Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു; പ്രതിക്കായി പോലീസ് തെരച്ചില്‍

ഓട്ടോ ഡ്രൈവറായ ഗിരീഷ് സാവന്ത് ഏറെനാളായി യുവതിയെ ശല്യപ്പെടുത്തിയിരുന്നതായാണ് ആരോപണം. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ നേരത്തെയും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2024, 04:27 pm IST
inIndia
അഞ്ജലി അംബിഗര്‍, ഗിരീഷ് സാവന്ത്‌

അഞ്ജലി അംബിഗര്‍, ഗിരീഷ് സാവന്ത്‌

ബെംഗളൂരു: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊന്നു. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശി അഞ്ജലി അംബിഗര്‍ (20) നെയാണ്, ഗിരീഷ് സാവന്ത് (21) എന്നയാള്‍ കുത്തിക്കൊലപ്പെടുത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കൃത്യത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

ഓട്ടോ ഡ്രൈവറായ ഗിരീഷ് സാവന്ത് ഏറെനാളായി യുവതിയെ ശല്യപ്പെടുത്തിയിരുന്നതായാണ് ആരോപണം. അഞ്ജലിയെ വിവാഹം കഴിക്കണമെന്ന് ഇയാള്‍ നേരത്തെയും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ ഇതിനെ എതിര്‍ത്തു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച വീട്ടിലെത്തി ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് ഗിരീഷ് അഞ്ജലിയുടെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ഇയാള്‍ വാതിലില്‍ തട്ടിവിളിച്ചപ്പോള്‍ അഞ്ജലി തന്നെയാണ് വാതില്‍ തുറന്നത്. തുടര്‍ന്ന് ഇയാള്‍ വീടിനകത്ത് അതിക്രമിച്ചുകയറി. തനിക്കൊപ്പം മൈസൂരുവിലേക്ക് വരണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും ഇയാള്‍ യുവതിയോട് ആവശ്യപ്പെട്ടു. യുവതിയെ തനിക്കൊപ്പം വിട്ടയക്കണമെന്ന് യുവതിയുടെ മുത്തശ്ശിയോടും ആവശ്യപ്പെട്ടു. യുവതി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് ഗിരീഷ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിച്ചത്. അഞ്ജലിയെ പ്രതി നിരവധി തവണ കുത്തിപ്പരിക്കേല്‍പ്പിച്ചെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഗിരീഷിനെതിരേ നേരത്തെ പരാതി നല്കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് അഞ്ജലിയുടെ കുടുംബം ആരോപിച്ചു. കാന്റീനില്‍ ജോലിചെയ്തിരുന്ന അഞ്ജലി സഹോദരിക്കും മുത്തശ്ശിക്കും ഒപ്പമാണ് താമസിച്ചിരുന്നത്. യുവതിയുടെ മാതാപിതാക്കള്‍ നേരത്തെ മരിച്ചിരുന്നു. ഇതിനിടെയാണ് ഗിരീഷിന്റെ ശല്യം തുടങ്ങിയത്. പലതവണ ഇയാള്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോഴും യുവതി ഇത് നിരസിച്ചിരുന്നു. യുവതിക്ക് ഗിരീഷിനെ വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് മുത്തശ്ശിയും ഇയാളെ അറിയിച്ചു. ഇതോടെ ഗിരീഷ് യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി. അടുത്തിടെ ഹുബ്ബള്ളിയില്‍ കൊല്ലപ്പെട്ട നേഹ ഹൈരാമതിനുണ്ടായ അനുഭവം അഞ്ജലിക്കും സംഭവിക്കുമെന്നായിരുന്നു ഗിരീഷിന്റെ ഭീഷണി.

Tags: murderbangalore
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

World

‘ നാല് വർഷത്തിനുള്ളിൽ 30 ലധികം ഭീകരരെ ഇന്ത്യൻ ഏജൻസിയിലെ അജ്ഞാതൻ കൊലപ്പെടുത്തി’ : ഒടുവിൽ പരസ്യമായി കുറ്റസമ്മതം നടത്തി ലഷ്കർ കമാൻഡർ

India

തനിക്കെതിരെ കേസ് കൊടുത്തതിന്റെ വൈരാഗ്യം : അധ്യാപികയെ ക്ലാസ്‌റൂമിൽ നിന്ന് വലിച്ചിഴച്ച് 34 തവണ കുത്തി കൊലപ്പെടുത്തി

Kerala

ബിഎംഎസ് നേതാവിനെ കൊലപ്പെടുത്തിയ പ്രതി ബാലസംഘത്തിന്റെ കണ്‍വീനര്‍, ടിസിവി നന്ദകുമാര്‍ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയിലിലുളള കൊടുംക്രിമിനല്‍

India

സ്നേഹം പ്രകടിപ്പിച്ച അയൽവാസിയുടെ വളർത്തുപൂച്ചയെ 12-ാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട് കൊന്നു; കനത്ത പ്രതിഷേധം, 60കാരനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ എംഎല്‍എ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾക്ക് മാപ്പില്ല : സിറിയൻ മുൻ പ്രസിഡന്റ് ബഷർ അൽ അസാദിന് വധശിക്ഷ വിധിച്ചു

മുട്ടില്‍ മരംമുറിക്കേസ്; അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ്

ബസിൽ യുവതിയോട് അപമര‍്യാദ‍യായി പെരുമാറി; വി. ശിവൻകുട്ടിയുടെ മുൻ ഗൺമാനെതിരേ നടപടി

പോലീസ് ഭീഷണി കേസ്; അർജുൻ ആയങ്കി മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ  വിട്ടു

ഗ്രീന്‍ ഓക്ക് കല്ല്യാണമണ്ഡപത്തില്‍ ജോലി ചെയ്യുന്ന ഹിന്ദു സ്ത്രീകള്‍ നെറ്റിയിലെ സിന്ദൂപൊട്ട് മായ്‌ക്കാനും തട്ടം ധരിക്കാനും നിര്‍ബന്ധിച്ചെന്ന് പരാതി

സെക്രട്ടറിയേറ്റിന് മുന്നിൽ എൽപിഎസ്ടി ഉദ്യോഗാർഥികൾ നടത്തിവന്ന സമരം ഒത്തുതീർപ്പായി

ലോക പോരാട്ടം വീണ്ടും… ഹോക്കി 2026; ഭാരതത്തിന്റെ കിരീടനേട്ടത്തിന് 51 വയസ്

ചിങ്ങത്തില്‍ കല്ല്യാണപൂരം; ചരിത്രത്തില്‍ ആദ്യമായി ഗുരുവായൂരില്‍ നാനൂറില്‍ അധികം കല്ല്യാണങ്ങള്‍

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.