനാഥക്ഷേത്രവും കലാമണ്ഡലവും ആതിരപ്പിള്ളിയും കര്‍ണാടകയിലെ മൈസൂര്‍ കൊട്ടാരവും ഹംപി കല്‍രഥവും യക്ഷഗാനവും റിയാലിറ്റി കാര്‍ഡുകളില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നു. കര്‍ണാടക, ഗോവ സര്‍ക്കിളുകള്‍ക്ക് ശേഷം കേരളമാണ് ഓഗ്മെന്റഡ് റിയാലിറ്റി കാര്‍ഡുകള്‍ പുറത്തിറക്കുന്നത്.
തപാല്‍ വകുപ്പ് ഡിജിറ്റല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ളിപ്പാര്‍ ഗോ എന്ന സ്വകാര്യ കമ്പനിയുമായി സഹകരിച്ചാണ് ഓഗ്മെന്റഡ് റിയാലിറ്റി കാര്‍ഡുകള്‍ പുറത്തിറക്കിയിട്ടുള്ളത്. ഫ്ളിപ്പാര്‍ ഗോ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കാര്‍ഡിലെ ഉള്ളടക്കത്തിന്റെ ചരിത്രവും പരിണാമവും സചിത്ര വിവരണത്തോടെ കാണാനാകും. ചില കാര്‍ഡുകളിലെ ചിത്രങ്ങള്‍ 3ഡി ദൃശ്യാനുഭവത്തോടെയും കാണാം.

 

Tags: cardsPOSTAL DEPTCANCELATION STAMPSAUGMENTED REALITY
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Food

തുടര്‍ച്ചയായി ആറുമാസം റേഷന്‍ സാധനങ്ങള്‍ വാങ്ങിയിട്ടില്ലേ? കാര്‍ഡുകള്‍ മരവിപ്പിച്ചേക്കാം

Kerala

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസില്‍ പണം വച്ച് ചീട്ടുകളി: 16 പേര്‍ അറസ്റ്റില്‍, സംഭവം എരഞ്ഞിപ്പാലത്ത്

Business

ഫ്‌ളിപ്കാര്‍ട്ടില്‍ 35കോടി ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍; ഇ-കൊമേഴ്സ് രംഗത്തെ മത്സരത്തില്‍ മുന്നേറാന്‍ ഫ്ലിപ് കാര്‍ട്ട്

Local News

ബാറിൽ മുറിയെടുത്ത് ചീട്ടുകളി : ആറംഗ സംഘം പോലീസ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.