Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഉര്‍വശി മദ്യപാനത്തിന് അടിമയായി! അതില്‍ നിന്നും നടി തിരികെ എത്തിയത് എങ്ങനെയാണെന്ന് വെളിപ്പെടുത്തി നടന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2024, 07:50 pm IST
inEntertainment

തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിന് അര്‍ഹയായ നടിമാരില്‍ ഒരാളാണ് ഉര്‍വശി. വളരെ ചെറിയ പ്രായത്തില്‍ അഭിനയത്തിലേക്ക് എത്തിയ നടി കുറഞ്ഞ കാലം കൊണ്ട് വിസ്മയകരമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലും ഒക്കെ ഇപ്പോഴും സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുകയാണ് നടി.

എന്നാല്‍ ഉര്‍വശിയുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ നടിക്ക് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ നേടി കൊടുത്തിരുന്നു. പിന്നീട് നടന്‍ മനോജ് കെ ജയനും ആയിട്ടുള്ള ബന്ധം അവസാനിപ്പിക്കുകയും രണ്ടാമത് വിവാഹം കഴിക്കുകയും ചെയ്തു. ഇടയ്‌ക്ക് മദ്യപാനത്തിന് അടിമയായ അവസ്ഥയിലേക്കും ഉര്‍വശി എത്തി.

മദ്യപിച്ച് ബോധമില്ലാതെ വന്ന നടിയുടെ വീഡിയോ വൈറലായതോടെ ഉര്‍വശിയുടെ കരിയറിലും ജീവിതത്തിലും ഇത് മോശമായി മാറി. പിന്നീട് എന്തൊക്കെയാണ് ഉര്‍വശിയ്‌ക്ക് സംഭവിച്ചു എന്നതിനെപ്പറ്റി നടന്‍ ചെയ്യാറു ബാലു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.

മലയാളം, തമിഴ്, തെലുങ്ക് എന്നിങ്ങനെ പല ഭാഷകളിലും മുന്‍നിര നടിയായിരുന്ന കാലത്താണ് ഉര്‍വശി നടന്‍ മനോജ് കെ ജയനെ വിവാഹം കഴിക്കുന്നത്. വൈകാതെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. മകള്‍ക്ക് എട്ട് വയസ്സുള്ളപ്പോഴായണ് താരദമ്പതിമാര്‍ വേര്‍പിരിയുന്നത്. മനോജുമായിട്ടുള്ള ബന്ധം തകര്‍ന്ന സമയത്ത് ഉര്‍വശി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയും മദ്യത്തിന് അടിമയായി ജീവിതം നശിപ്പിക്കുകയും ചെയ്തിരുന്നു.

വിവാഹമോചനക്കേസിന് ഉര്‍വശി കോടതിയില്‍ വന്നത് പോലും മദ്യപിച്ചായിരുന്നു എന്നത് വലിയ വാര്‍ത്തകള്‍ക്ക് കാരണമായി. പിന്നീട് ഇതിനെക്കുറിച്ചൊരു അഭിമുഖത്തില്‍ നടി തുറന്ന് സംസാരിച്ചിരുന്നു. ‘താന്‍ മദ്യത്തിന് അടിമയാകാന്‍ കാരണം തന്റെ ആദ്യ ഭര്‍ത്താവ് തന്നെയാണെന്നാണ് നടി പറഞ്ഞത്. മാത്രമല്ല ഈ ആസക്തിയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ പാടുപെടുകയാണെന്നും നടി കൂട്ടിച്ചേര്‍ത്തു’. അത് കഴിഞ്ഞഅ ഒരുപാട് പ്രയത്‌നങ്ങള്‍ക്ക് ശേഷം മദ്യപാനത്തില്‍ നിന്നും നടി പുറത്തുകടന്നു.

ആ സമയത്ത് തനിക്ക് ചുറ്റും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നുവെന്നും നടി സൂചിപ്പിച്ചിരുന്നു. അതേ സമയം സ്വന്തം സിനിമകള കണ്ടതിന് ശേഷമാണ് ഉര്‍വശി മദ്യപാനത്തില്‍ നിന്നും പുറത്ത് വന്നതെന്ന് പറയുകയാണ് ചെയ്യാറു ബാലു. ‘ഉര്‍വശി അഭിനയിച്ച സിനിമകളിലെ രംഗങ്ങള്‍ താന്‍ അവര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. നിങ്ങളല്ലാതെ മറ്റാര്‍ക്കും അത്തരം പ്രകടനം കാണിക്കാന്‍ കഴിയില്ല. വീണ്ടും അഭിനയിക്കണം, മദ്യപാനത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കണം എന്ന് മനസ്സില്‍ കരുതി പ്രോത്സാഹനവും മരുന്നുകളും നല്‍കിക്കൊണ്ടാണ് ഉര്‍വശി മദ്യപാനത്തില്‍ നിന്ന് തിരിച്ചെത്തിയതെന്നും,’ താരം പറയുന്നു.

മദ്യപാനത്തില്‍ നിന്ന് മുക്തി നേടിയതിന് ശേഷമാണ് ഉര്‍വശി രണ്ടാമതും വിവാഹം കഴിക്കുന്നത്. ശിവപ്രസാദുമായിട്ടുള്ള രണ്ടാം വിവാഹത്തില്‍ നടിയ്‌ക്കൊരു മകന്‍ ജനിച്ചു. ഇപ്പോള്‍ ഭര്‍ത്താവിനും മകനും മൂത്തമകളുടെയുമൊക്കെ കൂടെ സന്തോഷകരമായ ജീവിതം നയിക്കുകയാണ് നടി. ഇടയ്‌ക്ക് സിനിമയില്‍ നിന്നും ഗ്യാപ്പ് എടുത്തെങ്കിലും വൈകാതെ ഉര്‍വശി അഭിനയത്തിലേക്ക് തിരികെ എത്തി. നിലവില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ് നടി.

 

Tags: tamil movieMalayalam MovieActor Urvashi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

New Release

‘വല്ലി’ ഒഫീഷ്യൽ ട്രെയിലർ റിലീസായി

New Release

ഉർവശിയും ജഗദീഷും വീണ്ടും” റൂം നമ്പർ 9 “ഫസ്റ്റ് ലുക്ക് പോസ്റ്റർ.

New Release

“ആമസോൺ പ്രണയം” തുടങ്ങി

Entertainment

ഇത്തവണ വില്ലനായി സുരാജ്;രജനികാന്ത് ചിത്രം ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്,

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.